പ്രേമവും കാമവും 2 [ബഗീര] 425

അഭി : ഡാ മൈരേ മിണ്ടാതിരുന്നോ എപ്പോഴും ഉള്ളതാ നിനക്ക് ഒന്നും ആയില്ല ആയില്ലാന്ന് എന്നിട്ട് അര എടുത്താൽ ഒരു പെഗ് കൂടി അടിക്കുമ്പോഴേക്ക് വാള് വെക്കും.

 

സനൂ : ഡാ ഇന്ന് അങ്ങനല്ല , ഒന്നും ആയില്ല പച്ച വെള്ളം കുടിച്ച ഫീൽ പോലുല്ല

 

അരുൺ: അത് ഒരിക്കലും ഉണ്ടാകുല്ല, നിങ്ങൾ വേണേ എടുത്തോ എനിക്ക് വേണ്ട രാവിലെ പണിക്ക് പോകാനുള്ളതാ

 

സനൂ : ഓഹ് ഓന് മാത്രെ ഉള്ളു പണി മ്മക്കൊന്നുല്ലലോ ല്ലേ അഭി.

 

അഭി : നീ ന്റെ വക്കാലത്ത് പിടിക്കണ്ട എനിക്കും സാധനം വേണ്ട..

 

സനൂപ്: അപ്പോ നിങ്ങൾ രണ്ടും ടീമ് ഞാൻ തന്നെ വില്ലൻ അല്ലേടാ മൈരുകളേ..

 

അഭി : ആഹ് നീ തന്നെ വില്ലൻ, തല്ക്കാലം നടക്ക് , കുറച്ച് സമയം ആ ബസ്സ് സ്റ്റോപ്പിൽ ഇരിക്കാ എന്നിട്ട് പോകാ

 

സനൂപ്: ഓഹ് ഉത്തരവ് പോലെ ..

 

അവർ പാലത്തിന് മുകളിൽ കയറി അതിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇരുന്നു.

 

സനൂപ് : ഓയ് പണിക്കാരാ എങ്ങനെ ഇണ്ട് അന്റെ പുതിയ പണി അരുണിനെ കളിയാക്കുന്ന പോലെ ചോദിച്ചു..

 

അരുൺ: കൊയപ്പോല, ബുക്ക് സ്റ്റാൾ ആയോണ്ട് വല്യ അധ്വാനൊന്നും ഇണ്ടാകുലാന് വിചാരിക്കുന്ന്

 

അഭി: നീ ഒറ്റക്കേ ഇള്ളു..

 

അരുൺ: എല്ലപ്പ ഒരു ചേച്ചി ഇണ്ട്

 

ചേച്ചീയാ .. !! അഭിയും സനൂപൂം ഒരുമിച്ച് ചോദിച്ചു

 

അരുൺ: അഹ്.. ലേഖേച്ചി

 

സനൂപ്: എങ്ങനെ ചരക്കാണോ .

 

അരുൺ: ശ്ശേ എന്താടാ അതൊരു പാവം ചേച്ചിയാ..

 

അഭി : ഇയ്യോ ഇതാരാ പറേന്നേന് നോക്ക്. പീടിയേൽ ഷോ ന് വച്ച ബൊമ്മേന്റെ വരെ മൊല നോക്കി കമന്റ് പറന്നോന , ഞീ അധികം പുണ്യാളനൊന്നും കളിക്കാണ്ട് കാര്യം പറ മൈരേ..

The Author

15 Comments

Add a Comment
  1. നന്നായിട്ട് എഴുതുന്ന ഒരാൾക്കേ ഇതുപോലെ കൊണ്ട് പോകുവാൻ കഴിവുള്ള്. 😱

  2. ആഹാ ആൻ്റ നാട്ടിലെ കഥയാണ് മോനെ, ഇഞ്ഞും തലശ്ശേരി ക്കരനാല്ലെ കൊള്ളാലോ.എന്തായാലും അടിപൊളിയായി തന്നെ പോട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  3. ചെകുത്താൻ (നരകാധിപൻ)

    നല്ല അവതരണം

  4. നന്ദുസ്

    സഹോ.. അടിപൊളി സ്റ്റോറി.. നല്ല അവതരണം… നല്ല ഒരു വെറൈറ്റി thouht ആണ്…. Keep going… ഒരു ധൃതിയുമില്ല പതുക്കെ മതി… ന്നാൽ മാത്രമേ കഥ ആസ്വദിക്കാനും കഴിയുള്ളൂ… ❤️❤️❤️
    ഇതിൽ ന്റെ ഒരപേക്ഷ ഉണ്ട്.. ലേഖയെ ഒരിക്കലും ഒരു ചതിക്കുഴിയിൽ വീഴിക്കരുത്.. അതായതു അരുൺ മാത്രമേ ഉള്ളുവെങ്കിൽ ok.. കൂട്ടുകാർക്കുവേണ്ടി, അവരോടൊപ്പം ചേർന്ന് അവളെ ചതിക്കരുത്..ഇതെന്റെ ഒരു അഭിപ്രായമാണ്.. കഥ താങ്കളുടെ ആണ്..
    തുടരൂ സഹോ…. ❤️❤️❤️❤️

    1. സാമന്ത

      💯 ശരിയാണ്, ലേഖയും അരുണും മാത്രം മതി, അവളെ ഒരു വേഷ്യ ആക്കി മാറ്റരുത്,

    2. ചീറ്റിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ താങ്കളെ പോലെ എനിക്കും താല്പര്യമില്ല സഹോ ❤️

  5. ഒരു പ്രേശ്നവും ഇല്ല മച്ചാനെ, ഇതൊക്കെ തന്നെയാണ് ശേരിക്കുമുള്ള തുടക്കം, “മറ്റൊരു ബന്ധത്തിലേക്ക് ക്കടക്കുന്നതിന് മുമ്പുള്ള സാഹചര്യം, ബന്ധപ്പെടുമ്പോൾ ഉള്ള സാഹചര്യം, അത് കഴിഞ്ഞിട്ടുള്ള സാഹചര്യം, ഇതെല്ലാം വരുമ്പോളാണ് വായിക്കാനും ഒരു രസം.. ഇതുപോലെ ചെറുകെ പോയാൽമതി മച്ചാനെ..”🔥 (തിരക്കില്ല പതിയെ മതി😄)

    1. പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ 🤪

  6. സണ്ണി

    ഇങ്ങള് എയ്തിക്കോളി……
    പൊളിച്ചിന് ട്ടോ.💓
    കട്ടക്കമ്പിക്ക് ഈടെ നെറച്ചും
    കഥകള്ണ്ടെല്ലോ..
    മ്മള് അതും വായിക്കും ഇതും വായിക്കും.

    എല്ലെങ്കിലും കണ്ണൂര്ള്ള ഏച്ചിമാരെല്ലാം
    അടിപൊളിയാ…

    1. നന്ദി ഇണ്ട്

  7. Next part vegam

    1. Suppar adutha bagam prethishikunu

    2. Started Writing

  8. നല്ല അവതരണം 👍

    വെള്ളമടി കമ്പനി നല്ല ഒറിജിനാലിറ്റി ഉണ്ട് 😁

    1. Thank You

Leave a Reply

Your email address will not be published. Required fields are marked *