?പ്രീതി [Sweetycat] 385

ഞാൻ ഇടുന്ന സ്റ്റാറ്റസ് ദാസ് ഡെയിലി കാണുന്നുണ്ട്.

ഇടക്ക് അമ്പലത്തിൽ പോയ പിക് ഇട്ടപ്പോൾ ഇതു ഏതാ അമ്പലം എന്ന് ചോദിച്ചു മെസേജ് വന്നു ഞാൻ ചോദിച്ചതിന്റെ മാത്രം മറുപടി കൊടുത്തു. ദാസ് ന് കാണാൻ വേണ്ടി മാത്രം എന്നും ഞാൻ സ്റ്റാറ്റസ് ഇട്ടു.

ഇട്ടു ചുരുക്കം നിമിഷങ്ങൾക്ക് ഉള്ളിൽ അത് ദാസ് കാണുകയും ചെയ്തു തുടങ്ങി..

അങ്ങനെ നിശബ്ദമായി ഞാൻ അയാളെ എന്റെ വഴിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം സ്കൂൾ വിട്ടുവരുന്ന വഴിയിൽ കാർ ഒന്ന് ബ്രേക്ക്ഡൗൺ ആയി.

വർക്ക്‌ ഷോപ്പിലെ ചേട്ടൻ അവിടെ ഇല്ലന്ന് അറിഞ്ഞു ഫോൺ ചെയ്തപ്പോ. ഒരു ഓട്ടോ വിളിച്ചു പോകാനായി നിക്കുമ്പോൾ ഒരു വൈറ്റ് സ്വിഫ്റ്റ് സൈഡ് ഇൻഡിക്കേറ്റർ ഇട്ടു നിർത്തുന്നെ കണ്ടു.

ഞാൻ അത് ശ്രദിക്കാതെ മുന്നോട്ട് നടന്നു ഞാൻ ആരേം അവിടെ പ്രതീക്ഷിച്ചില്ല.

എന്നാ എന്നെ ഞെട്ടിച്ചു ദാസ് കാറിൽ നിന്ന് ഇറങ്ങി.

എന്നും കണ്ട് സംസാരിക്കുന്ന ആളെ കണ്ട ഭാവം ആരുന്നു ആ മുഖത്ത്.

അങ്ങനെ എന്നെ ഡ്രോപ്പ് ചെയ്യാം എന്ന സീൻ ആയി.

ഞാൻ ഉം എതിര് പറഞ്ഞില്ല.

ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു.

അന്നത്തെ ആ യാത്രയിൽ ഞാൻ കുറച്ചു ആയഞ്ഞു.

അങ്ങനെ നല്ല അടുപ്പത്തിലായി.

വൈകുന്നേരങ്ങളിൽ വിളികൾ തുടങ്ങി. ഞാൻ ആ ബന്ധത്തിനെ വളരെ ഹോംവർക്കു ചെയ്തു പരിപോഷിപ്പിച്ചു. ദാസ് ന് എന്നോട് മിണ്ടാതെ ഇരിക്കാൻ വയ്യാന്നായി. എനിക്കും.

അങ്ങനെ ഒരു ശനിയാഴ്ച്ച ഞാൻ കാർ എടുക്കാതെ ഇറങ്ങി. പ്ലാൻ ചെയ്താണ് അങ്ങനെ ഇറങ്ങിയത്.

എന്നിട്ട് കുറച്ചു ദൂരം നടന്നു ദാസ് പറഞ്ഞിടത്തു എത്തി അവിടെ ദാസ് ഉം ഉണ്ടാരുന്നു കാറിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു.

അപ്പോൾ തന്നെ എന്റെ കൈ ദാസ് നാന്നായി മുറുകെ പിടിച്ചു.

എന്നിട്ട് എന്നോട് പറഞ്ഞു നീ ഇല്ലാതെ ഒരു നിമിഷം എനിക്ക്‌ ഇരിക്കാൻ വയ്യ. എന്നും എന്റെ കൂടെ വേണം. അന്ന് പറഞ്ഞ വാക്ക് ഇപ്പോളും തുടരുന്നുണ്ട്. ദാസ് ന് 32 വയസു ഉണ്ടിപ്പോ. കണ്ടാൽ 30 പറയും. ഏതു പെണ്ണും നോക്കും അവനെ.

അങ്ങനെ ഞങ്ങൾ റംദാൻ ഹോട്ടലിൽ എത്തി.

അവിടെ രണ്ടു ദിവസം താമസിക്കാൻ എന്ന നിലയിൽ റൂം എടുത്തു.

വീട്ടിൽ നിന്നും എനിക്ക് രണ്ടു ദിവസത്തെ ട്രെയിനിങ് ഉണ്ടെന്നു പറഞ്ഞാണ് ഇറങ്ങിയത്.

അങ്ങനെ റൂമിൽ എത്തി. റൂം ബോയ് ബാഗ് രണ്ടും റൂമിൽ എത്തിച്ചു മടങ്ങി.

The Author

13 Comments

Add a Comment
  1. Adipoli aanu speed kooduthal aayi savadhanam ezhuthiyal vayikkan eluppamakum

  2. സൂപ്പർ continue

    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

    1. Woww.nalla kally.

  3. ആട് തോമ

    കൊള്ളാം സംഭവിക്കാവുന്ന ഒരു തീം ആണ് തിരഞ്ഞെടുത്തത്

  4. പൊന്നു.?

    Kolaam…… Nalla Tudakam.

    ????

  5. Chechine kittuo

  6. Wayanad Ano

  7. Adipoli ചേച്ചീ prithiye set sari uduppivhoru kali vekkumo pls

    1. കലിപ്പൻ

      കൊള്ളാം നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *