പ്രീതിക്ക് പ്രീതി ഗോകുലിനോടാ 3 [Padma] 164

പ്രീതി   എന്ന   മദാലസ   തുനിഞ്ഞു   ഇറങ്ങിയതാണ്     എന്ന്  ഗോകുൽ   മനസിലാക്കി…

ഓഫീസിൽ  ടീ   ബ്രേക്ക്‌   നേരം    ഒരു   സിഗറേറ്റ്  കത്തിച്ചു, ഗോകുൽ   അല്പം   മാറി   നിന്ന്  , പ്രീതിയെ   വിളിച്ചു…

” അല്ലേ… മുടി    ഇങ്ങനെ   വളർത്താൻ..തന്നെയാ..? ”

” അതിനു… കണ്ടോ..? ”

ഒരു  ബാലൻസ്  ഇട്ട്    പ്രീതി   ചോദിച്ചു..

” പിന്നെ… ഞാൻ   പറഞ്ഞതല്ലേ..? ”

ഗോകുൽ   അടിവര    ഇട്ട്  ചോദിച്ചു..

” ഓ… കക്ഷത്തിന്റെ   കാര്യാണോ പറഞ്ഞത്…? ”

” അല്ലാണ്ട്….? ”

ഗോകുൽ  ചോദിച്ചു..

” ഞാൻ.. കരുതി… തുണി  മാറ്റിയപ്പോ…എങ്ങാനും…? ”

നല്ല   എണ്ണം   പറഞ്ഞ    കഴപ്പി    കണക്ക്     മറയില്ലാതെ… പ്രീതി   ആരാഞ്ഞു…

വലതു   തുടയിലെ    തുണി    മാറി   കിടന്നപ്പോൾ             ” തുരുത്തിലെ ”  മുടി  എങ്ങാനും   കണ്ടോ    എന്ന്   പ്രീതി   കലർപില്ലാതെ     ചോദിച്ചിരിക്കുന്നു…!

” ഇത്രയൊക്കെ    ആയിട്ട്, ഇനിയും   എന്തേ  താമസം…? ”

എന്ന പോലെ, ക്ഷമയറ്റ്   നില്കുന്നു     എന്നാണ്  ഗോകുലിന്   തോന്നിയത്..

” അവിടെ ” ആയാലും   കക്ഷത്തിൽ    ആയാലും   ഇങ്ങനെ… വളർത്തിയാൽ   മതിയോ…? ”

വീണ്ടും  ധൈര്യം   സംഭരിച്ചെന്ന   പോലെ.. ഗോകുൽ  ചോദിച്ചു..

“ആരും   സഹായിക്കാൻ  ഇല്ലെങ്കിൽ..?”

പ്രീതി     പാതിയിൽ    നിർത്തി…

” ഇതിപ്പോ… ഉരിയാടിയോൻ   ഇല   എടുക്കണം… ”

എന്ന്   പറഞ്ഞത്   പോലായല്ലോ…? ”

ഗോകുൽ   പരിഭവിച്ചു..

” പരാതി    പറഞ്ഞത് കൊണ്ട്   പറഞ്ഞതാ.. ”

ഒരു   സമവായം    എന്ന പോലെ…   പ്രീതി   പറഞ്ഞു  നിർത്തി…

കക്ഷത്തിന്   പുറമെ… ഇനി   ഒരിടത്തും   കൂടി… ആമസോൺ   മഴക്കാട്   ആണെന്ന്  ഓർത്ത്.. കൊച്ചു   ഗോകുൽ   വല്ലാതെ    അസ്വസ്ഥനായി…

ഈ  വക   കാര്യങ്ങൾ    പറയാൻ   പെണ്ണിന്   ഒരു   ചമ്മൽ    ഇല്ലല്ലോ  എന്ന   ചിന്ത  ,  മുന്നോട്ടുള്ള   പോക്ക്   പ്രായേണ    സുഗമമാക്കും    എന്നത്തിലേക്ക്   ഗോകുലിനെ   എത്തിച്ചു…

The Author

7 Comments

Add a Comment
  1. ഈ കഥ നിർത്തിയോ

  2. പൊന്നു.?

    Kollam……

    ????

  3. എന്താടോ പദ്മാ വാര്യരേ താൻ നന്നാവാത്തേ…
    ഇത് വരെ മൂന്ന് ചാപ്റ്റർ ആയി..
    ഇത് വരെ 20 പേജുകൾ പോലും എഴുതാൻ പറ്റുന്നില്ലേ…?
    ദയവായി പേജുകൾ കൂട്ടണം…
    ഒരു 15-20 എങ്കിലും വേണം…

  4. ×‿×രാവണൻ✭

    ???

  5. Page കൂട്ടി എഴുതൂ

  6. Bro kadha kolla..
    .
    Bt paginte karyathil engane pisukkalle…kurachude koottu

  7. കുറച്ചു കൂടുതൽ പേജ് ഇടൂ പെട്ടന്ന് അടുത്ത ഭാഗം വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *