കോളേജിലെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും പ്രിയയുടെ നമ്പർ എടുത്ത് അയാൾ വാട്സാപ്പിൽ ഗുഡ്മോണിങ്ങും ഗുഡ്നൈറ്റുമെല്ലാം അയക്കാറുണ്ടെങ്കിലും പ്രിയ അത് കാര്യമാക്കാറില്ല.
റിപ്ലൈ കൊടുത്ത് തുടങ്ങിയാൽ അതിനു വലിയ വില കൊടുക്കേണ്ടി വരും എന്നവൾക്ക് അറിയാം
കല്ല്യാണത്തിനു നാദിർഷയോടൊപ്പം എടുത്ത ഫോട്ടോകൾ പ്രിയ ആഷിഖിന് വെറുതേ അയച്ചു കൊടുത്തു. പുതിയ സാരിയിൽ എടുത്ത സിംഗിൾ ഫോട്ടോകളും കൂട്ടുകാരുമൊത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോകളും നാദിർഷയുടെ കൂടെ എടുത്ത സെൽഫികളുമെല്ലാം അതിൽ ഉണ്ടായിരുന്നു. അതിൽ ചിലത് അവൾ വാട്സാപ്പിൽ സ്റ്റാറ്റസ് ആയി ഇടുകയും ചെയ്തിരുന്നു.
അതിലെ ഒരു ഫോട്ടോ കണ്ട് ആഷിഖ് വെറുതെ ചില കമൻ്റുകൾ അടിച്ചു.
“രണ്ടും തമ്മിൽ ഒട്ടിച്ചേർന്നു നിന്നാ ഫോട്ടോ ഒക്കെ എടുക്കുന്നത്. എന്താ മോളെ നിൻ്റെ ഉദ്ദേശം?? !!!”
ആഷിഖ് അവളെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്
“ മതിയെടാ ചുമ്മാ കളിയാക്കിയത്. ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ല” പ്രിയ സമർത്ഥമായി ഒഴിഞ്ഞു മാറി”
“ രണ്ടു പേരും തമ്മിൽ പണ്ടേ നല്ല ചേർച്ചയാ!!”
അത് ഫോട്ടോകളിൽ കാണാനുമുണ്ട്”
“എന്നാ പിന്നെ നിന്നെ ഡൈവേർസ് ചെയ്തു ഞാൻ അവൻ്റെ കൂടെ പോയാലോ?”
“ നീ അവനെ പണ്ടു കാമുകിയെ പോലേ കുറെ സുഖിപ്പിച്ചതല്ലേ . അതിൻ്റെ സ്നേഹം കാണാതിരിക്കുമോ”
“ഒന്നു പോടാ അതൊക്കെ പഴയ കാര്യങ്ങളല്ലേ.”
“ എത്ര ആയാലും പഴയ കാര്യമൊക്കെ പെട്ടന്ന് മറക്കാൻ പറ്റുമോ?”
“നീ എന്താ ആഷിഖേ പറഞ്ഞുവരുന്നത്.?”
Super estappatu waiting for another big part
Waiting next part
അടിപൊളി