പ്രൈവറ്റ് ബാങ്ക് [Sreelakshmi] 352

പക്ഷെ ബ്രേക്ക് കഴിഞ്ഞത്കൊണ്ട് ആകണം എല്ലാവരും പണികൾ തുടങ്ങിയത് പോലെ എനിക്ക് തോന്നി. വിയർത്ത ഷർട്ട് ഒന്ന് ഉണങ്ങിക്കിട്ടാനായി ഞാൻ കുറച്ച്നേരം ഫോൺ നോക്കി ലഞ്ച് റൂമിൽ തന്നെ ഇരുന്നു. ഭയം കൊണ്ട് ആണോ എന്ന് അറിയില്ല ഒന്നിന് പോകാൻ വല്ലാത്തൊരു വെപ്രാളം തോന്നി. ഞാൻ ഏതായാലും ഒന്നുകൂടെ ബാത്റൂമിലേക്ക് നടന്നു.

ഇത്തവണ പക്ഷെ ഞാൻ കയറിയത് ആ രണ്ടാമത്തെ ക്യാബിനിൽ ആയിരുന്നു. അകത്തു കേറി പാൻസ്  തുറന്നപ്പോൾ ചെറിയതോതിൽ ഒട്ടുന്ന രീതിയിൽ ആയിരുന്നു എന്‍റെ സാധനം. മൂത്രം ഒഴിച്ച് കഴിഞ്ഞ ശേഷം മറ്റു തെളിവുകൾക്ക് വേണ്ടി ഞാൻ അവിടെ ആകെ പരതി, ഒന്നുകൂടെ ആ വീഡിയോ കണ്ട് നോക്കി. പ്രേതൃകിച്ച് അവിടുന്ന് എനിക്ക് ഒന്നും കിട്ടിയില്ല. വന്ന കാര്യം ഓര്‍മ വന്നത് കൊണ്ട് തന്നെ ഞാൻ അവിടുന്ന് ഇറങ്ങി ഹാളിലേക്ക് നടന്നു.

 

പ്രതീക്ഷിക്കാത്ത ഒരാൾ എനിക്ക് വേണ്ടി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്യൂരിറ്റിക്കാരൻ. താഴെ കവാടത്തിനു മുന്നിൽ നിൽക്കേണ്ടുന്ന ഇയാൾക്ക് എന്താണ് മുകളിൽ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. അയാൾക്ക് മുഖം കൊടുക്കാതെ ഞാൻ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന സെഷനിലേക്ക് നടന്നു.

അവിടെ ഒരു വെളുത്തു തുടിത്ത ഒരുത്തി ഇരിക്കുന്നുണ്ടായിരുന്നു. കണ്ടപ്പോ തന്നെ എനിക്ക് ആളെ പിടികിട്ടി, നമ്മുടെ പടത്തിലെ ഒരു നായിക ഇതാ എന്‍റെ മുന്നിൽ ഇരിക്കുന്നു. ഞാൻ അവരോടു കാര്യങ്ങൾ പറഞ്ഞു. പക്ഷെ കുട്ടിക്ക് മലയാളം അത്ര നന്നായിട്ട് അറിയില്ല. നല്ലതുപോലെ അറിയാവുന്ന മലയാളത്തിൽ അവർ പറഞ്ഞു, ഇതിന്‍റെ ഒക്കെ കാര്യങ്ങൾ താഴെ ഉള്ള സഫ ആണ് കൈകാര്യം ചെയ്യുന്നത്, അവൾ ഇല്ലെങ്കിൽ ഒരു സൗമ്യ ഉണ്ട്. അവിടെ പോയി പറയാൻ പറഞ്ഞ ആ ഹിന്ദിക്കാരി മുഖം തരാതെ എന്തോ വര്‍ക്കിൽ മുഴുകി.

സംസാരിച്ചിട്ട് ഇനി കാര്യമില്ല എന്ന് തോന്നിയതുകൊണ്ടുതന്നെ ഞാൻ വീണ്ടും താഴേക്ക് പോകാൻ ഒരുങ്ങി. താഴെ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ക്യാബിനിൽ കയറി സഫ ആരെന്നു ചോദിച്ചു. പെട്ടെന്നുള്ള ആ ചോദ്യം കേട്ട ആ യുവതി ആദ്യം ഒരൽപം നീരസം കാണിച്ചെങ്കിലും ചിരിച്ചുകൊണ്ട് വർത്താനം പറയാൻ ആരംഭിച്ചു.

The Author

10 Comments

Add a Comment
  1. ഹാജ്യാർ

    ലെസ്ബിയൻ കഥ വരട്ടെ.

  2. കണ്ണാപ്പി

    അവതരണം അടിപൊളി. സഞ്ചാരം വീഡിയോ ആണ് ഓർമ വന്നത്. എന്തായാലും ബാക്കി പോന്നോട്ടെ

  3. തോറ്റ എം. എൽ. എ

    ബാക്കി പോരട്ടെ

  4. Twist anello.. Thudarnn ezhuthu

  5. കാർത്തികേയൻ

    Lesbian/ Group/ Gangbang/Blackmial okke anel polikkum. Gay venamenilla

  6. ചുരുളി

    ആ സെക്യൂരിറ്റി വേണ്ട
    ഗേ കണ്ടന്റ് ആണേൽ തീരെ വേണ്ട

  7. Gay venda

  8. ✖‿✖•രാവണൻ ༒

    Waiting

Leave a Reply

Your email address will not be published. Required fields are marked *