അമ്മഃ ശരി പോയി കഴിക്ക്.
അമ്മ ഫോണ്‍ വെച്ചു. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അപ്പോള്‍ ഇന്നലെ വെള്ളമടിച്ചതും ഉമ്മ വെച്ചതും മാഡം പറഞ്ഞിട്ടില്ല. കള്ളി. അവനോര്‍ത്തു. ഇനി ഇപ്പോള്‍ വല്ലതും നടക്കുവോ? നന്ദു മനക്കോട്ട കെട്ടാന്‍ തുടങ്ങി. ആ വൈകുന്നേരം പോകുമ്പോള്‍ നോക്കാം. അവന് മനസ്സില്‍ ഓര്‍ത്തു.
ഇതെ സമയം പ്രിയതയുടെ വീട്ടില്‍….
കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതമായി നടക്കുന്നു. എല്ലാവരും ഓരോ കാര്യങ്ങളില്‍ ഓടിപിടിച്ച് നടക്കുന്നു. ബന്ധുക്കള്‍ കുറച്ച് പേരൊക്കെയുണ്ട്. അവരെയൊക്കെ റിസോര്‍ട്ടിലേക്ക് പറഞ്ഞു വിട്ട് എല്ലാം നോക്കി നടത്തുന്നു ടീന. പ്രിയത റൂമില്‍ തന്നെ. വലുതായി പുറത്തിറങ്ങുന്നില്ല.
ഒരു ഓറഞ്ച് സ്ലീവലെസ്സ് കുര്‍ത്തയാണ് ഇട്ടിരിക്കുന്നത്. അതില്‍ അവള് വളരെ സുന്ദരിയായിരുന്നു. കല്യാണത്തിന്റെ കാര്യമാണേല്‍ നോക്കാന്‍ ടീനയും, പിന്നെ ഇവന്റ് മാനേജമെന്റ് ആളുകളും. സത്യം പറഞ്ഞാല്‍ ഇന്നലെ സ്വന്തം മോളുടെ ഉള്ളിലിരുപ്പ് കേട്ട് കഴിഞ്ഞതില്‍ പിന്നെ പ്രിയത വലിയ മൂഡില്‍ അല്ല. കല്യാണം വരെ ക്യാന്‍സല്‍ ചെയ്താലോ എന്ന് അവള് ആലോചിച്ചു..
പിന്നെ അതിന്റെ പേരില്‍ മോള് തന്നെ കൊല്ലാന്‍ പോലും മടിക്കില്ല എന്ന് അവള്‍ക്ക് തോന്നി. എങ്ങനെയെങ്കിലും ഈ കല്യാണം കഴിയണം. തന്നെ വെറുതെ അങ്ങനെ ഊമ്പിച്ചിട്ട് പോകാന്‍ അവളെ അനുവധിക്കില്ല. ഇതല്ല, ഇതിനേക്കാള്‍ വലിയ വിഷങ്ങളെ താന്‍ ബിസ്സിനെസ്സ് രംഗത്ത് ഡീല്‍ ചെയ്തിട്ടുണ്ട്.
അതുവെച്ച് നോക്കുമ്പോള്‍ തന്റെ മകള്‍ വെറുമൊരു ശിശു. വരട്ടെ ഈ കല്യാണം ഒന്ന് കഴിയട്ടെ. അവള് മനസ്സില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ
എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.
സ്നേഹപൂർവം sajir
മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി
ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ
✨✨✨
Entha broo eth super sathanam kidilan
ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം
Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ് ന്തിയെ… ഭയങ്കരംയിട്ടു മിസ്സ് ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️
ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ
യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ
വൗ, ഭയങ്കരം
Thanaado kambi yude raajavu poli mone
Bro supper story
Bakkii vanammm
Wow super story ❤️❤️❤️
121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…
..