പ്രായം 4 [Leo] 1538

അത് പോലെ തന്നെ വേഗം ആൾക്കാരുടുത്തു ആടുക്കും… അങ്ങനെ ആണെകിൽ ഞാനും അങ്ങനെ അല്ലെ… പക്ഷേ പിന്നെങ്കില് പാറു മാത്രം എന്താ എന്റടുത്തു ആടുക്കാത്തത്.
ദൈവം എന്തേലും വഴി കണ്ട് കാണും.. എന്നും ഒരുപോലെ ആവില്ലലോ.

പാറുവും നിഖിലേച്ചിയും അവിടത്തെ അമ്മയേയും സഹായിച്ചും, കൂടെ നിന്നും.. അവിടത്തെ കുട്ടികൾ ആയി മാറിയിരുന്നു. ദൈവം സഹായിച്ചു അമ്മായിമ്മ പോരോന്നും ഇല്ല..

ഉച്ചാ ഭക്ഷണം കഴിച്ചു, വൈകിട്ടാത്തെ ചായയും പലഹാരം കഴിച്ചു എലരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഇനി നിഖിലേച്ചി രണ്ടു മുന്ന് ദിവസം കഴിഞ്ഞു.. രാഹുൽ വന്നാൽ അവർ എല്ലാരുടെയും കൂടെ വീട്ടിൽ വരും.. എന്നാ പറഞ്ഞത്.

ഞാൻ നേരെ വണ്ടിയെടുത്തു ബീച് സൈഡ്ലേക്ക് വിട്ടു… അവിടെയത്തി… കാറിൽ തന്നെ കുറച്ചു സമയം ഇരുന്നു. എന്തോ ഒറ്റകയത് കൊണ്ടാവാം പാറു.. മുഖത്തു ഒരു ടെൻഷൻ പോലെ..

ഞാൻ അവൾക് കടല മേടിച്ചു കൊടുത്ത് എന്നിട്ടൊന്നും അത് വാങ്ങികാതെ… മുഖം തിരിച്ചു ഇരുന്ന്… ഞാൻ മിണ്ടാൻ ശ്രമിച്ചിട്ടും അവൾ മിണ്ടാൻ കൂട്ടാകാതെ ഇരുന്നപ്പോൾ ഞാൻ വണ്ടി വീട്ടിലേക്കു തിരിച്ചു വിട്ടു…

അന്ന്… രാത്രി… എന്റെ എന്തോ പൊട്ടാ ബുദ്ധിക് ഞാൻ അവളെ പിടിച്ചു കിസ്സ് ചെയ്തു… എന്തോ ഈ സെക്സ് ഉം പ്രേമവും ഒന്നാണ് എന്നാണ് ആഹ് സമയത്തു എന്റെ ധാരണ അല്ലേൽ സെക്സിൽ ഏർപ്പെട്ടാൽ ഇഷ്ടം വരുമെന്ന്.. അങ്ങനെ പറ്റി പോയതാ.. കിട്ടി മോനെ… കിട്ടി… പിന്നെ തെറ്റ് നമ്മളെ ഭാഗത്തു ആയോണ്ട്… തിരിച്ചു ആടിച്ചില്ല.. പിന്നീട് ഗൾഫിൽ പോകുന്നത് വരെയും ഞാൻ അവളോടോ അവൾ എന്നോടോ മിണ്ടിയിട്ടില്ല…

പക്ഷേ എന്തൊക്കെ ആയാലും… പെണ്ണ്ന് എന്റെ ചൂട് പറ്റാണ്ടു കിടന്നു ഉറങ്ങാൻ വയ്യ.. അത് ഞാനും കുറച്ചു മുതലെടുത്തു സുഗിച്ചു..

തിരിച്ചു നിഖിലെച്ചിയെ വീട്ടിൽ കൊണ്ട് വിടാൻ അവിടെന്ന് എല്ലാരും വന്നിരുന്നു… ഞങ്ങൾ ഗൾഫി പോകുന്നതിനു മുൻപേ… നിഖിലേച്ചി… ഇടപെട്ടു രാഹുലും മീനാക്ഷിയും ആയുള്ള കല്യാണത്തിന് വാക്കാൽ ഉറപിക്കൽ നടന്നു.
മീനാക്ഷിയുടെ ഡിഗ്രി കഴിയാൻ ഒന്നരാ വർഷം കുടി ഉണ്ട് അത് കഴിഞ്ഞു കല്യാണം. അത് വരെ അവര്ക് പ്രേമിക്കാൻ ലൈസൻസ് കിട്ടി..
അവരുടെ ഒകെ ഓരോ ടൈം, അല്ലേൽ ഭാഗ്യം.

അങ്ങനെ ഞങ്ങൾ ഗൾഫിൽ പോകുന്ന ദിവസം എത്തി.. ആതുവരെ ദിവസങ്ങളി പാറു ഭയങ്കര മൂഡി ആയിരുന്നു.. എന്തൊക്കെ ആയാലും അവളെ ഇപ്പോ ഇപ്പോ അങ്ങനെ കാണുമ്പോൾ എന്റെ എനർജി ലെവൽ തഴുന്നത് പോലെ….

The Author

359 Comments

Add a Comment
  1. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *