പ്രേമവും കല്യാണവും [AARKEY] 505

കിരൺ …. ചുമ്മാതല്ല നിന്റെ ചന്തി തള്ളി തള്ളി വരുന്നത് ….. ആനി കണ്ടാൽ നിന്നെ കളിയാക്കി കൊല്ലും …..

ആശ അവനെ ദേഷ്യത്തിൽ നോക്കി …… അവൻ മനസ്സിൽ ചിന്തിച്ചു ….. ഒരു പാവം പെണ്ണാണിവൾ …. പണി ചെയ്യാൻ ഒരു മടിയും ഇല്ല …..

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു …….

ആനി അവധിക്ക് വീട്ടിലെത്തി …. അവൾ ബാംഗ്ലൂരിൽ പോയി കുറച്ചു ദിവസം അവിടെ അടിച്ചുപൊളിച്ചിട്ടാണ് വരുന്നത് ……

ജാനകി ….. എങ്ങനെ ഉണ്ടായിരുന്നു ആനി ബാംഗ്ലൂർ ലൈഫ് …..

ആനി …. പൊളിയായിരുന്നു ….. പക്ഷെ നാല് മണി കഴിയണം …. അപ്പൊയെ  ചേച്ചി എത്തു …. അതുവരെ നല്ല ബോറാണ് …..

ജാനകി  ….. അവരുടെ ലൈഫ് എങ്ങിനെയുണ്ട് ?

ആനി …. രണ്ടും കൂടി പൊളിക്കുകയല്ലേ ? അവർക്കും സമയമാണ് ഇല്ലാത്തത് …..

ജാനകി …. അവരുടെ പോക്ക് കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു …..

ആനി …. രണ്ട് പേരും നല്ല ഹാപ്പിയാണ് …. ചേട്ടൻ പൊന്നുപോലെ  ചേച്ചിയെ നോക്കുന്നുണ്ട് … ഒരു കുറവും വരുത്താതെ …. ചേച്ചി തിരിച്ചും ……

മോളി ….. എടി പൊട്ടി … ജാനകി ചോദിച്ചതിന്റെ അർഥം മനസിലായില്ലേ ?

ആനി … ഇല്ലാ …

മോളി …. അവര് വല്ല അടുപ്പത്തിലുമാണോ എന്നാ ഉദേശിച്ചത് …..

ആനി …. എനിക്ക് അങ്ങിനെയൊന്നും തോന്നിയില്ല …..

മോളി …. പക്ഷേ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് …… അതാണ് ചോദിച്ചത് ……  ബാംഗ്ലൂരിൽ പോയതിന് ശേഷം അവൾക്ക് ഭയങ്കര മാറ്റം …. സമ പ്രായക്കാരനായ അവനെ ഒരു മടിയും കൂടാതെയല്ലേ അവൾ ചേട്ടൻ വിളിക്കുന്നത് … പിന്നെ ആ താലി മാല … അതും ഞങ്ങൾക്ക് സംശയമാണ് … അവൾ അത് ഒന്ന് ഊരി  വച്ചിട്ട്പോലുമില്ല …..  കിരണിനോട് വളരെ കൂളായിട്ടാണ് അവൾ സംസാരിക്കുന്നത് തന്നെ … പണ്ട് നിനക്കറിയാമല്ലോ അവനെ കണ്ടാൽ അവൾ അപ്പോൾ പോകും ….. എന്തൊക്കെയോ എവിടെയോ മണക്കുന്നുണ്ട് …. എന്തായാലും ഉടനെ ഞാൻ അവനെ വിളിക്കുന്നുണ്ട് ….. ഞങ്ങൾക്കും ആകാംഷ  കാണില്ലേ ?

The Author

37 Comments

Add a Comment
  1. Bro ഇതിന്റെ ബാക്കി പേജിസ് ഡെലീറ്റഡ് ആയി പോയിരിക്കുന്നു, ഞാൻ munb ഫുൾ വായിച്ച സ്റ്റോറി ആണ് ഇത്, ഇപ്പോ ബാക്കി പാഗ്ര ആണുന്നില്ല, അത് ഒന്ന് submit ചെയ്യാൻ പറ്റുമോ

  2. Bakki udane undo

  3. Ethinte bakki pettanu tha broo

Leave a Reply

Your email address will not be published. Required fields are marked *