പ്രായം 4 [Leo] 1538

പോകുന്ന ദിവസം കൊണ്ട് വിടാൻ പാറു എയർപോർട്ടിൽ വന്നതുമില്ല…

പക്ഷേ ഗൾഫിൽ എത്തി ആദ്യം ദിവസം തന്നെ എനിക്ക് വല്ലാത്ത മിസ്സിംഗ്‌ അനുഭവപ്പെട്ട്…. പക്ഷെങ്കി അവളെ വിളിക്കാതെയും സംസാരിക്കതെയും പിടിച്ചു നിന്ന്… അതിനിടയ്ക് അമ്മ വിളിച്ചല് എപ്പോഴും പറയും… അവൾ അവള്ടെ വീട്ടി പോകാതെ ഇവിടെ തന്നെ ഉണ്ട്.. ആകെ ക്ഷിനണിച്ചിരിക്യ.. എന്നൊക്കെ.. എനിക്ക് അവളെ കാണാൻ അതിയായ ആഗ്രഹം വന്നു തുടങ്ങി…

ഇനി എനിക്ക് ആവളോട് പ്രേമം ആണോ…
ആണോന്നല്ല ആണ്.. ഇത് പ്രേമം.. തന്നെ..
ഇത് കഴിച്ചിട്ട് ഇറക്കാനും തുപ്പാനും പറ്റാത്ത ഒരു അവസ്ഥ ആയിപോയാലോ… ഇവിടെ വരുന്നതിനു മുന്നേ അവളോട്‌ ആടുക്കാൻ ആണ് കിസ്സ് ചെയ്തത്… അവളുടെ ദേഷ്യം ഒകെ മാറുമെന്ന് വിചാരിച്ചു… തിരിച്ചു കിട്ടിയത് ആടിയു….മ്ആണ്

ജോലി കിട്ടുന്നത് വരെയും ചേച്ചിയുടെ ഫ്ലാറ്റിൽ ആണ്.. താമസം… സന്ദീപേട്ടന് ഞാൻ അവിടെ നിക്കുന്നത് കൊണ്ട് ഭയങ്കര സന്തോഷം ആണ്… ചേച്ചിക്കും അതേ… കുറച്ചു ദിവസം ആണേലും… അവരുടെ മൂത്ത പുത്രനെ പോലെയാ എന്നെ നോക്കിയത്… ആഹ് കാര്യത്തിൽ ഒകെ ഞാൻ ഭയങ്കര ഭാഗ്യവാൻ ആണ്.. ബാങ്കിൽ ഫിനാൻസ് സെക്ഷൻ ജോബ് വാക്കൻസി ഇണ്ടായിട്ടു സന്ദീപേട്ടൻ പറഞ്ഞിരുന്നു… പക്ഷേ ഫിനാൻസ് അത്ര താല്പര്യം ഇല്ലാത്തോണ്ട്… നോക്കിയില്ല.. വൈകാതെ… ഒരു ജോലി കിട്ടി… പക്ഷേ എട്ടിന്റെ പണി ആയിരുന്നു.. വിസിറ്റിംഗ് ഉള്ളവരെ കൊണ്ട് പണിയെടുപ്പിക്കുന്ന ഏർപ്പാട്.. വിസ കാലാവധി കഴിയുമ്പോ ടാറ്റാ ബൈ ബൈ….. അങ്ങനെ അഹ് കമ്പനിയിൽ നിന്നും ഒരാഴ്ച കഴിഞ്ഞു ഇറങ്ങി… ഒരുപാട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു… നമ്മുക്ക് ഒത്തതു കിട്ടിയില്ല..

അങ്ങനെ ഒരു ദിവസം ഇന്റർവ്യൂ ഒകെ കഴിഞ്ഞു വരുന്പോ ആണ്.. എന്റെ നിഖിലെച്ചിയെ പോലെത്തെ ഒരു ചേച്ചി, ഒരു മാലാഖയെ പോലുണ്ട്.. അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെത്തെ ജൂനിയർ മാലാഖ കുട്ടിയും കൂടെ ഉണ്ട്. എനിക്ക് നമ്മുടെ അനു വാവയെ ആഹ് ഓർമ വന്നത്.. ആഹ് കുഞ്ഞു മാലാഖയെ ആഹാ ചേച്ചി ചുമലിൽ തട്ടിയിരിക്യാ പക്ഷേ… അത് താഴെ ഇറങ്ങാൻ വെപ്രാളം കാട്ടുക….. അങ്ങനെ ഒടുവിൽ ആ ചേച്ചി കുട്ടിയെ താഴെ ഇറക്കി… ഓ ഭയങ്കര സന്തോഷത്തില അത്…

ഞാൻ അവരെ തന്നെ ശ്രദ്ധിക്കുക ആയിരുന്നു.. കുറച്ചു സമയം കഴിഞ്ഞു അ മാലാഖ കുട്ടി കുഴഞ്ഞു വീണപ്പോ ഞാൻ ആകെ വലണ്ട് ആയിപോയി… വേഗം ഓടിപോയി അതിനെ എടുത്ത് പൊക്കി.. സൈഡ് ബെഞ്ചിൽ കിടത്തി… കഴിൽ ഉണ്ടായിരുന്നു.. വെള്ളം കുപ്പിയിൽ നിന്ന് വെള്ളം തള്ളിച്ചു അതിനെ ഉണർത്താൻ നോക്കി.. ആഹ് സമയം ആ ചേച്ചി മോളെ മോളെന്ന് വിളിച്ചു കരയുകയാണ്… എന്തായാലും ഞാൻ ആഹ് സമയത്ത് വിളിച്ചാ ഈശ്വര കടക്ഷമോ… ആ ചേച്ചിയുടെ പ്രാർത്ഥനയോ… അഹ് മോൾ എണിറ്റു… അമ്മേന്നു വിളിച്ചു… ഞാനതിന് വെള്ളം കുടിക്കാൻ കൊടുത്തു… എന്നിട്ട് ആഹ് മാലാഖ കുട്ടി എന്നെ തന്നെ നോക്കി ചിരിക്കുക… പാറു ചിരിക്കും പോലെ നിഷ്കളങ്കമായ ചിരി… ചിലപ്പോ പാറുവിനെ പോലെത്തെ നിഷ്കളങ്ക മുഖം ആയിരുകും എന്നെ ഇവരെ ശ്രദ്ധിക്കാൻ ഇടയ്ക്കിയത്.. ഞാൻ അത്രയ്ക്കും പാറുവിനെ മിസ്സ്‌ ചെയുന്നുണ്ട്…

ചേച്ചികു അപ്പോയെക്കും ആശ്വാസം ആയിരുന്നു… ചേച്ചി ആരെയോ ഫോണിൽ വിളിച്ചു… സംസാരിച്ചു വച്ചു.. ഹസ്ബൻഡ്നെ അണ് വിളിച്ചത് എന്നു പറഞ്ഞു, അദ്ദേഹം ഇങ്ങോട്ട് വരുന്നിണ്ട് എന്നും പറഞ്ഞു. ഹസ്ബൻഡ് വരുന്നത് വരെയും

The Author

359 Comments

Add a Comment
  1. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *