പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി] 466

സാഗർ ഒന്നും അറിയാത്ത പോലെ നിന്ന് ഐഷുവിന്റെ കൂട്ടുകാരിയിൽ നിന്ന് ഫോട്ടോ സംഘടിപ്പിക്കുന്നു അത് വരുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കുകയാണെങ്കിൽ ആ പെണ്ണ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല…..
പ്രിയക്ക് വേണ്ടി സാഗർ ഇത് ചെയുന്നു അങ്ങനെ ആണെങ്കിൽ ഇനി എങ്ങാനും ആരെങ്കിലും ഇത് കണ്ടുപിടിച്ചാൽ തന്നെ ഒരു പരിധി വരെ പ്രിയ സേഫ് ആണ് സഗറിന് അവന്റെ പ്രേതികാരം നടക്കുകയും ചെയും അപ്പോൾ സാം പറഞ്ഞപോലെ പ്രെത്യക്ഷത്തിൽ നോക്കുമ്പോൾ കുറ്റകാരൻ സാമും കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ പ്രതി സഗറും ആകുന്നു……

ഇത് എന്റെ മാത്രം അനുമാനമാണ് ഞാൻ ഇത് ശെരിയാണെന്ന് ഒരുളും സ്ഥാപിക്കുന്നില്ല… ചിലപ്പോൾ ഇതൊക്കെ എന്റ പൊട്ടാബുധിക്ക് തോന്നിയതും ആകാം ???

സ്നേഹത്തോടെ,
EYM?

//

ഇതിന്റെ മറുപടിയാണ് ഈ സീസൺ….

” There are no accidents… There is only some purpose that we haven’t yet understood.”
~ Deepak Chopra

#########################

സീസൺ 2 ബിഗിൻസ്…..

“സാമേ നീ വരുന്നുണ്ടോ..?” ഐഷു കലിപ്പിലാണത് ചോദിച്ചത്.

“നിനക്ക് എന്താ ഐഷു പറഞ്ഞാൽ മനസ്സിലാകാത്തത്…! ഈ സമയത്ത് എങ്ങനെയാണ്…!” നിസ്സഹായനായി ഞാൻ പറഞ്ഞു.

“എനിക്ക് അതൊന്നും കേൾക്കണ്ട നീ ഓരോന്നു പറഞ്ഞ് എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറെയായി, ഇനി പറ്റില്ല ഇത്തവണ ഏതായാലും പോയെ പറ്റു”

“ഡി പ്ലീസ്… സാറയുടെ നിശ്ചയം കഴിഞ്ഞാൽ പിറ്റേന്ന് നമ്മൾ പോകുന്നു പോരെ” എന്റെ പെങ്ങളാണ് സാറ…!

“പറ്റില്ല… പറ്റില്ല… പറ്റില്ല… എനിക്ക് ഇപ്പോൾ തന്നെ പോണം നീ തന്നെയല്ലേ എനിക്ക് വാക്ക് തന്നത്.”

“ഞാൻ തന്നെയാ നിനക്ക് വാക്ക് തന്നത് പക്ഷെ അതിനിടക്ക് ഇങ്ങനെ ഒരു വള്ളിക്കെട്ട് വന്ന് കേറുമെന്ന് ഞാൻ കരുതിയോ, ഏതായാലും ഒരാഴ്ച കഴിഞ്ഞാൽ അവളുടെ എൻഗെജ്‌മന്റ് ആണ് അതിനടക്ക് എങ്ങനെയാണ്?”

“നീ ഒന്നും പറയണ്ട നമ്മൾ പ്ലാൻ ചെയ്യ്ത പോലെ പോയാൽ എൻഗേജ്മെന്റിന്റെ തലേന്ന് രാത്രി ഇങ്ങെത്താം!”

“ഡി അപ്പോൾ എൻഗേജ്മെന്റിന്റെ ഒരുക്കങ്ങൾ ഒക്കെ ആരാ ചെയ്യുന്നത്. അവൾക്ക് ആകെയുള്ള ചേട്ടനല്ലേ ഞാൻ…”

60 Comments

Add a Comment
  1. ❤️❤️❤️❤️

  2. Bro innannu nan e kadha vayikkunnath
    Onnum parayanillla. Kidilan story. Next part udan pradheeshikkunnu.
    Like kittiyle idoo ennulla aa vashi onnu matti vekkannam please.

    1. കാലം സാക്ഷി

      കുറച്ചു ബിസി ആയിപ്പോയി ബ്രോ…
      ഉടനെ തരാൻ ശ്രമിക്കാം

  3. ജിഷ്ണു

    Bro ithinte next part ille
    Pls onnu idumo
    Njan inna vaayikkunne otta iruppinu full vaayichu valllathe ishtapettu ini nxt part idathath like kittathondano….
    Pls bro eghanayenkilum nxt part idu

    1. കാലം സാക്ഷി

      Next part submit ചെയ്ത് ബ്രോ…!

  4. Bro super aane engane tahanne pookate
    Sendy aakarude please
    Avarude combination super

    1. കാലം സാക്ഷി

      നല്ല വാക്കുകൾ ഒരുപാട് നന്ദി…!

      പിന്നെ ബ്രോ പറഞ്ഞത് പരിഗണിക്കാം.

      ഒത്തിരി സ്നേഹത്തോടെ…
      ❤❤❤

    1. കാലം സാക്ഷി

      Thank you Mns…

  5. 750 likes okke അതിമോഹം ആണ് man

    1. കാലം സാക്ഷി

      ഞാൻ ആഗ്രഹിച്ചാൽ അത് കുറച്ചു അധികമേ ആഗ്രഹിക്കുന്നു. അല്ലാതെ ചെറുതായിട്ട് ഒന്നും ആഗ്രഹിക്കില്ല.
      ?????

      1. എല്ലാ ആഗ്രഹങ്ങളും സാധിക്കണം എന്നും ഇല്ലല്ലോ?

        1. കാലം സാക്ഷി

          സാധിക്കില്ലെന്ന് പറഞ്ഞ് ആഗ്രഹിക്കാതിരിക്കാൻ പറ്റുമോ?

          പിന്നെ സാധിക്കില്ലെന്ന് വിശ്വസിച്ചാൽ ആഗ്രഹിക്കാൻ തന്നെ മറന്നു പോകും. വലിയ ആഗ്രഹങ്ങൾ നടക്കുമെന്ന് പ്രതീക്ഷിച്ചു പ്രവർത്തിച്ചാൽ ചെറിയ ആഗ്രഹങ്ങൾ കൊണ്ട് എത്താൻ കഴിയുന്നതിനും ഒരുപാട് ദൂരം നമുക്ക് മുന്നോട്ട് പോകാൻ സാദിക്കും.

          So don’t afraid to dream big.

  6. ഹീറോ ഷമ്മി

    വൈകാതെ വായിക്കാം….??

    1. കാലം സാക്ഷി

      വായിച്ച് ബ്രോയുടെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുന്നു.

  7. ഹീറോ ഷമ്മി

    Like…. ഭീഷണിയാണോ അളിയാ ?

    1. കാലം സാക്ഷി

      ഒരു പൊടിക്ക്…

  8. Super bro…

    Waiting for next part…

    1. കാലം സാക്ഷി

      Thank you Ambu

  9. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി….ഇന്നാണ് ഈ ഭാഗം ശ്രദ്ധയിൽ പെട്ടതും മുൻ ഭാഗങ്ങളിലേക്ക് ഊളിയിട്ടതും…. ഇപ്പൊ ഇപ്പോഴാണ് ഇതുവരെയുള്ള ഭാഗങ്ങളൊക്കെ വായിച്ചു തീർന്നത്….ഒന്നും പറയാനില്ല ബ്രോ…. അതിഗംഭീരമായിരുന്നു….. പെരുത്തിഷ്ടായി….. എല്ലാം കൊണ്ടും ഉഷാറായിരുന്നു….. ഐഷൂനെയും പെരുത്തിഷ്ടായി…. അവരുടെ
    ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ മനോഹരമായിരുന്നു…. കിടിലൻ…കിക്കിടിലൻ…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….

    1. കാലം സാക്ഷി

      ഒരുപാട് നന്ദി ചാക്കോച്ചി

      ❤❤❤❤❤

  10. Valare ishttamayi .next part okke pettann varum enn predheekkshikkunnu??

    1. കാലം സാക്ഷി

      Thank you Adithyan bro

  11. Nannayitund

    1. കാലം സാക്ഷി

      Thank you Albatross bro…

  12. Supereeeyyyyy❤️❤️❤️❤️

    1. കാലം സാക്ഷി

      Thank you Albatross bro…

  13. ഇപ്പോഴാണ് ബ്രോ വായിച്ചത്….
    വളരെ നല്ല തുടക്കം?
    Second seasonനു വേണ്ടി പ്രതിഷിച്ചുനിൽക്കുകയായിരുന്നു.
    ആദ്യ ഭാഗം തന്നെ ഇഷ്ടായി.

    Pne ഐഷു?സാം ഇവരുടെ സ്നേഹവും പരസ്പരമുള്ള കാറിംഗ് ഒക്കെ വല്ലാതെ ഇഷ്ടപ്പെട്ടു ബ്രോ?
    ഇത് ഞാൻ കഴിഞ്ഞ season തന്നെ പറഞ്ഞതാ,എന്നിരുന്നാലും പറയാം:
    ഇവരെ ഒരിക്കലും പിരിക്കരുതേ, നല്ല ഒരു HappyEnding തന്നെ തരണേ ബ്രോ, ഞങ്ങൾ അത് പ്രതീഷിക്കുന്നു.
    Pne ഈ ട്രിപ്പ്‌ പോവാൻ വേണ്ടി അവൾ കാണിച്ചത് ഒക്കെ നല്ല രസം
    ഉണ്ടായിരുന്നു?.
    ഈ ട്രിപ്പിലൂടെ പിള്ളേർ കുറച്ചു കൂടെ അടുക്കട്ടെ,സ്നേഹിക്കട്ടെ ❣️
    എന്തോ അവർ കൊറച്ചൂടി അടുക്കാൻ ഉണ്ട് എന്ന് തോനുന്നു ?
    ഈ ട്രിപ്പ്‌ അത് ഒന്ന് set ആവാൻ കാരണം ആവട്ടെ?.

    Ok Anyways ബ്രോ നല്ല ഒരു ആദ്യ ഭാഗം തന്നു ഞങ്ങളയുടെ കാത്തിരിപ്പിന് ഒരു ശമനം തന്നതിനു നന്ദി ?
    (Pne ഇതിലെ വില്ലനെയോ വില്ലത്തിയെ കുറിച്ച് ഒന്നും കൂടുതൽ ചിന്തിക്കുനില്ല
    ഇനി,ഞങ്ങളെ കൂടുതൽ സങ്കടപ്പെടുത്തരുതേ ബ്രോ അത് മാത്രം പറയരുന്നു.
    എല്ലാം ഉടനെ കാണാം എന്ന് കരുതുന്നു )
    Pne Like and Comments ഒരു എഴുത്തുകാരനെ സംബത്തിച്ചു തുടർന്നു എഴുതാൻ ഊർജം ആണ് എന്ന് അറിയാം ബ്രോ; എന്നിരുന്നാലും നിങ്ങൾ തുടർന്ന് എഴുത്തു നിർത്തുന്നു എന്ന് ഒന്നും പറയല്ലേ ??
    ഞാൻ പറഞ്ഞു എന്നെ ഉള്ളു ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    With Love?

    1. കാലം സാക്ഷി

      എന്റെ കഥക്ക് വേണ്ടി കത്തിരുന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു.

      പിന്നെ ഈ പാർട്ട്‌ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      പിന്നെ ഐഷുവും സാമും അവർ അങ്ങനെയാണ് ബ്രോ സ്നേഹം മൂത്ത് പ്രാന്ത് ആയിപ്പോയതാ….?

      അവരെ പിരിക്കരുത് എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. നമുക്ക് നോക്കാം.

      വില്ലൻമാരെ യൊക്കെ നമുക്ക് പതിയെ പരിചയപ്പെടാം.

      പിന്നെ കമന്റ്‌ അത് എന്നിലെ എഴുത്ത് കാരന്റെ ദാഹജലമാണ് ബ്രോ. അത് കിട്ടിയില്ലെങ്കിൽ അവൻ ചത്തു പോകും. പിന്നെ ഞാൻ എന്താ ചെയ്യുക.

      1. Thanks 4 the reply Bro❣️

        //അവരെ പിരിക്കരുത് എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. നമുക്ക് നോക്കാം.//

        ഒരുപാട് നന്ദി ????
        പിള്ളേർ പാവം സ്നേഹിച്ചു ഒരുമിച്ചു ജീവിക്കട്ടെ, പ്രേമിക്കട്ടെ വെറുതെ എന്തിനാ അവരെ പിരിക്കുന്നത്….. ?
        അപ്പോ എന്നാൽ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിന് വേണ്ടി കാത്തുനിൽക്കുന്നു ?

        With Love?

    1. കാലം സാക്ഷി

      Thank you Hafis bhai

  14. മാത്യൂസ്

    ????

    1. കാലം സാക്ഷി

      നന്ദി മാത്യൂസ് ബ്രോ
      ❤❤❤❤

  15. Onnum parayan Ella bro?? ….valare eshtam ayi???…. next partile Valla accident varuthi vakkere bro ???… next part ine Katta waiting ❤️❤️❤️

    1. കാലം സാക്ഷി

      ആക്‌സിഡന്റോ ഞാൻ അങ്ങനെ ചെയ്യോ… ഞാൻ അങ്ങനെ ദുരന്തൻ ഒന്നുമല്ല. വേണമെങ്കിൽ ചെറിയ ചതി വല്ലതും നോക്കാം.

      പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്.

      ഇനിയും ശില്പ ചേച്ചി എന്നെ ഒരു അനിയനായി കണ്ട് പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ.

      സ്നേഹം മാത്രം
      ❤❤❤❤❤

      1. Eda chathi onnum vendada …pinne Katha vayikkan bore avum?

        1. കാലം സാക്ഷി

          ഇനി ഇല്ല…
          ഡി എന്ന് വിളിക്കാമോ??

  16. ഹാ വന്നല്ലോ രണ്ടാമത്തെ സീസണ് വേണ്ടി കാത്തിരിക്കുവായിരുന്നു ഇവിടെ ചുരുക്കം ചില തുടർക്കഥകൾ മാത്രേ വായിക്കാരുള്ളു അതിലൊന്നാണ് പ്രേമ മന്ദാരം കൂടുതലും അപുറത്ത് ആണ്.
    സീസൺ 2 തുടക്കം നന്നായിട്ടുണ്ട് വളരെ ഇഷ്ടമായി??
    തുടക്കത്തിലെ പേജുകൾ വായിച്ചപ്പോൾ എനിക്കും തോന്നി ഐഷുവിനെ ഇത്രെയും അഹങ്കാരം വേണോ എന്ന് പക്ഷേ പിന്നെ അല്ലെ മനസ്സിലായത് ചെക്കനോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നുവെന്ന്.അവളുടെ വീട്ടിൽ വെച്ചുള്ള സീൻസ് ഒക്കെ ഇഷ്ടപ്പെട്ടു വായിച്ച് കഴിഞ്ഞതെ അറിഞ്ഞില്ല അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ.
    പിന്നെ ഈ ലൈക്കും കമന്റും നോക്കി കഥ എഴുതല്ല് ബ്രോ നമ്മൾ അതൊന്നും ചോദിച്ച് വാങ്ങിക്കേണ്ടത് അല്ലല്ലോ,ഞാൻ പറഞ്ഞെന്നെ ഉള്ളൂ.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. കാലം സാക്ഷി

      ലൈകും കമന്റും ഒക്കെ നോക്കിയാണ് ബ്രോ ഞാൻ കഥ എഴുതുന്നത് ബ്രോ…. കാരണം ഞാൻ എഴുതുന്നത് എത്രത്തോളം നല്ലതാണ്? എങ്ങനെ മെച്ചപ്പെടുത്താം. ഇനി എഴുതിയിട്ട് ആർകെങ്കിലും പ്രയോജനം ഉണ്ടോ എന്നൊക്ക അറിയാൻ ഇതൊക്കെയല്ലേ മാർഗ്ഗമുള്ളൂ….

      പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…!

      ഇനിയും ഇതുപോലുള്ള കമന്റ്‌ ബ്രോയിൽ നിന്നും പ്രതീക്ഷിക്കുന്നു.

      ഒരുപാട് സ്നേഹത്തോടെ….

      പിന്നെ അവസാനം സ്പീഡ് കൂടിയതായി തോന്നിയത്. ആ ഭാഗം എങ്ങനെ വാക്കുകിളിൽ അവതരിപ്പിക്കും എന്ന് അറിയാത്തത് കൊണ്ടാണ് ബ്രോ. അതൊരു ഫീൽ ആണ്.

      സ്നേഹത്തോടെ.

      ❤❤❤❤❤❤

  17. സൂപ്പർ?
    അടുത്തഭാഗം പെട്ടെന്നു വരും എന്നു പ്രതീക്ഷിക്കുന്നു.
    ✧༺♥༻✧

    1. കാലം സാക്ഷി

      നന്ദി ഭായ്…
      അടുത്ത ഭാഗം പെട്ടെന്ന് തരാൻ നോക്കാം.

      ❤❤❤❤❤

  18. Ethiyoo ❤️…kore kalam varan eruthannappoo .. vijarichoo eni varollanne .Katha vayichitte Baki parayam….❤️

    1. കാലം സാക്ഷി

      സന്തോഷം വായിച്ചിട്ടു വരു ശില്പ ചേച്ചി

      ❤❤❤❤❤❤

    1. കാലം സാക്ഷി

      ❤❤❤❤❤❤

  19. നന്നായിട്ടുണ്ട് തുടരുക ♥♥♥

    1. കാലം സാക്ഷി

      നന്ദി ബ്രോ… “

  20. Bro ivide oru avg kadhaku 200 thazhaye likes varar ullu…pakshe thankalude last partil 500+ likes unde athukonde ithu nalla support ulla kadha aanu….appo njn paranju vannathu enthanenu vecha 700+ likesinu vendi wait cheyyano oru 500+ aavumbol nxt part post cheythude

    1. കാലം സാക്ഷി

      ശ്രെമിക്കാം R J ബ്രോ

      ❤❤❤❤❤❤❤

  21. ❣️❣️❣️

    1. കാലം സാക്ഷി

      ❤❤❤❤❤❤

    1. കാലം സാക്ഷി

      ❤❤❤❤❤❤

  22. സൂപ്പര്‍…

    1. കാലം സാക്ഷി

      താങ്ക്യു സുധി

  23. Aiwa.. i was waiting!

    1. കാലം സാക്ഷി

      ഒരുപാട് സന്തോഷം.
      തടിയൻ… ബ്രോ…

    1. കാലം സാക്ഷി

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *