പ്രിൻസിയുടെ ബംഗ്ലാവ് 2 [Fighter] 414

പ്രിൻസി അവൻ സ്കൂളിൽ പോയി ഇനി വൈകീട്ടെ വരൂ.. അവൻ വരുമ്പോഴേക്കും എനിക്ക് പോണം…. പിന്നെ നീ ഒരു 10 മണിയാവുമ്പോ വന്നാൽ മതിട്ടാ… അപ്പഴേക്കെ മോൻ ഉറങ്ങു….

ഞാൻ ആ ഓക്കേ ചേച്ചി…

അങ്ങനെ വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി രാത്രിയിലെ കാര്യമോർത്ത് പേടിയും ഉണ്ട് എന്നാൽ ഒരു കുളിരുമുണ്ട്…

അങ്ങനെ സമയം 8 മണിയായി ഭക്ഷണം കഴിച്ചു ഇരിക്കുമ്പോഴാണ് ചേച്ചിയുടെ കാൾ..

ടാ നീ കഴിച്ചോ….

ഞാൻ ആ ചേച്ചി ഞാൻ കഴിച്ചു…

പ്രിൻസി ശേ…. ഇവിടുന്നു കഴിക്കായിരുന്നല്ലോടാ..

ഞാൻ അത് സാരല്ല്യ ചേച്ചി അവിടെ നിന്നും കഴിക്കാൻ വേറെയും ഒരുപാടുണ്ടല്ലോ…

പ്രിൻസി പോടാ അത് നീ ഇഷ്ടംപോലെ കഴിച്ചോ… എന്നാ ശരിയടാ ഞാൻ മോന്ക്ക് ഭക്ഷണം കൊടുത്ത് ഉറക്കട്ടെ… പിന്നേയ് ടാ സൂക്ഷിച്ചു വരണേ…..

ഞാൻ ശരി ചേച്ചി…

അങ്ങനെ ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി ഒരു ബ്ലൂ ഫോർ മെൻ പെർഫ്യൂംമും അടിച്ചു സെറ്റ് ആയി നിന്നു..

അങ്ങനെ സമയം 10 മണിയായി ഞാൻ വണ്ടിയെടുത്തില്ല ബുള്ളറ്റിന്റെ സൗണ്ട് കൂടുതൽ ആയത്കൊണ്ട് ആരെങ്കിലും കേൾക്കുമോ എന്നൊരു പേടി… ചേച്ചിയുടെ വീട്ടിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റർ ഉണ്ട്.. നടക്കാൻ തീരുമാനിച്ചു….

അങ്ങനെ നടന്നു ചേച്ചിയുടെ വീടിനു അടുത്തെത്താറായപ്പോൾ ചേച്ചിയുടെ കാൾ.. ടാ നീയെവിടെ..

ഞാൻ ഞാൻ എത്താറായി ചേച്ചി വണ്ടി എടുത്തില്ല നടന്നാ വന്നത്..

പ്രിൻസി ആ അത് നന്നായി…
പുറകിലെ വാതിൽ ഞാൻ ലോക്ക് ചെയ്തിട്ടില്ല നീ അതുവഴി കയറി വന്നാൽ മതി നീ നേരെ മുകളിലേക്ക് പൊയ്ക്കോ മോൻ ഉറങ്ങിയിട്ടില്ല ഞാൻ അവനെ ഉറക്കി മുകളിലേക്ക് വന്നോളാം നീ മുകളിൽ എത്തിയാൽ ഒരു മെസ്സേജ് അയച്ചാൽ മതി..

ഞാൻ ശരി ചേച്ചി പേടിയാവുന്നുണ്ട്…

പ്രിൻസി പേടിക്കണ്ടടാ നീ സൂക്ഷിച്ചു വന്നാൽ മതി

ഞാൻ ശരി ചേച്ചി..

ഞാൻ കാൾ കട്ട് ചെയ്തു നേരെ പുറകിലെ ഗേറ്റിന് അടുത്തെത്തി ഗേറ്റ് ചാടി പറമ്പിനു ഉള്ളിൽ എത്തി നടന്നു…. ഔട്ട്‌ ഹൗസിനു മുന്നിൽ എത്തിയപ്പോ ചെറുതായൊന്നു പേടി തോന്നി….

The Author

23 Comments

Add a Comment
  1. ബാക്കി ഉണ്ടോ

  2. Kambiyea Snehichaven

    Next part ennanu broo

  3. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… നല്ല വെടിക്കെട്ട് ഐറ്റം… ഉഷാറായിരുന്നു… പെരുത്തിഷ്ടായി..പ്രിൻസിച്ചേച്ചിക്കായി കാത്തിരിക്കുന്നു…

  4. പൊന്നു.?

    Kolaam…. Super.

    ????

  5. കൊള്ളാം, പൊളി. കഥാപാത്രങ്ങൾ കൂടുന്നുണ്ടോ? അതോ ഇവർ മാത്രമാണോ കളി, ഇവർ മാത്രം ആണെങ്കിൽ വെറൈറ്റി കളികൾ പരീക്ഷിക്കണം, ഇല്ലെങ്കി bore ആകും

  6. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ തുടരുക ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤?

  7. കലക്കി ??

  8. Bro superb!

    Nalla feel und storykk plz continue

  9. Bro nannayittund
    Next part idhinekkal feel tharanam
    Adhikam late aavarudhe

  10. First part nte atra pora mone

  11. Pwoli ❤️

  12. കിടിലൻ അടിപൊളി

  13. ബ്രോ നന്നായിട്ടുണ്ട്. കളി വിവരിച്ചു എഴുതിയാൽ നന്നായിരുന്നു ബ്രോ. കഥ ഒരു റിയൽ ഫീൽ തരുന്നുണ്ട്. സൂപ്പർ ബ്രോ

  14. സുഖമുണ്ടായിരുന്നു But. Peges. വളരെ കുറവായിരുന്നു എഴുതിയ ആൾക്ക് വേഗം തീർത്തിട്ട് പോയാൽ മതി എന്നൊരു തോന്നൽ. നല്ല മസാലയൊക്കെ ചേർത്ത് continu. ചെയ്യൂ പ്ളീസ്

  15. ആഹാ അടി പാെളി !?? നന്നായിട്ടുണ്ട് ഇതു പാേലെ അങ്ങ് പാേയാ മതി!

  16. Super bro continue pls….

  17. Nannayitund super nannayi aswathichu thudaranam nirtharuthu inganathe story adipoliyaaa

  18. നന്നാകുന്നുണ്ട്…
    കുറച്ചു കൂടി ഫീൽ വരുത്തി എഴുതാമോ…?? പ്ലീസ്……

  19. Ith ശെരിക്കും ഉള്ള കഥയാണോ?

  20. Female domination cherkumo.vereyum characters ulpeduthu.serious aya pranayavum venam.princi athine ethirkkunu.
    Ithpole venamennila.verum kalikal kurachukayinja boar aville.

Leave a Reply

Your email address will not be published. Required fields are marked *