ശ്രമിക്കാറുണ്ട്….
അങ്ങനെ ഒരു വൈകുന്നേരം പെട്ടെന്ന് അമ്മ വീട്ടിലേക്ക് കേറി വന്നു….. ശേഷം ഉമ്മയോട് ചോദിച്ചു….
“എടി പനിയുടെ ടാബ്ലറ്റ് ഇരിപ്പുണ്ടോ”
തെല്ലു വേവലാതിയോടെ ആയിരുന്നു ആ ചോദ്യം…..
അമ്മയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടു ഞാൻ പുറത്തേക്ക് വന്നു…. ശബ്ദം മാത്രമല്ല ആ മുഖവും വേവലാതി നിറഞ്ഞതായിരുന്നു…..
ഉമ്മ വേഗം തന്നെ അകത്തേക്ക് പോയി പനിയുടെ ടാബ്ലറ്റ്മായി തിരിച്ചുവന്നു….
ടാബ്ലെറ്റ് അമ്മക്ക് കൊടുക്കുന്നതിനിടെ ഉമ്മ ചോദിച്ചു…
“”ആർക്കുവേണ്ടയാടി മരുന്ന് “”
“അപ്പുവിനെ…. നല്ല പനി…. ഹോസ്പിറ്റലിൽ പോവാൻ വിളിച്ചിട്ട് ചെക്കൻ വരാൻ കൂട്ടാക്കിനില്ല…. ”
അതും അമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങി…..
അമ്മ പോയതിനുശേഷം തിരികെ അകത്തേക്ക് കയറി… പക്ഷേ എനിക്ക് ആണെങ്കിൽ ഇരുന്നിട്ട് ഇരിപ്പ് ഓർക്കുന്നില്ല….
“” ഉമ്മ ഞാൻ അമ്മയുടെ അടുത്തു ഒന്ന് പോയിട്ട് വരാട്ടോ””
ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് അവിടേക്ക് ഇറങ്ങി….
“”എടീ… “”
ഗേറ്റിനടുത്ത് എത്തിയ എന്നെ ഉമ്മ വിളിച്ചു നിർത്തി…. ഞാൻ തിരിഞ്ഞ് ഉമ്മയുടെ മുഖത്തേക്ക് നോക്കി
“”അത് ഞാൻ കുറച്ചു കഴിയുമ്പോൾ ഞാൻ അങ്ങിട് വരും എന്നിട്ട് നമുക്ക് ഒരുമിച്ച് ഇങ്ങിട് പോരാം “””
ഉമ്മ എന്നെ നോക്കി പറഞ്ഞു…. ഞാൻ മൂളിക്കേട്ടു കൊണ്ട് വേഗം ഗേറ്റ് തുറന്ന് അപ്പുവിന്റെ വീട്ടിലേക്ക് നടന്നു….
“”ഞാനവിടെ കയറിച്ചെല്ലുമ്പോൾ അപ്പു മൂടിപ്പുതച്ച് ഇരുന്നു ആവി കൊള്ളുവാ “”
ഞാൻ ചെന്ന് അടുത്തു നിന്നതും അവൻ മൂടിപ്പുതച്ച് ഇരുന്ന് പുതപ്പു മാറ്റി എന്നെ നോക്കി….
അവന്റെ മുഖം കണ്ട് എനിക്ക് പോലും സങ്കടം നിയന്ത്രിക്കാനായില്ല അത്രത്തോളം അവശൻ ആയിരുന്നു അവൻ… അവന്റെ അവസ്ഥ കണ്ടു സ്ഥലകാല ബോധം പോലും എനിക്ക് നഷ്ടമായി…. ആവി അടിച്ച് വിയർത്ത അവന്റെ നെറ്റിത്തടത്തിൽ ഞാൻ എന്റെ കൈപ്പത്തിയുടെ മുകൾഭാഗം കൊണ്ട് തൊട്ടു പനി നോക്കി…. അവൻ ചിരിച്ചുകൊണ്ട് എന്ന് നോക്കി അങ്ങനെ തന്നെ ഇരുന്നു…..
കൈ തിരികെ എടുത്തു കൊണ്ട് ഞാൻ അവനോട് പറഞ്ഞു
“”ഉം പണിയുണ്ട്… “””
അതിനും ഒരു ചിരിയായിരുന്നു അവന്റെ മറുപടി….
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ