പ്രൈവറ്റ് ബാങ്ക് [Sreelakshmi] 352

ആ ശ്രമത്തിൽ പക്ഷെ എനിക്ക് അപ്പുറത്തു നടക്കുന്നത് എന്ത് എന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ഒത്ത നടുവിലായി ഉള്ള ക്ലോസെറ്റ്‌ ആണ് പണിയായത്. ഒറ്റകാലിലുള്ള നിൽപ്പ് അത്ര രസമല്ലാത്തത് കൊണ്ട് തന്നെ ഞാൻ അതിൽ നിന്ന് താഴെ ഇറങ്ങി.

കൈകൾ ഉയർത്തി ഫോൺ ഉപയോഗിച്ചു  എന്തെങ്കിലും ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഒരു ശ്രമം കൂടെ നടത്തി. ഒറ്റക്കാലിൽ നിന്ന് കൊണ്ട് കൈകൾ ഉയർത്തിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്‍റെ ജീവിതത്തിലെ ഏറ്റവും എപിക് ഷോട്ട് ആണ് ഞാൻ എടുക്കാൻ പോകുന്നതെന്ന്. ഇടയ്ക്ക് ഒക്കെ താഴെ ഇറങ്ങുകയും കാൽ മാറ്റി പിന്നെയും കയറിയും ഞാൻ അപ്പുറത്തു നടക്കുന്നത് എന്‍റെ ഫോണിൽ പകർത്തി.

 

ഏതാണ്ട് 5 നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് കതകിൽ ശക്തിയായി ഒരു കൊട്ട് കേട്ടത്. സംഭവിക്കുന്നതെന്ത് എന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ ഞാൻ എന്‍റെ നടരാജ പടംപിടുത്തം അവസാനിപ്പിച്ച് താഴെ ഇറങ്ങി. അപ്പുറത്തു നിന്ന് കതക് അടയുന്നതും പതിഞ്ഞ സംഭാഷണങ്ങളും ഒക്കെ എനിക്ക് കേൾക്കാമായിരുന്നു.

അപ്പുറത്തുള്ള വാതിലിൽ ആണ് ആരോ ശക്തിയിൽ തട്ടിയത് എന്ന് എനിക്ക് മനസ്സിലായി. വീണ്ടും നിശബ്ദത പരന്നു. പുറത്തു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ അകത്തു ഇരുന്നു വെന്തു. എന്‍റെ കതകിലും ഉടനെ ഒരു തട്ട് കിട്ടുമായിരിക്കും, എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ പകച്ചു നിന്നു.

സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു. ഞാൻ ഫോണിൽ എന്തെങ്കിലും പതിഞ്ഞോ എന്ന് നോക്കി. വളരെ വ്യക്തമായി ഒന്നും അല്ലെങ്കിലും രണ്ടു സ്ത്രീകൾ ആണെന്ന് കൃത്യമായി മനസ്സിലാകും. രണ്ട്പേരും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആണ് എനിക്ക് ലഭിച്ചത്, ഒരാളുടെ മുഖം തിരിച്ചറിയാനാകും വിധം വ്യക്തമാണ്.

മുകളിൽ നിന്നു എടുത്ത വീഡിയോ ആയതിനാൽ അതിന്‍റെതായ പരിമിതികൾ ഉണ്ടായിരുന്നു. അവരുടെ വേഷമോ ശരീരമോ ഒന്നും പൂർണമായി ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. ഇനിയും അതിനകത്തു തന്നെ  നിന്നാൽ കുഴപ്പം ആകും എന്ന് വിചാരിച്ചു ഞാൻ പൈയ്യെ പുറത്തേക്ക് ഇറങ്ങി. ബാത്‌റൂമിൽ മാത്രമല്ല ലഞ്ച് റൂമിലും ആരും ഉണ്ടായിരുന്നില്ല.

The Author

10 Comments

Add a Comment
  1. ഹാജ്യാർ

    ലെസ്ബിയൻ കഥ വരട്ടെ.

  2. കണ്ണാപ്പി

    അവതരണം അടിപൊളി. സഞ്ചാരം വീഡിയോ ആണ് ഓർമ വന്നത്. എന്തായാലും ബാക്കി പോന്നോട്ടെ

  3. തോറ്റ എം. എൽ. എ

    ബാക്കി പോരട്ടെ

  4. Twist anello.. Thudarnn ezhuthu

  5. കാർത്തികേയൻ

    Lesbian/ Group/ Gangbang/Blackmial okke anel polikkum. Gay venamenilla

  6. ചുരുളി

    ആ സെക്യൂരിറ്റി വേണ്ട
    ഗേ കണ്ടന്റ് ആണേൽ തീരെ വേണ്ട

  7. Gay venda

  8. ✖‿✖•രാവണൻ ༒

    Waiting

Leave a Reply

Your email address will not be published. Required fields are marked *