“ ഇത് വേറെ ആർകെങ്കിലും അയക്കാം…! പക്ഷെ നീ നേരിട്ട് എന്നോട് വന്ന് പറഞ്ഞതോ?” അവളുടെ മൂർച്ചയുള്ള ആ വാക്കുകൾ കൂടി കേട്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി.
“ ഡീ നീ വെറുതെ കളിക്കല്ലേ ഞാനോ നിന്നോട് വന്ന് പറഞ്ഞോ ഇങ്ങനെയൊക്കെ ചെയ്യാൻ?” ഞാൻ ദയനീയമായി ചോദിച്ചു.എനിക്ക് ചോദിക്കാൻ വേറെ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു.
“ പിന്നെ നിന്നെ ഇതൊക്കെ പറഞ്ഞ് പറ്റിച്ചിട്ട് എനിക്കെന്ത് കിട്ടാനാണ്. നീ ചേട്ടനെ കാനഡക്ക് പോകാൻ കുറച്ച് പൈസ തരാം എന്ന് പറഞ്ഞപ്പോൾ വീണ് പോയ എന്നെ പറഞ്ഞാൽ മതിയല്ലോ?” അവൾ വീണ്ടും നിന്ന് തുള്ളി. ഇത് വല്ലതും കേട്ട് ഐഷു വരുമോ എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.
“ പൈസയോ…” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“ അതെ പൈസ തന്നെ നീ അയച്ച മെസ്സേജ് നോക്ക്.” അവളത് പറഞ്ഞതും ഞാൻ മെസ്സേജുകൾ നോക്കി. അതെ 10 ലക്ഷം രൂപ കൊടുക്കാം എന്നും അതിൽ അഞ്ച് ചെയ്ത ജോലിക്കുള്ള കൂലിയും ബാക്കി അഞ്ച് ചേട്ടൻ പോയി സെറ്റിൽ ആയിട്ട് തിരിച്ച് തരണമെന്നും ഞാൻ മെസ്സേജ് അയച്ചിരിക്കുന്നു.
“ ഡീ നിനക്ക് ക്യാഷ് അല്ലെ വേണ്ടത് അത് ഞാൻ തരാം അതിന് നീ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്.” അവൾ കാശിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് തോന്നിയത് കൊണ്ടും ഇവൾ ഇത് ഐഷുവിനെ കാണിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചും വളരെ സൗമ്യമായി പറഞ്ഞു.
“ ഡാ നീ സത്യമാണോ പറയുന്നത് ശരിക്കും നിനക്കൊന്നുമോർമ്മയില്ലേ? ഇന്ന് അടിയുടെ ഇടയിൽ തലക്ക് വല്ലതും പറ്റിയോ?” ഞാൻ അത് പറഞ്ഞപ്പോൾ അവളൊന്ന് അടങ്ങി. എനിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാൻ എൻ്റെ അടുത്ത് വന്ന് തലയിലൊക്കെ പിടിച്ച് നോക്കുന്നുണ്ട്.
“ സത്യമാടി എനിക്കൊന്നുമോർമ്മയില്ല. സത്യത്തിൽ എന്താ ഇവിടെ നടക്കുന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല. തൽക്കാലം നീ ഇത് ആരോടും പറയണ്ട. നിനക്കുള്ള പൈസ നാളെത്തന്നെ തരാനുള്ള ഏർപ്പാടുണ്ടാക്കാം.” ആ സമയത്ത് അതല്ലാതെ എൻ്റെ മുന്നിൽ വഴികളൊന്നുമില്ലായിരുന്നു.
“ എന്നാൽ ശരി ഞാൻ പറയുന്നില്ല. നീ നന്നായിട്ട് ഒന്ന് ആലോചിച്ച് നോക്ക് എല്ലാം ഐഷൊര്യയുടെ കൂടി നന്മക്കാണ് എന്ന് നീ പറഞ്ഞത് കൊണ്ടാണ് ഞാൻ നിൻ്റെ കൂടെ നിന്നത്. ഇനി ഒരിക്കലും നീ അവളെ വിഷമിപ്പിക്കരുത്…!” രശ്മി അത് പറയുമ്പോൾ ഐഷു എന്ന നല്ല സുഹൃത്തിനോടുള്ള സ്നേഹമാണെങ്കിൽ അവളുടെ വാക്കുകളെല്ലാം ഒരു മുള്ള് പോലെ എൻ്റെ നെഞ്ചിലേക്ക് കുത്തി കേറുകയായിരുന്നു.
“ മ്മ് എനിക്ക് ഒന്നമർമ്മയില്ലെടി ചിലപ്പോൾ മറന്നതാകും.” ഞാൻ ആലോചിച്ചു നോക്കട്ടെ.
Polichu
Thanum nirthitt poyalle
Bro kadha kalakki???
Nxt part eppala ?
എന്ന് വരും ബാക്കി….
Bro next part please
Bro nxt part ?
❤️❤️❤️❤️
മച്ചാനെ…. എന്താണിത്…. ശരിക്കും ലവന് DID ആണോ….. ഒന്നും അങ്ങട്ട് കലങ്ങുന്നില്ലല്ലോ…..മൊത്തത്തിൽ പലതും കലങ്ങാൻ ബാക്കി ഉണ്ടെങ്കിലും കഥ വേറെ ലെവൽ ആയിട്ടുണ്ട്…ഉഷാറയായിട്ടുണ്ട്…. പെരുത്തിഷ്ടായി……. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…..
ആണ് മച്ചാനെ ലവന് ശരിക്കും DID ആണ്. പിന്നെ കലങ്ങാത്തത് കലങ്ങാൻ കുറച്ച് കൂടി കാര്യങ്ങൾ പറയാനുണ്ട്. അത് വരുമ്പോൾ കലങ്ങും എന്ന് കരുതാം. അതിന്റെ ഒരു ക്ലൂ ഈ ഭാഗത്ത് ഇട്ടിട്ടുണ്ട്.
കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷമുണ്ട്. സമയം കുറവാണ് എങ്കിലും അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം.
തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു. മച്ചാനേപോലുള്ളവരുടെ കമെന്റ് ആണ് എന്റെ ഊർജ്ജം.
സ്നേഹം മാത്രം
❤❤❤
ഫുൾ സപ്പോർട്ട് ബ്രോ…. കാത്തിരിക്കുന്നു
ബ്രൊ വല്ലാത്ത ഒരു ഭാഗം ആയിപോയല്ലോ,
*ട്വിസ്റ്റ്~ട്വിസ്റ്റ്~ട്വിസ്റ്റ്*
ഇത് ഇപ്പോ ഇനി എങ്ങോട്ടാണോ എന്തോ കഥയുടെ പോക്ക്. ?
എന്തായാലും ഐഷു എല്ലാം അവനിലൂടെ അറിയുന്നതാണ് നല്ലത്, മറ്റൊരാൾ പറഞ്ഞു അറിയുന്നതിനേക്കാൾ നല്ലത് അതല്ലേ……
എങ്ങനാ ആയാലും അവർ ഒന്നിച്ചു തന്നെ എന്നും വേണം എന്ന് ആണ് ആഗ്രഹം.
ബ്രോ അവരെ ഒരിക്കലും അകറ്റലെ, മമ്
ഇനി എന്തായാലും രശ്മിയെ കാണാൻ ഉള്ള പോക്കലെ നോകാം എന്താവും എന്ന്. ?
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, വൈകാതെ അടുത്ത ഭാഗം ഉണ്ടാവും എന്ന് കരുതുന്നു…….
Waiting 4 Next Part
With Love ?
എല്ലാം ഐഷു ആരിൽ നിന്നുറിയും! ഇനി അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും. അത് ക്രൂശ്വൽ ചോദ്യങ്ങളാണ്. അതിന്റെ ഉത്തരം കണ്ടെത്താൻ ഒന്ന് രണ്ട് ഭാഗം കൂടി കാത്തിരിക്കേണ്ടി വരും.
എല്ലാം നല്ല രീതിയിൽ അവസാനിക്കും എന്ന് പ്രത്യാശിക്കാം. പിന്നെ ഇനി കഥയുടെ പോക്ക് കുറച്ച് ഡിഫറെൻറ് ആയിരിക്കും. അതിന് വേണ്ടി കാത്തിരിക്കുന്നതിന് ഒരുപാട് നന്ദി.
കഥ ഇത്രയും വൈകിയിട്ടും കത്തിരുന്ന് വായിച്ചതിന് ഒരുപാട് നന്ദി. തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു.
With lots of love
❤❤❤
❤️❤️❤️
Mmade sam psycho aaya… ??
അൽ സൈക്കോ…
Aha ethiyooo… adipoli ayirunooo ketto ..valare athikam eshtam ayi ????…aha chekane egane ore asugam undayirunnno…..Ellam avalode paranja mathi ayirunooo….nammale enthra olippikan nokkiyalum ….egeneyngilum athokke aval ariyum ….agane avaruthe enne prarthikunnnoo..entho samine ayishu vittu povunnathe Kanan pattathill ??… next partine kattta waiting ??
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
പിന്നെ എല്ലാം അവൻ തന്നെ അവളോട് പറയുമോ എന്ന് നോക്കാം.
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം.
Nokkam …Ellam aval ayitte arinjal orappayittum etteche pokan chance unde ….Valla chatthiyum anel Kollum njan ..ninne???…Nalla ore story chali akkiyal… next part pettanne tharan sremikkuvonnum Venda ??….time eduthe thannalum kuzhappam Ella …vannalathi …I will wait for it ?
ഒരുപാട് സന്തോഷം ഉണ്ട്…
അത് വെറും വാക്കുകൾ അല്ല. ഞാൻ ഭയങ്കര ഹാപ്പിയാണ്, എന്റെ കഥക്ക് തരുന്ന ഈ പിന്തുണ, വളരെ നന്ദിയുണ്ട്.
പിന്നെ കഥയിൽ എന്തും സംഭവിക്കാം. ഒരു കാര്യം മാത്രം മാറില്ല ഐഷുവും സാമും തമ്മിലുള്ള സ്നേഹം അത് ഞാൻ ഉറപ്പ് തരാം.
പിന്നെ നീ എന്നെ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും, കാരണം ഈ കഥയുടെ ആദ്യ ഭാഗം മുതൽ നീ എനിക്ക് പിന്തുണ തന്നിട്ടുണ്ട്.
ഒരുപാട് സ്നേഹം
❤❤❤
വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ടും സാക്ഷി ബ്രോ.
വളരെ സന്തോഷം Joseph bro
❤❤❤
Eeattaa..
engoottaa ee poone…aake maari mariyaanallo kadha…kashtam nd ttoo…avar angne jeevich pokkoottee nn vecha madhyaayn?
Paavelle aishu..sam ariyaadhe aaneelum iniyum avanullile avane puratth kondu venn aishuvine veshmippikklle eeeatta…ellaam eetu paranj avante roogatthin koode ninn adh maattiyedukk eeata…aa roogam avale pettenn ariyikk eeattaa..plss..ariyikkaadhe koree neeti kondu poovlle..sangdm konda..arinj kondella enkilm aishu vine chadhikklle eeata???
എല്ലാം പെട്ടന്ന് ശരിയാകും എന്ന് പ്രതീക്ഷിക്കാം. സാമും ഐഷുവും ഒരിക്കലും പിരിയാതെ ഇരിക്കട്ടെ…
സ്നേഹം മാത്രം
❤❤❤
Poli
❤❤❤
എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി തുടരണം ?
ഇഷ്ടപ്പട്ടു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം..!