പ്രിൻസിപ്പൽ ആയിട്ടുള്ള ദിനം [Leo] 193

പ്രിൻസിപ്പൽ ആയിട്ടുള്ള ദിനം

Principal ayittulla Dinam | Author : Leo


 

ഞാൻ എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. എനിക്ക് 20 വയസ്സായിരുന്നു. നന്നായി വ്യായാമം ചെയ്ത 6 അടി ശരീരവും, ചെറിയ രാഷ്ട്രീയവും ഉണ്ടായിരുന്നു. ബാസ്കറ്റ്ബോൾ ടീമിലും ഉണ്ട്. സ്പോട്സ് ക്വാട്ടയിലാണ് അഡ്മിഷൻ.

പൊതുവേ മാന്യമായ ഇടപെടൽ ആയതിനാൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ തന്നെ ചില പിടിപാടുകളും ഉണ്ട്. പക്ഷേ കോളജിൽ ഒരു റൗഡി നേതാവാണ് ഭരണം. മഹാ അലമ്പൻ കച്ചറ. പാർട്ടിക്കും അവനിൽ വലിയ താത്പര്യമൊന്നുമില്ല. പക്ഷേ ഒഴിവാക്കാനും വയ്യ. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരവസരം വീണുകിട്ടിയത്. അത് എനിക്ക് ഒരു ബംബർ ആകുമെന്ന് കരുതിയില്ല എന്ന് മാത്രം.

സംഭവം ഇങ്ങനെ.

ഈ നേതാവ് ക്ലാസിൽ സമയത്തിനു കയറുകയോ, മറ്റ് കോളജ് നിയമങ്ങൾ പാലിക്കുകയോ ചെയ്യില്ല. എന്നാൻ വിദ്യാർത്ഥികൾക്കും അവരുടെ താന്തോന്നിതരത്തിനു താങ്ങായതിനാൽ നല്ല പിടിപാടാണ്.

ഇയാൾ എന്തോ വിഷയത്തിനു അഞ്ജലി മാഡവുമായി ഒടക്കി. അഞ്ജലി മാഡം എൻ്റെ ഒരു ഗഡിയാണ്. ആ കഥ ഞാൻ വേറെ പറയാം.

ടീച്ചർമാർക്കും ഇയാൾ ഒരു ഭീഷണിയായിരുന്നു. ഒരിക്കൽ ഒരു ടീച്ചറുടെ അനുഭവം എന്നോട് അഞ്ജലി മാം പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും കിട്ടിയാൽ പ്രശ്നമാക്കിക്കോളൂ, ബാക്കി ഞാൻ ഏറ്റു എന്ന് പറഞ്ഞിരുന്നു. ടീച്ചർ അത് പ്രശ്നമാക്കി. പ്രിൻസിപ്പലിനു പരാതി നൽകി. മറ്റ് അദ്ധ്യാപകരും പിന്താങ്ങി. അവസാനം അയാളെ സസ്പെന്റ് ചെയ്തു.

യൂണിയൻ സമരം തുടങ്ങി. രണ്ട് മൂന്ന് മീറ്റിങ്ങുകൾക്ക് ശേഷം സ്ഥിതി ആകെ വഷളായി. മാനേജ്മെന്റിൽ നിന്നും പ്രഷർ ആയി. അങ്ങനെ അഞ്ജലി മാം തന്നെ എൻ്റെ പേരു നിർദ്ദേശിച്ചു. പാർട്ടി നേതാക്കളുമായി എനിക്ക് ചില ബന്ധങ്ങളുണ്ട് എന്ന ബലത്തിൽ ആണ്.

പ്രിൻസിപ്പാളിൻ്റെ ഒരു ബന്ധുവിൻ്റെ ഗ്രാമത്തിലെ ഒഴിഞ്ഞ വീട്ടിലായിരുന്നു അത്. വീട് ഒരു വലിയ കോമ്പൗണ്ടിൽ ആയിരുന്നു. വീട്ടുടമസ്ഥരായ അവരുടെ ബന്ധുക്കളെല്ലാം പട്ടണത്തിൽ ആണ്. അടുത്തുള്ള ഒരാൾ വീട് സൂക്ഷിക്കുന്നു എന്ന് മാത്രം.

ഇനി പ്രിൻസിപ്പലിനെപ്പറ്റി പറയാം. ശാലിനി കുറുപ്പ്. ഒരു 48 വയസ്സ്. നമ്മൾ സിനിമയിലെ സുഹാസിനിയെയാണ് ടീച്ചറെ കണ്ടപ്പോഴേ എനിക്ക് ഓർമ്മവന്നത്. ശാലീനവും സൗന്ദര്യവും ഒരുപോലെ ചേർന്ന രൂപം. അവൾ സാധാരണയായി സാരിയാണ് ധരിക്കുന്നത്. ആ വസ്ത്രത്തിൽ അവൾ ലക്ഷ്മി ദേവിയെപ്പോലെയായിരുന്നു.

The Author

8 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐

  2. Hello Ith eeeth Leo aan
    Prayam writer aano atho rrajyavum ranimarum writer aano??

  3. Leo പ്ലീസ് കണ്ടിന്യൂ എന്റെ രാജ്യവും റാണികളും ദയവുെ ചെയ്ത അപ്‌ലോഡ് ചെയ്യൂ

  4. പ്രിൻസിപ്പൽ ശാലിനി എന്റെ കാമിനി. മറ്റൊരു സൈറ്റിൽ വന്ന കഥ

    1. അതും നമ്മുടെ സൈറ്റ് തന്നെ ബ്രോ അതിൽ കഥ സേർച്ച്‌ ചെയ്താൽ കമ്പിക്കുട്ടനിൽ സെർച്ചിൽ കാണാം അതാണ് നമ്മുടെ തറവാട് അതിലെ പല നല്ല കഥകൾ നമുക്ക് നഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *