പ്രിയം [Rashford] 2229

പ്രിയതഃ ഞാന്‍ താഴേക്ക് പോട്ടെ, നന്ദു വിട്ടിലേക്ക് ചെല്ല് കെട്ടൊ.

അവള്‍ അവന്‍റെ മുഖത്ത് നോക്കാതെ പറഞ്ഞു.

നന്ദുഃ ശരി മാഡം എന്നാല്‍ ഞാന്‍ പോട്ടെ.

അവനും അതുപോലെ തന്നെ.

പ്രിയതഃ പിന്നെ അഞ്ജുവിന്‍റെ കാര്യം മനസ്സില്‍ വെച്ച് വിഷമിക്കരുത് കേട്ടൊ.

നന്ദുഃ ഇല്ല മാഡം, അതൊക്കെ ഞാന്‍ വിട്ടു. മാഡം വിഷമിക്കല്ല് ഞാന്‍ പോട്ടെ.

പ്രിയത ചെറുതായി ചിരിച്ച് കാണിച്ചു. എത്രയും വേഗം ആ റും വിട്ടാല്‍ മതിയെന്നായി അവന്. നന്ദു വേഗം റൂം വിട്ടറങ്ങി. അവന്‍ പോയി കഴിഞ്ഞ് പ്രിയത സോഫയിലോട്ടിരുന്നു. കുറച്ച് മുമ്പെ നടന്നത് അവള്‍ ഓര്‍ത്തെടുത്തു. ഹോ ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതി.

കൊച്ചു പയ്യനാണെങ്കിലും എന്ത് സുപ്പറായിട്ടാ കിസ്സ് ചെയ്തത്. അവള്‍ നന്ദുവിന്‍റെ കൈകളില്‍ കിടന്ന് അലിഞ്ഞത് ഓര്‍ത്തെടുത്തു. വീണ്ടും ഫോണടിച്ചു. ടീന ആയിരുന്നു. അവള്‍ വേഗം എഴുന്നേറ്റ് മുഖമൊക്കെ കഴുക്കി. സാരിയൊക്കെ നേരെയാക്കി, ചുണ്ടിലൂടെ കൈയൊന്നു ഓടിച്ചു, റുമടച്ച് ഇറങ്ങി. നടക്കുമ്പോള്‍ അവള്‍ അറിഞ്ഞു. അവളുടെ തുടയിടുക്കിലെ നനവ്….

പിറ്റേന്ന് രാവിലെ…. ഫോണിന്‍റെ അലാറം കേട്ട് നന്ദു എഴുന്നേറ്റു. എഴുന്നേറ്റപ്പോള്‍ തന്നെ തല പെരുക്കുന്ന വേദന, അവന്‍ ചുറ്റിനും നോക്കി. ഭാഗ്യം സ്വന്തം റൂമില്‍ തന്നെ. ഹാവു സമാധാനമായി. ഇന്നലെ വന്ന് കിടന്നത് ഒന്നും ഓര്‍മ്മയില്ല. ഫുള്‍ ബ്ലാങ്ക്. ഇന്നലെ ഇട്ട ഡ്രസ്സ് തന്നെയാണ്. അവന്‍ വേഗം ഡ്രസ്സെല്ലാം ഊരി ബാത്രൂമിലേക്ക് കേറി. ഷവറിന്‍റെ അടിയിലേക്ക് നിന്ന് വെള്ളം ഓണാക്കി.

The Author

Rashford

www.kkstories.com

16 Comments

Add a Comment
  1. മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ

  2. എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.

    സ്നേഹപൂർവം sajir

  3. സേതുപതി

    മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി

  4. ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ

  5. @baby_spider

    ✨✨✨

  6. Entha broo eth super sathanam kidilan

  7. ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം

  8. നന്ദുസ്

    Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ്‌ ന്തിയെ… ഭയങ്കരംയിട്ടു മിസ്സ്‌ ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️

  9. ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ

  10. യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    1. എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ

  11. വൗ, ഭയങ്കരം

  12. Thanaado kambi yude raajavu poli mone

  13. Bro supper story

    Bakkii vanammm

  14. Wow super story ❤️❤️❤️

  15. 121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…

    ..

Leave a Reply

Your email address will not be published. Required fields are marked *