ലേഖ മാഡം അല്ലേ ?
മാഡം ആദ്യമായാണ് തന്നെ ഇങ്ങനെ ഒരാൾ അഭിസംബോധന ചെയ്യുന്നത്..
അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട.
ഞാൻ മാത്യു സാർ പറഞ്ഞിട്ട് വന്നതാണ് , അരുൺ.
ആഹ് സാർ പറഞ്ഞിരുന്നു. ഒരു അഞ്ച് മിനുട്ടേ ഞാൻ ഈ ഭക്ഷണം ഒന്ന് കഴിച്ചോട്ടെ , ഇങ്ങള് ആ കസേരയിലേക്ക് ഇരിക്ക്. മേശയ്ക്ക് അരികിലായി വച്ചിരിക്കുന്ന മറ്റൊരു കസേര ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.
നീ ഫുഡ് കയിച്ചിനേനോ ?
ആഹ് മാഡം ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ.
വീണ്ടും അരുൺ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി..
സോ .. സോറി ചേച്ചീ..
ലേഖയും അരുണും ഒരുമിച്ച് പൊട്ടി ചിരിച്ചു. ലേഖ ഭക്ഷണം കഴിച്ചു കൈ കഴുകി, അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.
എവിടാ ഇന്റെ സ്ഥലം ?
കതിരൂരാ ചേച്ചി. ഇങ്ങളോ ?
ഞാൻ മട്ടന്നൂർ..
പഠിപ്പൊക്കെ കഴിഞ്ഞോ ?
ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിന്നെ ഒന്നു രണ്ടു വർഷം ബാംഗ്ലൂർ ഒരു ബേക്കറിയിൽ ജോലിചെയ്തു . അവിടം മടുത്തപ്പോൾ കുറച്ചുനാൾ വീട്ടിലിരുന്നു. അതിനിടെ ആണ് ഇങ്ങനെ ഒരു ജോലി ചങ്ങായി തരപ്പെടുത്തി തന്നത്.
അപ്പോ ഈട മടുക്കുമ്പോൾ ഇതും ഒയിവാക്കി പോകുമായിരിക്കും അല്ലേ?
അങ്ങനെ ചോയിച്ചാ.. ചെലപ്പോ …
ആഹ് ..
പൊരെല് ആരൊക്കെ ഇണ്ട് ?
അച്ഛനും അമ്മേം ചേട്ടനും , ഏട്ടൻ തലശ്ശേരി ഒരു ഫിനാൻസ് കമ്പനായിലാ… ഇങ്ങളെ വീട്ടിലോ.
ഭർത്താവും ഒരു മോളും. അദ്ദേഹം കോൺട്രാക്ടർ ആണ് മോള് ആറിൽ പഠിക്കുന്നു.
Bro ഒരു വിവരവുമില്ലല്ലോ മറന്നോ നാലാം ഭാഗം ഉടനെ വരുമോ പ്രതീക്ഷയിലാണ് എല്ലാ വരും Plees Ripay
കഥ നിർത്തിയോ ബാക്കി എന്താ വൈകന്നത് ഒരു റിപ്ളേ തരു പ്ളീസ്
Nice story continue
അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ അതോ കഥ അവസാനിച്ചോ തുടരുകയാണെങ്കിൽ പേജ് കൂട്ടുവാൻ അഭ്യർത്ഥിക്കുന്നു തുടക്കം ഒരുന്നല്ല കളിയുടെ പ്രതീക്ഷ കാണുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാം വായിച്ചു. രണ്ടാം ഭാഗം കൂടുതൽ പേജുകളിൽ രണ്ട് ദിവസം കൊണ്ട് വരും അതിന്റെ അവസാന മിനുക്ക് പണികളിലാണ്
നല്ല തുടക്കമാണ് മച്ചാനെ, ബാക്കി പോന്നോട്ടെ.
Thank You
Ezhuth super but where are you taking us. You should have hinted it.
Minimum of 25..28 pages required
Nannayuttund… Development manassilkaunnu… Continue please
Hero Arun land cheythallo.. next part muthal Lekha tune cheyyan todangum
ഒരു തുടകകാരന്റെ കുറവുകൾ ഒന്നും ഇല്ല nalla❤️എഴുത്ത് ബാക്കി പോന്നോട്ടെ 👍