പ്രിയം [Rashford] 2275

ഇതുവരെ വരാത്ത ഒരുതരം ഫീല്‍, ഒരു ആഗ്രഹം, മാഡത്തിന്‍റെ പുറത്ത് തടവുമ്പോള്‍ കിട്ടുന്ന ആ ഫീല്‍, അത് അഞ്ജുവിന്‍റെ കൂടെ കുറെ തവണ കിടന്നപ്പോള്‍ പോലും കിട്ടിയിട്ടില്ല.

പ്രിയതയുടെ മനസ്സിലും വല്ലാത്ത ഒരു അനുഭൂതിയുണ്ടായി. അവന്‍റെ തടവല്‍ ആസ്വദിച്ച് അവള്‍ ഇടത് കൈ നീട്ടി അവന്‍റെ ഇടുപ്പിന് ചുറ്റും പിടിച്ചു. ഇപ്പോള്‍ അവള്‍ നന്ദുവിന്‍റെ തോളത്ത് തലവെച്ചിരിക്കുകയാണ്.

പ്രിയതയുടെ ചൂട് നിശ്വാസം അവന്‍റെ മുഖത്തേക്ക് അടിച്ചോണ്ടിരുന്നു. ഉള്ളിലെ ലഹരിയും അവരുടെ ശരീരത്തിനെ തീപിടിപ്പിച്ചോണ്ടിരുന്നു. ഇനിയും ഇങ്ങനെയിരുന്നാല്‍ ചിലപ്പോള്‍ കണ്ട്രോള്‍ പോകും എന്ന് വിചാരിച്ച് അവന്‍ പ്രിയതയെ തട്ടിവിളിച്ചു.

“മാഡം മാഡം”…

പ്രിയത അനങ്ങിയില്ല. “മാഡം എഴുന്നേല്‍ക്ക് മാഡം”.

പ്രിയത അപ്പോഴും അവന്‍റെ തോള്‍ ചാരി നിന്നതെയുള്ളു.

“ഇത് നടക്കും എന്ന് തോന്നുന്നില്ല”. അവന്‍ മനസ്സിലോര്‍ത്ത് കൊണ്ട് പ്രിയതയുടെ താടിയില്‍ പിടിച്ചുയര്‍ത്തി.

ഒരു നിമിഷം, പ്രിയത മുഖമുയുര്‍ത്തി അവനെ നോക്കി. നന്ദു അപ്പോഴും താടിയിലെ കൈവിട്ടിരുന്നില്ല. രണ്ട് പേരും മുഖത്തോട് മുഖം നോക്കി. വല്ലാത്തൊരു വികാരം അവരുടെ മുഖങ്ങളില്‍ നിറഞ്ഞു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. ചുറ്റും നിശബ്ദമായത് പോലെ. ആ മുറിയില്‍ അവര്‍ രണ്ടും മാത്രം. അവന്‍റെ കണ്ണുകള്‍ പ്രിയതയുടെ തടിച്ച ചുണ്ടുകളിലേക്ക് നോക്കി.

അവ വിറയക്കുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ ഒരു ചെറുവിരല്‍ ദൂരം. ചൂട് നിശ്വാസം രണ്ട് ചുണ്ടുകളിലും അടിക്കുന്നുണ്ടായിരുന്നു. എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ. പ്രിയത പതിയെ മുന്നോട്ടാഞ്ഞു. അവളുടെ ചുണ്ടുകള്‍ മെല്ലെ അവന്‍റെ ചുണ്ടില്‍ മുട്ടി. ചെറിയ ഒരു ഞെട്ടലോടെ നന്ദു ഇരുന്നു. എന്നാല്‍ ഒറ്റ സെക്കന്‍റ് കൊണ്ട് അവന്‍റെ ചുണ്ടുകള്‍ പ്രിയതയുടെ പവിഴ ചുണ്ടുകള്‍ നുകര്‍ന്നു. ആര്‍ത്തിയോടെ രണ്ട് പേരും, എല്ലാം മറന്ന് ചുണ്ടുകള്‍ ചപ്പി വലിച്ചു.

The Author

Rashford

www.kkstories.com

16 Comments

Add a Comment
  1. മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ

  2. എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.

    സ്നേഹപൂർവം sajir

  3. സേതുപതി

    മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി

  4. ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ

  5. @baby_spider

    ✨✨✨

  6. Entha broo eth super sathanam kidilan

  7. ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം

  8. നന്ദുസ്

    Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ്‌ ന്തിയെ… ഭയങ്കരംയിട്ടു മിസ്സ്‌ ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️

  9. ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ

  10. യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    1. എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ

  11. വൗ, ഭയങ്കരം

  12. Thanaado kambi yude raajavu poli mone

  13. Bro supper story

    Bakkii vanammm

  14. Wow super story ❤️❤️❤️

  15. 121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…

    ..

Leave a Reply

Your email address will not be published. Required fields are marked *