അവൻ പെട്ടെന്നു തന്നെ മുഖം പ്രസന്നം ആക്കി വിഷയം മാറ്റാൻ എന്ന രീതിയിൽ ടാ കോപ്പേ നീ ഇന്ന് എന്നിക്ക് നോട്ട്സ് എഴുതി തരാം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും കാണുന്നില്ല. അപ്പോൾ തന്നെ ഞാൻ അവനിട്ടു ചെറുതായി ഒന്ന് കൊട്ടി അതിനു ഇനി നമ്മളൊക്കെ എഴുതിയാൽ ചിലർക്കു ഇഷ്ടപ്പെടുമോ ആവോ എഴുതി തരാൻ ആരാധികമാർ ക്യു അല്ലേ .
നീ എന്ത് കോപ്പാട ഈ പറയുന്നേ എന്നരീതിയിൽ അവൻ എന്നെ തന്നെ ഒന്നും മനസിലാകാതെനോക്കി നിൽക്കുന്നു പാവം.( കാരണം അ ജീന പറഞ്ഞതൊന്നും കുട്ടിയോട് ഞാൻ ഇതുവരെ എഴുന്നുള്ളിച്ചിട്ടില്ല. )ഏതായാലും ഇന്ന് പറയാം എന്നു വെച്ചിരിക്കുവാരുന്നു അപ്പോൾ ചെറിയ ഒരു ആകാംഷ കൊടുക്കാം എന്നു ഞാനും വെച്ചു. ടാ കിരൺ പൊട്ടാ നിന്നെ നമ്മുടെ ക്ലാസ്സിലെ ഒരു ചിക്കിന് (പെൺകുട്ടി )ചെറിയ ഒരു ഇഷ്ട്ടം ഉണ്ടോ എന്നു തോന്നൽ അവൾ നിനക്ക് നോട്ട്സ് എഴുതി തരട്ടെ എന്നൊക്കെ എന്നോട് ചോതിച്ചു എന്നും പറഞ്ഞു ഞാൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു
ടാ കോപ്പേ വെറുതെ അനാവശ്യം പറയല്ലേ.
നമ്മുടെ കൂടെപഠിക്കുന്ന ആ പഠിപ്പിസ്റ്റികൾ ബുക്കിൽ അല്ലാതെ തൊട്ടു അടുത്തിരിക്കുന്നവരെ പോലും നോക്കില്ല അതുമാത്രമല്ല ഞാൻ നീയുമായി അല്ലാതെ ഇതുവരെ ക്ലാസ്സിലെ ഒരെണ്ണത്തിനോടും നേരെ ചൊവ്വേ മുഖത്തുനോക്കി സംസാരിച്ചിട്ടുപോലും ഇല്ല ആ അങ്ങനെയുള്ള എന്നെ ഏതു പെണ്ണാട ഇത്ര സ്നേഹം കാണിക്കുന്നേ നീ എന്നെ ആക്കുവാണോടാ തെണ്ടി എന്നുപറഞ്ഞു അവൻ എന്നോട് ചൂടാക്കാൻ തുടങ്ങി. നീ വിശ്വസിക്കണ്ട ഏതായാലും ഒന്ന് ഞാൻ പറയാം നീ ക്ലാസ്സിൽ തിരിച്ചെത്തുന്ന ദിവസം നിന്റെ നോട്ട്സ് എല്ലം ഒരാൾ കംപ്ലീറ്റ് ആക്കി തന്നിരിക്കും ( വെറുതെ അവനുകിട്ടുന്ന സൗഭാഗ്യത്തെ നമ്മൾയി എന്തിനാ ഇടക്കോലിട്ടു ഇല്ലാതാക്കുന്നെ എന്നു വിചാരിച്ചു ഞാൻ അവളോട് തന്നെ എഴുതികൊടുത്തോ എന്നു പറഞ്ഞു
പിന്നെ അന്നത്തെ ദിവസം ഞങ്ങളുടെ ക്ലാസ്സിലെ വിശേഷം പറച്ചിലും മറ്റുമായി അങ്ങനെ അങ്ങ് പോയി ഉച്ചക്ക് വാരാം എന്നും പറഞ്ഞുപോയ ആന്റിക് അവിടെ ഷോപ്പിൽ തന്നെ അന്നത്തെ ദിവസം ചെലവാക്കേണ്ടി വന്നതിനാൽ പിന്നെ ആന്റിയെ അന്ന് കാണാൻ പറ്റില്ല. ഇതിനിടയിൽ ആ പെൺകുട്ടി ആരാണെന്ന് അവൻ കുറെ നിർബന്ധിച്ചു ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല അവൻ നേരിട്ട് അവളെ ക്ലാസിൽ വെച്ചുതന്നെ കാണട്ടെ എന്നു ഞാൻ അങ്ങ് ഉറപ്പിച്ചു..
——=============——–
കുറച്ചു അക്ഷരതെറ്റ് വന്നുകാണും കാരണം ഫോണിൽ ആണേ ടൈപ്പിംഗ് എല്ലാവരുടേം സപ്പോർട്ട് വേണം വളരെ പതുക്കെ പ്രിയന്റിയുടെ മനസിലോട്ടുള്ള പ്രണയം വിരിയിക്കാം എന്നു ഞാൻ കരുതുന്നു നിങ്ങൾക്കും അതു തന്നെ അല്ലേ ആവിശ്യം?
തുടരും
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വട്ടൻ
കൊള്ളാം…… നന്നായിരിക്കുന്നു.
????
എത്ര ദിവസം ഉണ്ട് അഞ്ചു പേജ് എഴുതിയുള്ളൂ
Ethra divasamayi wait cheyyunnu bakki evide bro
എന്തിനാണ് എല്ലാ sceenilum ജോസഫേട്ടൻ.. അത് കൊറച്ചു ബോർ ആയി തോന്നി… കഥ ഒരു രക്ഷയും ഇല്ല ഒരേ പൊളി ♥️
അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇട് ബ്രോ
Machane innan ella partum vayichadh valare nalla
story?❤️
Pnne savadhanam tym eduth ezuthiyal mathi bro
Nxt partin wait chyyunnu?
Snehathoode….❤️
ബ്രോ ഇപോ ആണ് ഫുൾ വായിക്കാൻ കഴിഞ്ഞത് ഇത് വരെ ഗംഭീരം ആയി പിന്നെ ബ്രോ author name വട്ടൻ എന്ന് മാറ്റി വട്ട് ജയൻ എന്ന് അക്കു പൊളിക്കും നമ്മുടെ left right left എന്നാ സിനിമയിലെ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രം
നന്നായിട്ടുണ്ട്
Bro time eduth page kootti azhuth..
Min oru 20 page ankilum azhuth..
1 week etta math story
kollam bro adutha part poratta
കൊള്ളാം നന്നായിട്ടുണ്ട്
ബ്രോ….
വളരെ നന്നായിട്ടുണ്ട്… ഇങ്ങനെ തന്നെ സ്പീഡ് കുറച്ച് എഴുതിയാൽ മതി. പിന്നെ പേജ് കൂട്ടി എഴുതണം എന്നു പറയുന്നില്ല കാരണം ബ്രോ ഫോണിൽ ടൈപ്പ് ചെയ്തു എത്ര മാത്രം റിസ്ക് എടുത്തു എഴുതുകയാണെന്നു അറിയാം…. അത് കൊണ്ട് തന്നെ ബ്രോ എങ്ങനെ ആണോ ഈ കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നത് അത് പോലെ തന്നെ മുന്നോട്ട് പോകുക…. അടുത്ത ഭാഗം അധികം വൈകാതെ തന്നെ വരും എന്നു കരുതുന്നു………
സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️
Tz dear bro
നോക്കാം ബ്രോ
എല്ലാവരും പറയുന്നത് പോലെ പേജുകൾ കൂട്ടി എഴുതുക
Vattan bro page kutti ezhuthu bro eee part super
സുഹൃത്തേ,
കഥ വളരെയധികം നന്നാവുന്നുണ്ട്. പേജുകളുടെ എണ്ണം കൂട്ടിയാൽ തരക്കേടില്ല. ആന്റിക്കഥ ആയതിനാൽ അല്പം കമ്പി പ്രതീക്ഷിച്ചുകൊള്ളട്ടെ. അല്ല ഒരു പ്രണയലൈനിൽ കമ്പിയില്ലാതെയാണ് ഇനിയങ്ങോട്ടെങ്കിൽ ഒന്നു സൂചിപ്പിച്ചാൽ ഉപകാരം. വായന ഒഴിവാക്കി വേറെയെന്തെങ്കിലും ചെയ്യാമല്ലോ.
ബ്രോ കമ്പി അതിന്റെ സമയത്തെ വരൂ. ചുമ്മാ എടുത്തോ പുടിച്ചോ എന്നും പറഞ്ഞു കമ്പി എഴുതിയിട്ട് എന്ന കിട്ടാനാ. ഞാൻ ഒരിക്കലും ബ്രോയുടെ വിലപ്പെട്ട സമയം കളഞ്ഞു ഈ കഥ വായിക്കേണം എന്നു പറയില്ല. ഇതു എന്റെ മാനസിക തോന്നിയ ഒരു കുഞ്ഞു കഥയാണ് താങ്കൾ പ്രദീഷിക്കുന്നതു ഉണ്ടാക്കും കുറച്ചു സമയം വേണം ആദ്യം പ്രിയയും നിഖിലും ഒന്ന് മാനസികമായി അടുത്തോട്ടെ
ബ്രോ,
കലക്കി മച്ചൂ ഒരു ലവ് ഹോട് കഥ പ്രതീക്ഷിക്കുന്നു…..
അടുത്ത ഭാഗം ഉടനെ undakumo
നന്നായിട്ടണ്ട് ബ്രോ അടുത്ത പ്രവിഷ്യം പേജ് കൂട്ടി എഴുതാമോ ?
Tz bro
Super
നന്നായിട്ടുണ്ട്?
ഇത് പ്രണയം tag ആക്കികൂടെ
കഥ പൊളിച്ചു page കൂട്ടാൻ നോക്കുക
സ്നേഹത്തോടെ ???
ഉണ്ണിയേട്ടൻ ഫസ്റ്റ്….
നല്ല രീതിയിൽ പോകുന്നുണ്ട്. അതികം wait ചെയ്യിപ്പിക്കാതെ അടുത്ത് പർട്ടും പോരട്ടെ…
പെട്ടന്ന് തന്നെ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യന്നേ