ആ എന്തായാലും ഓട്ടോ ക്യാഷ് ലാഭായില്ലേ ലേഖേച്ചി.
അപ്പോ രാവിലത്തെ നഷ്ടം ആര് നികത്തും , ഇന്റെ മൊതലാളീ തെരുവോ ?
ഇങ്ങള് ചോയിച്ചോക്ക് ചെലപ്പ കിട്ടിയാലോ അതും പറഞ്ഞ് കണ്ടക്ടർ മുന്നോട്ടു നീങ്ങി.
സമയം ഏതാണ്ട് എഴ് മണി ആകാറായി ലേഖ ബസ്സിറങ്ങി ഒരു ഇടവഴിയിലേക്ക് കയറി . അത് നേരെ ചെല്ലുന്നത് അവരുടെ വീട്ടിലേക്കാണ് അതിന് അടുത്ത് തന്നെയാണ് ജയന്റെ ചേട്ടന്റെയും വീട് , സ്കൂൾ വിട്ടു വരുന്ന ലാവണ്യ ലേഖ വരുന്നത് വരെ അവിടെയാണ് നിൽക്കാറ്
ലേഖ മോളെയും കൂട്ടി വിട്ടിലെത്തി, കുളിയൊക്കെ കഴിഞ്ഞ് ഒരു ചായ വച്ച് കുടിച്ചു. ഒപ്പം മോൾക്കും ചായ നല്കി അവളോട് പഠിക്കാൻ പറഞ്ഞിട്ട് രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി. സമയം ഒൻപത് കഴിഞ്ഞിരുന്നു. അവൾ ഫോണെടുത്ത് ഹരി ബൂക്ക് എന്ന് സെർച്ച് ചെയ്തു.
ഹലോ എന്താടോ ഈ സമയത്ത് ?
ഒന്നൂല്ല, തനിക്ക് സുഖമില്ലെന്ന് ബാബുവേട്ടൻ പറഞ്ഞു അതോണ്ട് വിളിച്ചതാടോ
ആഹ് കാര്യായിട്ട് ഒന്നൂലടോ ചെറിയൊരു പനി
ഇപ്പോ എങ്ങനുണ്ട്?
കുറവുണ്ട്. ഇന്ന് ഡെലിവറി ഉണ്ടായിരുന്നോ ?
ആഹ് ! കുറച്ച് പുസ്തകങ്ങൾ ഉണ്ടായിരുന്നു
ആഹ്.. തന്റെ ഫുഡൊക്കെ റെഡിയായോ
അതൊക്കെ റെഡിയാക്കി മേശപ്പുറത്തു വച്ചിട്ടുണ്ട്, തനിക്ക് കഞ്ഞി ആയിരിക്കും അല്ലേ ?
അതേ.. പനിയും കഞ്ഞിയും മലയാളിടെ കോമ്പിനേഷൻ അല്ലേ
എന്നാ ശരി , ഒരാളെ പഠിക്കാനിരുത്തിട്ടുണ്ട് എന്തായോ എന്തോ ? പോയി നോക്കട്ടെ താൻ റെസ്റ്റ് എടുക്ക്.
നന്നായിട്ട് എഴുതുന്ന ഒരാൾക്കേ ഇതുപോലെ കൊണ്ട് പോകുവാൻ കഴിവുള്ള്. 😱
ആഹാ ആൻ്റ നാട്ടിലെ കഥയാണ് മോനെ, ഇഞ്ഞും തലശ്ശേരി ക്കരനാല്ലെ കൊള്ളാലോ.എന്തായാലും അടിപൊളിയായി തന്നെ പോട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
നല്ല അവതരണം
സഹോ.. അടിപൊളി സ്റ്റോറി.. നല്ല അവതരണം… നല്ല ഒരു വെറൈറ്റി thouht ആണ്…. Keep going… ഒരു ധൃതിയുമില്ല പതുക്കെ മതി… ന്നാൽ മാത്രമേ കഥ ആസ്വദിക്കാനും കഴിയുള്ളൂ… ❤️❤️❤️
ഇതിൽ ന്റെ ഒരപേക്ഷ ഉണ്ട്.. ലേഖയെ ഒരിക്കലും ഒരു ചതിക്കുഴിയിൽ വീഴിക്കരുത്.. അതായതു അരുൺ മാത്രമേ ഉള്ളുവെങ്കിൽ ok.. കൂട്ടുകാർക്കുവേണ്ടി, അവരോടൊപ്പം ചേർന്ന് അവളെ ചതിക്കരുത്..ഇതെന്റെ ഒരു അഭിപ്രായമാണ്.. കഥ താങ്കളുടെ ആണ്..
തുടരൂ സഹോ…. ❤️❤️❤️❤️
💯 ശരിയാണ്, ലേഖയും അരുണും മാത്രം മതി, അവളെ ഒരു വേഷ്യ ആക്കി മാറ്റരുത്,
ചീറ്റിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ താങ്കളെ പോലെ എനിക്കും താല്പര്യമില്ല സഹോ ❤️
ഒരു പ്രേശ്നവും ഇല്ല മച്ചാനെ, ഇതൊക്കെ തന്നെയാണ് ശേരിക്കുമുള്ള തുടക്കം, “മറ്റൊരു ബന്ധത്തിലേക്ക് ക്കടക്കുന്നതിന് മുമ്പുള്ള സാഹചര്യം, ബന്ധപ്പെടുമ്പോൾ ഉള്ള സാഹചര്യം, അത് കഴിഞ്ഞിട്ടുള്ള സാഹചര്യം, ഇതെല്ലാം വരുമ്പോളാണ് വായിക്കാനും ഒരു രസം.. ഇതുപോലെ ചെറുകെ പോയാൽമതി മച്ചാനെ..”🔥 (തിരക്കില്ല പതിയെ മതി😄)
പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ 🤪
ഇങ്ങള് എയ്തിക്കോളി……
പൊളിച്ചിന് ട്ടോ.💓
കട്ടക്കമ്പിക്ക് ഈടെ നെറച്ചും
കഥകള്ണ്ടെല്ലോ..
മ്മള് അതും വായിക്കും ഇതും വായിക്കും.
എല്ലെങ്കിലും കണ്ണൂര്ള്ള ഏച്ചിമാരെല്ലാം
അടിപൊളിയാ…
നന്ദി ഇണ്ട്
Next part vegam
Suppar adutha bagam prethishikunu
Started Writing
നല്ല അവതരണം 👍
വെള്ളമടി കമ്പനി നല്ല ഒറിജിനാലിറ്റി ഉണ്ട് 😁
Thank You