അവർ പാലത്തിന്റെ അടുത്ത് എത്തിയപ്പോഴേക്കും അവരെ കാത്ത് ഒരു കാർ അവിടെയുണ്ടായിരുന്നു.
അരുണേ … കാറിൽ നിന്ന് ഇറങ്ങിയ ആൾ അവരെ നോക്കി കൈ കാണിച്ചു
ആഹ് പ്രകാശേട്ടാ , എത്രയാ ?
650
എതാ ബീവറേജ് അല്ലേ
ആഹ്, മാഹി ആണേൽ കുറഞ്ഞതിണ്ടേനും
മാഹി വേണ്ടപ്പാ. ഇതെന്നെ മതി. വെള്ളത്തിന് പറഞ്ഞിനേനും ഇല്ലേ ?
ആഹ് അയാൾ ഡോർ തുറന്ന് വെള്ളവും ഒരു കുപ്പിയും അവന് നേരെ നീട്ടി
പൈസ ഞാൻ ജി പെ ചെയ്തേക്കാം
എന്നാ ശെരി അയാൾ കാറുമെടുത്ത് പോയി
സനൂപ് : എതാടാ സാധനം
അരുൺ: ഗ്രീൻ ഹൗസ്..
അഭി : ഇതേതാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ ?
സനൂപ് : വെളിച്ചം തേച്ചോ ?
അരുൺ: ഏയ് നല്ല സാധനാന്നാ പറഞ്ഞേ നോക്കാം
സനൂപ്: എന്തായാലും ഒഴിക്ക് പാലത്തിനടിയിലെ പൊത്തിൽ നിന്നൊരു ഗ്ലാസ്സെടുത്ത് അരുണിന് കൊടുത്തു കൊണ്ട് പറഞ്ഞു.
എല്ലാവരും രണ്ട് റൗണ്ട് അടിച്ച് ഇരിക്കുമ്പോൾ ഒരു മൊബൈലിന്റെ വെളിച്ചം അവർക്ക് നേരെ നടന്നു വന്നു.
ആരാടാ സനൂപ് ആണോ ?
ആഹ്
ആ വെളിച്ചവും ഭീമാകാരമായ രൂപവും അവരോട് അടുത്തുകൊണ്ടേ ഇരുന്നു . ആരാ ? എന്ന അർത്ഥത്തിൽ അവർ പരസ്പരം നോക്കി.
പേടിക്കേണ്ട ഞാനാ മണിയാ..
ഒരു ഭീമാകാരമായ രൂപം അവർക്ക് തൊട്ടടുത്തായി ഇരുന്നു.
ആഹ് മൂന്നാളും ഉണ്ടല്ലോ ? നിങ്ങളുടെ ഒപ്പം വേറെ ഒരുത്തനും കൂടെ ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര് , ആ തെക്കെലേ മനോജേട്ടന്റെ മോൻ ?
നന്നായിട്ട് എഴുതുന്ന ഒരാൾക്കേ ഇതുപോലെ കൊണ്ട് പോകുവാൻ കഴിവുള്ള്.![😱](https://s.w.org/images/core/emoji/15.0.3/svg/1f631.svg)
ആഹാ ആൻ്റ നാട്ടിലെ കഥയാണ് മോനെ, ഇഞ്ഞും തലശ്ശേരി ക്കരനാല്ലെ കൊള്ളാലോ.എന്തായാലും അടിപൊളിയായി തന്നെ പോട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
നല്ല അവതരണം
സഹോ.. അടിപൊളി സ്റ്റോറി.. നല്ല അവതരണം… നല്ല ഒരു വെറൈറ്റി thouht ആണ്…. Keep going… ഒരു ധൃതിയുമില്ല പതുക്കെ മതി… ന്നാൽ മാത്രമേ കഥ ആസ്വദിക്കാനും കഴിയുള്ളൂ…![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇതിൽ ന്റെ ഒരപേക്ഷ ഉണ്ട്.. ലേഖയെ ഒരിക്കലും ഒരു ചതിക്കുഴിയിൽ വീഴിക്കരുത്.. അതായതു അരുൺ മാത്രമേ ഉള്ളുവെങ്കിൽ ok.. കൂട്ടുകാർക്കുവേണ്ടി, അവരോടൊപ്പം ചേർന്ന് അവളെ ചതിക്കരുത്..ഇതെന്റെ ഒരു അഭിപ്രായമാണ്.. കഥ താങ്കളുടെ ആണ്..
തുടരൂ സഹോ….
ചീറ്റിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ താങ്കളെ പോലെ എനിക്കും താല്പര്യമില്ല സഹോ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഒരു പ്രേശ്നവും ഇല്ല മച്ചാനെ, ഇതൊക്കെ തന്നെയാണ് ശേരിക്കുമുള്ള തുടക്കം, “മറ്റൊരു ബന്ധത്തിലേക്ക് ക്കടക്കുന്നതിന് മുമ്പുള്ള സാഹചര്യം, ബന്ധപ്പെടുമ്പോൾ ഉള്ള സാഹചര്യം, അത് കഴിഞ്ഞിട്ടുള്ള സാഹചര്യം, ഇതെല്ലാം വരുമ്പോളാണ് വായിക്കാനും ഒരു രസം.. ഇതുപോലെ ചെറുകെ പോയാൽമതി മച്ചാനെ..”
(തിരക്കില്ല പതിയെ മതി
)
പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ![🤪](https://s.w.org/images/core/emoji/15.0.3/svg/1f92a.svg)
ഇങ്ങള് എയ്തിക്കോളി……![💓](https://s.w.org/images/core/emoji/15.0.3/svg/1f493.svg)
പൊളിച്ചിന് ട്ടോ.
കട്ടക്കമ്പിക്ക് ഈടെ നെറച്ചും
കഥകള്ണ്ടെല്ലോ..
മ്മള് അതും വായിക്കും ഇതും വായിക്കും.
എല്ലെങ്കിലും കണ്ണൂര്ള്ള ഏച്ചിമാരെല്ലാം
അടിപൊളിയാ…
നന്ദി ഇണ്ട്
Next part vegam
Suppar adutha bagam prethishikunu
Started Writing
നല്ല അവതരണം![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
വെള്ളമടി കമ്പനി നല്ല ഒറിജിനാലിറ്റി ഉണ്ട്![😁](https://s.w.org/images/core/emoji/15.0.3/svg/1f601.svg)
Thank You