“”ഡാ മോനെ എങ്ങോട്ടും പോവല്ലെട്ടോ…. ദേ മോള് ഇവിടെ ആക്കിയിട്ടാണ് ഞാൻ പോവുന്നെ…. “”
അമ്മ ചെരുപ്പിടുന്നതിനൊപ്പം പറഞ്ഞു…..
“”ആ ഞാൻ ചിലപ്പോൾ ഇപ്പോപോകും””
“ദേ അപ്പു ഞാൻ വന്നിട്ട് നീ പോയാൽ മതി… ”
അമ്മ കട്ടായം പറഞ്ഞു…
അങ്ങനെ ഞാനും അപ്പുവും ആ വീട്ടിൽ തനിച്ചായി….. എന്റെ മനസ്സ് എന്നോട് പലതവണ മന്ത്രിച്ചു പോയി എന്റെ ഇഷ്ടം അവനു മുന്നിൽ തുറന്നു കാണിക്കാൻ…
ഞാൻ മെല്ലെ നടന്നു അവന്റെ അരികിലെത്തി
“അതെ ഒരു കാര്യം ചോദിച്ചോട്ടെ…. ”
ഞാൻ ഇടറിയ ശബ്ദത്തോടെ അവനോട് ചോദിച്ചു…
“” ഉം എന്താ””
എന്തോ എഴുതിക്കൊണ്ടിരുന്ന അവൻ തലയുയർത്തി മുഖത്തേക്ക് നോക്കി…. അവന്റെ മിഴികളാൽ അവൻ നോക്കിയത് എന്റെ കണ്ണുകളിലെക്ക് ആയിരുന്നു…. ചെറുപുഞ്ചിരി നിറഞ്ഞ അവന്റെ മിഴികൾഎന്റെ മിഴികളുമായി കോർത്ത്… എന്താ ചോദിക്കാൻ വന്നത് എന്ന് പോലും ഞാൻ മറന്നു പോയി
“എന്താ ചോദിക്കാനുള്ളത്”
വീണ്ടും അവന്റെ ശബ്ദമാണ് എന്നെ സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചത്….
“”നിങ്ങൾക്ക് ലൈനടിക്കാൻ താല്പര്യമുണ്ടോ””
“ആഹാ പറയാൻ വന്നത് എന്ത് പറഞ്ഞത് എന്ത്….. ഫിദാ….. ഞാൻ മനസ്സിൽ എന്നോട് തന്നെ പ്രാകി…. ”
“എന്താ….. ”
ചോദ്യം മനസ്സിലാവാതെ അവൻ എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി….
എന്തായാലും കയ്യീന്ന് പോയി ഇനി ഇത് തന്നെ ചോദിക്കാം….
“”അല്ലാ ഇങ്ങക്ക് പ്രേമിക്കാൻ താല്പര്യമുണ്ടോ എന്ന്… “”
“താൽപര്യക്കുറവ് ഒന്നുമില്ല പക്ഷേഞാൻ പോയി ഇനി ഒരു പെണ്ണിനോടും ഇഷ്ടമാണ് എന്ന് പറയില്ല വേണമെങ്കിൽ ഇങ്ങോട്ട് വന്നു പറയട്ടെ അപ്പൊ ആലോചിക്കാം ”
അവൻ ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു…
“”” അപ്പോ ഈ സാധനം എന്നോട് ഇഷ്ടമാണെന്ന് പറയും ഇല്ല എന്ന് ഉറപ്പായി അപ്പോ ഞാൻ തന്നെ മുൻകൈ എടുക്കണം”””
ഞാൻ മനസ്സിൽ ചിന്തിച്ചു…
“”ഉം എന്താ ആലോചിക്കുന്നേ… “”
“ഏയ് ഞാൻ വെറുതെ…. എന്തുവാ എഴുതുന്നെ “
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ