പ്രിയം [Rashford] 2275

പ്രിയതയക്ക് ഇത് കേട്ട് കരച്ചില്‍ വന്നു. തന്‍റെ മകള്‍ തന്നെ എത്ര മോശമായിട്ടാ ണ് കാണുന്നത്.

നന്ദുഃ പ്ഫാ.. മിണ്ടാതിരിയെടി. ഈ പറയുന്ന നീ വലിയ ശീലാവതിയാണല്ലോ. എടി സൗന്ദര്യമുള്ളവര്‍ അത് കാണിച്ച് നടക്കും. അതില്ലാത്തവര്‍ നിന്നെ പോലെ ആസൂയ പിടിച്ച് ഓരോന്ന് പറയും. അത് സ്വന്തം അമ്മയാണെങ്കില്‍ പോലും.

പ്രിയതയക്ക് അതു കേട്ടപ്പോഴെ ഒന്ന് കൈയടിച്ച് അവനെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാന്‍ തോന്നി. മകള്‍ക്ക് ഇല്ലാത്ത സ്നേഹം മകളുടെ കാമുകനുണ്ട് എന്നറിഞ്ഞപ്പോള്‍ അവളുടെ മനസ്സ് ഒന്ന് ചാഞ്ചാടി. അവള്‍ക്ക് തുള്ളി ചാടാന്‍ തോന്നി.

അഞ്ജുഃ ഓ നീയും അവരുടെ ഭാഗത്താണല്ലോ. ആ നിനക്കും കണ്ട് വെള്ളമിറക്കാമല്ലോ.

നന്ദുഃ എടീീ…

അഞ്ജുഃ നീ കൂടുതല്‍ ചാടണ്ട, ശരിയാ ഞാന്‍ നിന്നെ പറ്റിച്ചു. ആദ്യമൊക്കെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. പിന്നെ എനിക്ക് തന്നെ മടുത്തു. വെറേ നോക്കണം എന്ന് തോന്നി. എന്നെ സംബന്ധച്ചിടത്തോളം ഞാന്‍ കെട്ടാന്‍ പോകുന്നവന്‍ സേഫാണ്. പൂത്ത കാശ്, വണ്ടി, luxury life. ഇതൊന്നും നിന്നെ കൊണ്ട് പറ്റില്ല.

പിന്നെ എന്‍റെയാ തള്ള മരിച്ച് കഴിഞ്ഞാല്‍ സ്വത്ത് മുഴുവന്‍ എനിക്ക്. ഇതില്‍ കൂടുതല്‍ എന്നാ വേണം. ഞാന്‍ എന്‍റെ ലൈഫ് സെറ്റാകാന്‍ നോക്കി. അത്രയും ചെയ്തുള്ളു. നീ അതില്‍ പെട്ടുപ്പോയി. ഇനി ഞാന്‍ എന്ത് ചെയ്യണം, നിന്നോട് സോറി പറയണോ?

നന്ദുഃ എനിക്ക് നിന്‍റെ ഒരു സോറിയും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. നിനക്ക് ഒരു വാക്ക് പറയാമായിരുന്നു. ഞാന്‍ മാറി തരത്തില്ലായിരുന്നോ.

The Author

Rashford

www.kkstories.com

16 Comments

Add a Comment
  1. മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ

  2. എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.

    സ്നേഹപൂർവം sajir

  3. സേതുപതി

    മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി

  4. ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ

  5. @baby_spider

    ✨✨✨

  6. Entha broo eth super sathanam kidilan

  7. ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം

  8. നന്ദുസ്

    Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ്‌ ന്തിയെ… ഭയങ്കരംയിട്ടു മിസ്സ്‌ ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️

  9. ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ

  10. യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    1. എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ

  11. വൗ, ഭയങ്കരം

  12. Thanaado kambi yude raajavu poli mone

  13. Bro supper story

    Bakkii vanammm

  14. Wow super story ❤️❤️❤️

  15. 121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…

    ..

Leave a Reply

Your email address will not be published. Required fields are marked *