പ്രായം 4 [Leo] 1540

നേരിയയൊരു നനവ് ആണ്…. ഈ ചിന്തകളിൽ നിന്നൊക്കെ എന്നെ ഉണർത്തിയത്…

പാറു……. അവൾ…. എന്റെ ചുണ്ടുകളെ നുണയുകയാ…. ദൈവമെ….. എനിക്ക് വല്ലാത്ത ഒരു ഫീൽ….. കണ്ട്രോൾ പോകുമോ… പോകട്ടെ അല്ലെ, കോപ്പ്പ്…..

പക്ഷേ ഞാൻ അവൾക് വേണ്ടി എന്റെ ചുണ്ടുകൾ തുറന്നു കൊടുക്കുന്നതിനു മുന്നേ എന്നിലെ ഈഗോ ഉണർന്നു… ഇന്നലെ വരെയും ഞാൻ അവളോട്‌ ഞാൻ അവളെ ചേച്ചി ആയാണ് കാണുന്നത് എന്നൊക്കെ പറഞ്ഞു… ഇപ്പൊ പെട്ടെന്ന് അവളെ…….. അവളുമായി രതിസുഖത്തിൽ ഏർപ്പെട്ടാൽ… ഞാൻ എന്തൊരു മനുഷ്യൻ ആണ്…

ഞാനവളെ പിടിച്ചു നല്ല ശക്തിയിൽ തള്ളി….

” നിന്നോട് ഞാൻ പറഞ്ഞതല്ലെ…… ഇനി നിനക്ക് അത്ര കഴപ് ആണേൽ……. ”

ഞാനതു പൂർത്തിയാക്കുന്നത് മുന്നേ എന്റെ തലയ്ക്കു ചുറ്റും പൊന്നീച്ച പറന്നിരുന്നു, ടപ്പേ എന്നൊരു ആടിയായിരുന്നു കാരണത്തു….

എന്റമ്മോ ആദ്യായിട്ടാ ഒരു പെണ്ണിന്റെ കയ്യിൽ നിന്നും കാരണത് ആടി കിട്ടുന്നത്….

പ്രൈവറ്റ് കോളേജ് ആയോണ്ട് അത്ര വല്യ സീൻ ഒന്നും തന്നെ കോളേജിൽ ഉണ്ടായിരുന്നില്ല…. മാത്രമല്ല എന്റെ പ്രകൃതം വച്ചു എല്ലാരുമായി ചങ്ങാത്തം കൂടുന്ന കൂട്ടത്തിലുമാ… അതോണ്ട് നല്ല ഫാൻ ഫോള്ലൗസ് ഉണ്ടേ…

വീട്ടിൽ ആണേൽ നിഖിലെച്ചിയുമായി അടികൂടുമായിരുന്നു… അപ്പോയൊക്കെ…. ഞാൻ പുറത്തു അലെൽ അവളുടെ തലയിൽ കൊട്ട് കൊടുക്കും…. നിഖിലിച്ചിക് ഓ ഒടുക്കത്തെ ബുദ്ധിയാ… ഞങ്ങൾ തമ്മിൽ അടിപിടി ഉണ്ടായാൽ… എനിക്കിട്ടു നല്ലണം തരും… പോട്ടെ ചേച്ചിയല്ലേ എന്നു വച്ചു അനങ്ങാതെ ഇരുന്ന് സഹിക്കാൻ പറ്റാത്തവുണ്പോൾ തീരിച്ചു കൊടുക്കുമ്പോയ…. അമ്മ ചിലപ്പോൾ അടുക്കളയിൽ നിന്നും ചട്ടകം ആയിട്ട് വരുക… ആഹ് കാണുന്നതോ ഞാൻ ചേച്ചിയെ തല്ലുന്നത്…. തീർന്നിലെ…. അഹ് എത്ര പ്രാവശ്യം അമ്മേടത്തുനിന്ന് അങ്ങെനെ കിട്ടിട്ടുണ്ട് എന്നറിയോ… പക്ഷേ എനിക്ക് വേദനിച്ചു കണ്ട…. അപ്പോൾ തന്നെ വരും സോറിയും… ചോക്ലേറ്റ് കൊണ്ട് ചേച്ചി… ഞങ്ങൾ തമ്മിൽ അത്രയ്ക് സ്നേഹം അണ്ണേലും വീണ്ടും തുടങ്ങും അപ്പുറവും ഇപ്പറവും പാരവെക്കാൻ……..

പൊന്നീച്ചകൾ ഒകെ പറന്നു പോയപ്പോൾ…. എനിക്ക് കിട്ടിയ അതെ…. പോലെ അവൾക്കിട്ടും കൊടുക്കാൻ വേണ്ടി…..’ഡീീ ‘ ന്നു വിളിച്ചു…. പൊട്ടിക്കാൻ പോയതും… അവൾ അത് മേടിക്കാൻ റെഡി ആയി നിക്കുമ്പോലെ ആയിരുന്നു അവള്ടെ നിൽപ്…. കൈ അവളുടെ മുഖത്തോട് അടുത്തപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ എന്റെ കൈ ഞാൻ പിൻവലിച്ചു…

The Author

361 Comments

Add a Comment
  1. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  2. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  3. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *