പ്രേമ : കണ്ണാ നീ ഇനി പൊക്കോ, ഇവിടെ ഇനി ഞങ്ങൾ ഉണ്ടല്ലോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.
ഞാൻ : അതു കോഴപ്പമില്ല ചേച്ചി ഞാൻ എന്തായാലും കൊറച്ച് കഴിഞ്ഞു പൊക്കോളം..
പ്രേമ : അതല്ല കണ്ണാ ചെലപ്പോ ഇവിടെ ഇന്നിനി അഡ്മിറ്റ് ആക്കൊരിക്കും അങ്ങനേണേൽ എൻ്റെ കൊറച്ച് ഡ്രസ് നീ എടുത്തോണ്ട് വരേണ്ടി വരും അതാ…
ഞാൻ : ആഹ് എന്ന ശരി ചേച്ചി എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാൻ മടിക്കരുത്…
പ്രേമ : ആ വിളിക്കാം, ഇന്നാ വീടിൻ്റെ കീയ , നീ പോക്കോ..
എല്ലാം കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി 9:30 ആയിരുന്നു. അപ്പോഴേക്കും ചേച്ചിയുടെ കോൾ വന്നു അമ്മയുടെ ഫോണിലേക്കാണ് വന്നത്. അപ്പോഴാണ് ഞാനും ഓർത്തത് എന്നെ വിളിക്കാൻ എൻ്റെ നമ്പർ ചേച്ചിടെ കയ്യിൽ ഇല്ലല്ലോ എന്ന്…
അമ്മ : അച്ഛനു എങ്ങനെ ഉണ്ട് മോളെ ഇപ്പൊ?
പ്രേമ : ഹാർട്ടിൽ ചെറിയൊരു ബ്ലോക്ക് ഉണ്ട് ചേച്ചി..
അമ്മ : സീരിയസ് ആണോ അപ്പോ?
പ്രേമ : യെയ്യ്, ചെറിയ ബ്ലോക്ക് ആയൊണ്ട് ഓപ്പറേഷൻ ഒന്നും വേണ്ടി വരില്ലെന്ന് പറഞ്ഞു ഡോക്ടർ മരുന്ന് കഴിച്ചു മാറ്റാവുന്നതെ ഒള്ളു അത്രേ…
അമ്മ : അപ്പോ ഇനി എന്ന ഡിസ്ചാർജ് ചെയ്യ
പ്രേമ : അതു പറയാനാ ഞാൻ വിളിച്ചേ…ഒരു ആഴ്ച ഇവിടെ അഡ്മിറ്റ് ചെയ്യും അപ്പോ നാളെ രാവിലെ കണ്ണനോട് എൻ്റെ കൊറച്ച് ഡ്രസ് ഒന്നു കൊണ്ടുവരാൻ പറയാൻ വേണ്ടി വിളിച്ചത, അവൻ്റെ നമ്പർ ആണേൽ എൻ്റെ കയ്യിൽ ഇല്ല അപ്പോ അതു ചോതിക്കാനും കൂടിയ വിളിച്ചെ…
മൂന്നാം ഭാഗം ഇല്ലേ ബ്രോ കഥ നിർത്തിയോ പ്രേമേ ചേ ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നു കഥ തുടരുന്നെങ്കിൽ ഒരു റിപ്ളേ തരൂ
Udane undaakum bro
Broo super katha ann 😍♥️…..next part vegam idanam please
സൂപ്പർ… ❤️❤️❤️
പൊന്നു മുത്തേ പൊളിച്ചു…
പക്ഷെ പെട്ടന്ന് തീർന്നു. Next part വേഗം പോരട്ടെ 👍🏻👍🏻
Super😍
സൂപ്പർ പോരട്ടെ സാവകാശം മതി ദൃതി ഇല്ലാതെ ഒതുക്കത്തിൽ പണിയിലോട്ട് പോയാൽ മതി.
പേജ് കൂട്ടി കൂട്ടി വരുക
സൂപ്പർ 👌 പേജ് കൂട്ടിയാൽ നന്നായിരുന്നു.