പ്രേമവും കാമവും 3 [ബഗീര] 367

 

ലേഖ മുഖം കഴുകി വന്നു.. സോറി അരുൺ ഞാൻ ഞാനൊല്പം ഇമോഷണൽ ആയിപ്പോയി..

 

ഹേയ് അതൊന്നും സാരോല്ല ചേച്ചീ. അരുൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ക്ലോക്കിലേക്ക് നോക്കി..

 

എന്താടോ പോകാനായോ, അതോ എന്റെ സങ്കടങ്ങൾ കേട്ട് മടുത്തോ ..

 

ഹേയ് അതൊന്നും അല്ല ചേച്ചീ അമ്മയെ പിക് ചെയ്യണം, പിന്നെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞില്ലേ ..

 

ഹാ എന്തായാലും ചോറ് കഴിച്ചിട്ട് പോയാ മതി , ഞാൻ എടുത്തുവെക്കാം ..

 

അയ്യോ ചേച്ചി ചതിക്കല്ലേ.. , ചോറ് തിന്നാൻ ആവുമ്പോഴേക്കും വന്നേക്കാം എന്നു പറഞ്ഞാണ് അമ്മവീട്ടിന് ഇറങ്ങിയത്. അല്ലെങ്കിലേ അമ്മായി എപ്പോഴും പരാതിയാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നില്ല, അവരോട് ആരോടും സ്നേഹമില്ല എന്നൊക്കെ പറഞ്ഞ്. സംഭവം സത്യമാണെങ്കിലും ഇന്ന് അവിടെനിന്ന് ചോറ് തിന്നാമെന്ന് ഏറ്റുപോയി. അതോണ്ട് പിന്നൊരിക്കലാവാം …

 

ഹും.. ലേഖ അല്പം സങ്കടത്തോടെ മൂളി. ..

 

മോളേ വിളിക്കണോ ? ലേഖ ചോദിച്ചു

 

വേണ്ട അവൾ കളിച്ചോട്ടേ … ചേച്ചി പറഞ്ഞാ മതി

 

അരുൺ സോഫയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു പിന്നാലേ ലേഖയും ..

 

അപ്പോ അടുത്ത ഞായറാഴ്ച്ച,… അരുൺ കാറിൽ കയറുന്നതിനിടെ പറഞ്ഞു.

 

ലേഖ സംശയത്തോടെ അവനെ നോക്കി..

 

തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയോട് കാമം തോന്നുന്നത് സ്വാഭാവികം, പക്ഷേ പ്രണയം !! ചിലപ്പോൾ വളരെ വിരളമായ ഒരു കാര്യമായിരിക്കാമത് പക്ഷേ ലേഖ ജീവിക്കുന്നതല്ല ഇതിനുമപ്പുറം അവർക്കായി ഒരു ജീവിതമുണ്ടെന്നും അതിൽ അവരുടെതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും അത് അവർക്കു നല്കണമെന്നുമുള്ള ഒരു മനസ്സിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ ആ അസ്വാഭാവികത പോലും ഒരു വിലങ്ങുതടിയായിരുന്നില്ല…

The Author

11 Comments

Add a Comment
  1. ബഗീര ബ്രോ..

    അടുത്ത ഭാഗം എന്തായി…. 🙄

    ഉടനേ എങ്ങാനം കാണുമോ…??

  2. Nxt prt എപ്പോഴാ

  3. നിധീഷ്

    ♥️

  4. Bro lekha arunine thuniyillathe kand kaliyakkunna pole oru scene create cheyyamo
    Marupadi pratheekshikunnu

    1. അങ്ങനെ ഒരു സീനിന്റെ ആവശ്യകത കഥയുടെ സിറ്റുവേഷനിൽ ഉൾപ്പെടുത്താൻ പറ്റുമെങ്കിൽ ചേർക്കാം ബ്രോ

  5. കൊള്ളാം വളരെ നന്നായിരുന്നു ഇനി അടുത്ത ഭാഗം വരാൻ എത്ര കാലം കാത്തിരിക്കണം ബഗീര കഴിയുമെങ്കിൽ വളരെ വേഗം തരൂ ഈ കഥ ഭാഗങ്ങൾ മറക്കുന്നതിന് മുൻപേ തന്നാൽ നന്ദി

    1. കുറച്ച് തിരക്കുകൾക്കിടയിലാണ് എഴുതുന്നത് അതാണ് വൈകുന്നത്. കഴിയുന്നത്രയും വേഗത്തിൽ എഴുതാൻ ശ്രമിക്കാം..

  6. നന്ദുസ്

    സഹോ.. സൂപ്പർ… കിടു ഫീൽ ആരുന്നു ട്ടോ… വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു.. ചില ഭാഗങ്ങളിലെ ഇമോഷണൽ സീൻസ് ഒക്കെ സൂപ്പർ ആരുന്നു…
    തുടരൂ സഹോ.. അരുണിന്റെയും ലേഖയുടെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️

    1. നന്ദി ബ്രോ

  7. കൊള്ളാം ബ്രോ🔥 നല്ല എഴുത്ത്, ടൈറ്റിൽ നെയിം ‘പ്രേമവും കമാവും’ എന്നാണെങ്കിലും പ്രേമം മാത്രമാണ് ഇതുവരെ കണ്ടത്, ഇനി അങ്ങോട്ട്‌ എങ്ങനെ ആയിരിക്കും എന്ന് അറിയില്ല, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. കാമം അടുത്ത ഭാഗത്തിൽ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *