“””””””
ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവും…
ഒരു ദിവസം..
പതിവ് പോലെ രമേശൻ കട തുറക്കാൻ പോയി..
ഗോകുൽ, അശ്വിനെ പ്രീതിയുടെ അരികിൽ, അല്പം പാലിനായി അയച്ചു…
പ്രീതി , ചായ തിളപ്പിക്കാൻ കരുതി വച്ച പാൽ, മോന്റെ കയ്യിൽ കൊടുത്തു വിട്ടു…
ഗോകുൽ നോക്കിയപ്പോൾ , പശുവിൻ പാൽ…
ഗോകുൽ ഉടൻ തന്നെ സെൽ ഫോൺ എടുത്ത് പ്രീതിയെ വിളിച്ചു..
” അയ്യോ… ഇതല്ല, പാൽ… കടയിൽ വാങ്ങാൻ കിട്ടാത്ത… പാൽ വേണം..!കണ്ണിൽ, ചോപ്പ് മാറാൻ, ഒഴിക്കാനാ… ”
ഗോകുൽ പറഞ്ഞു..
അങ്ങേ തലയ്ക്കൽ മൗനം… അർത്ഥ ഗർഭമായ മൗനം…
” കാണുവോ…? ”
ഗോകുൽ വീണ്ടും ചോദിച്ചു…
” ചെറുക്കനേ… കാണു… പിന്നെ.. അത്രക്കങ്ങു ചോന്നു നിക്കുവാണെങ്കിൽ, വന്നാൽ കണ്ണിൽ പിഴിഞ്ഞ് തരാം… ”
“താനായി എന്തിനു മോശം ആവണം..?”
എന്ന പോലെ…. പ്രീതി അവസരത്തിനു ഒത്ത് ഉയർന്നു…
പ്രീതിയുടെ സംസാരം കേട്ട് തന്നെ, ഗോകുലിന്റെ ” കൊച്ചൻ ” പൂർവാധികം വൃത്തിയായി കുലച്ചു തയാറായി..
തുടരും…
ഈ കഥ നിർത്തിയോ
Kollam……
????
എന്താടോ പദ്മാ വാര്യരേ താൻ നന്നാവാത്തേ…
ഇത് വരെ മൂന്ന് ചാപ്റ്റർ ആയി..
ഇത് വരെ 20 പേജുകൾ പോലും എഴുതാൻ പറ്റുന്നില്ലേ…?
ദയവായി പേജുകൾ കൂട്ടണം…
ഒരു 15-20 എങ്കിലും വേണം…
???
Page കൂട്ടി എഴുതൂ
Bro kadha kolla..
.
Bt paginte karyathil engane pisukkalle…kurachude koottu
കുറച്ചു കൂടുതൽ പേജ് ഇടൂ പെട്ടന്ന് അടുത്ത ഭാഗം വരട്ടെ