വേണ്ടടാ ഞാൻ നിർത്തിട്ടാ ഉള്ളേ . വൃന്ദ വീട്ടിലുണ്ട്
അത് കേട്ടപ്പോൾ മുന്നു പേരുടെയും മുഖത്ത് ഒരു പ്രസരിപ്പ് മിന്നിമാഞ്ഞു.
സനൂ : ആണോ വൃന്ദേച്ചി എപ്പഴാ വന്നേ ?
മണി : അവളിന്ന് രാവിലെ മലബാറിന് വന്നതാ. നിന്നെ ഞാൻ രാവിലെ വിളിച്ചിരുന്നല്ലോ അവളെ പിക് ചെയ്യാൻ. നീ ഫോണെടുത്തില്ല. എനിക്കാണേ ഇന്നലത്തെ കെട്ടെറങ്ങിട്ടുണ്ടായില്ല. പിന്നെ ഓട്ടോക്കാരൻ സുനിയെ വിളിച്ച് അവളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു
സനൂ : ഞാൻ നല്ല ഉറക്കമായിരുന്നു
മണി : എന്നാ ശെരി നിങ്ങൾ അടിക്ക് ഞാൻ തെറിക്കട്ടെ അധികം ലെയ്റ്റ് ആക്കണ്ട
ശരി മണിയേട്ടാ അവർ മൂന്ന് പേരും ഒരുമിച്ച് പറഞ്ഞു. അയാൾ മൊബൈലിലെ ടോർച്ചും ഓൺ ചെയ്ത് നടന്നകന്നു..
മണിയേട്ടൻ നാട്ടിലെ യുവാക്കളുടെയൊക്കെ ആവേശമാണെങ്കിൽ അയാളുടെ ഭാര്യ വൃന്ദ അവരുടെയൊക്കെ ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരിയായിരുന്നു. ആൽപറമ്പിൽ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ജീവിതം തന്നെ പാർട്ടിക്കായി ഒഴിഞ്ഞുവച്ച ആളാണ് മണിയെന്ന മണികണ്ഠൻ. കണ്ണൂർ എസ് എൻ കോളേജിൽ എസ്എഫ്ഐയുടെ കൊടിമരം പിഴുതെറിഞ്ഞവരെ തല്ലാൻ കൊണ്ടുവന്ന ആളുകളുടെ കൂട്ടത്തിലാണ് അവിടെ ഫൈനൽ ഇയർ ആയിരുന്ന വൃന്ദ ആദ്യമായി മണികണ്ഠനെ കാണുന്നത് . അന്ന് അയാൾ ആ കോളേജിലുണ്ടാക്കിയ കോലാഹലങ്ങൾ വൃന്ദയെന്ന ചെറുപ്പക്കാരിയിൽ മുപ്പതിനോടടുത്ത ആ യുവാവിനോട് ആരാധനയുണ്ടാക്കി. കോളേജിലെ യൂണിയൻ ചെയർമാൻ തന്റെ സഹപാഠിയായതിനാൽ മണികണ്ഠന്റെ കോൺടാക്ട് ഒപ്പിക്കുക എന്നത് . ജഗന്നാഥന് ധാരാവി ഒഴിപ്പിക്കുന്നതുപോലെ ഒരു പൂ പറിക്കുന്ന ജോലിയായിരുന്നു വൃന്ദയ്ക്ക്..
നന്നായിട്ട് എഴുതുന്ന ഒരാൾക്കേ ഇതുപോലെ കൊണ്ട് പോകുവാൻ കഴിവുള്ള്.
ആഹാ ആൻ്റ നാട്ടിലെ കഥയാണ് മോനെ, ഇഞ്ഞും തലശ്ശേരി ക്കരനാല്ലെ കൊള്ളാലോ.എന്തായാലും അടിപൊളിയായി തന്നെ പോട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
നല്ല അവതരണം
സഹോ.. അടിപൊളി സ്റ്റോറി.. നല്ല അവതരണം… നല്ല ഒരു വെറൈറ്റി thouht ആണ്…. Keep going… ഒരു ധൃതിയുമില്ല പതുക്കെ മതി… ന്നാൽ മാത്രമേ കഥ ആസ്വദിക്കാനും കഴിയുള്ളൂ…






ഇതിൽ ന്റെ ഒരപേക്ഷ ഉണ്ട്.. ലേഖയെ ഒരിക്കലും ഒരു ചതിക്കുഴിയിൽ വീഴിക്കരുത്.. അതായതു അരുൺ മാത്രമേ ഉള്ളുവെങ്കിൽ ok.. കൂട്ടുകാർക്കുവേണ്ടി, അവരോടൊപ്പം ചേർന്ന് അവളെ ചതിക്കരുത്..ഇതെന്റെ ഒരു അഭിപ്രായമാണ്.. കഥ താങ്കളുടെ ആണ്..
തുടരൂ സഹോ….
ചീറ്റിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ താങ്കളെ പോലെ എനിക്കും താല്പര്യമില്ല സഹോ
ഒരു പ്രേശ്നവും ഇല്ല മച്ചാനെ, ഇതൊക്കെ തന്നെയാണ് ശേരിക്കുമുള്ള തുടക്കം, “മറ്റൊരു ബന്ധത്തിലേക്ക് ക്കടക്കുന്നതിന് മുമ്പുള്ള സാഹചര്യം, ബന്ധപ്പെടുമ്പോൾ ഉള്ള സാഹചര്യം, അത് കഴിഞ്ഞിട്ടുള്ള സാഹചര്യം, ഇതെല്ലാം വരുമ്പോളാണ് വായിക്കാനും ഒരു രസം.. ഇതുപോലെ ചെറുകെ പോയാൽമതി മച്ചാനെ..”
(തിരക്കില്ല പതിയെ മതി
)
പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ
ഇങ്ങള് എയ്തിക്കോളി……
പൊളിച്ചിന് ട്ടോ.
കട്ടക്കമ്പിക്ക് ഈടെ നെറച്ചും
കഥകള്ണ്ടെല്ലോ..
മ്മള് അതും വായിക്കും ഇതും വായിക്കും.
എല്ലെങ്കിലും കണ്ണൂര്ള്ള ഏച്ചിമാരെല്ലാം
അടിപൊളിയാ…
നന്ദി ഇണ്ട്
Next part vegam
Suppar adutha bagam prethishikunu
Started Writing
നല്ല അവതരണം
വെള്ളമടി കമ്പനി നല്ല ഒറിജിനാലിറ്റി ഉണ്ട്
Thank You