അവള്‍ക്ക് ചുറ്റും അവളുടെ കൂട്ടുകാരികളുമുണ്ട്. ഒരു പച്ച കളര്‍ ഗൗണാണ് അവളുടെ വേഷം. ഡ്രസ്സ് കാണുമ്പോഴേ അറിയാം നല്ല വിലകൂടിയതാണ്. അവള് അതില്‍ അതീവ സുന്ദരിയായി നിന്നു. അഞ്ജിതയെ സ്റ്റേജിലേക്ക് നടന്നു. നന്ദു അവളെ നോക്കി നിന്നു. എത്രയൊക്കെ ആയാലും ഒരുപാട് സ്നേഹിച്ചത് അല്ലെ. അവന്റെ മനസ്സില്‍ ചെറിയ നീറ്റലുണ്ടാവതെ ഇരുന്നില്ല.
രണ്ടു പേരും തമ്മില്‍ തമ്മില്‍ കണ്ടു. പക്ഷെ അവള് അവനെ മൈന്‍ഡ് ചെയ്യാതെ പോയി. അത് അവന് പ്രതീക്ഷിച്ചിരുന്നു. അഖില്‍ നന്ദുവിന്റെ തോളത്തൂടെ കൈയിട്ട് അവനെ ആശ്വസിപ്പിച്ചു. അവന് അത് മൈന്ഡാകില്ല. വേഗം തന്നെ അവര്‍ രണ്ട് പേരും മദ്യം കൊടുക്കുന്ന സ്പ്പോട്ടിലേക്ക് പോയി. അവിടെ ഇരുന്ന് രണ്ടെണ്ണം അടിച്ചപ്പോഴേക്കും അത്യാവശ്യം കിക്കായി.
അപ്പോഴും നന്ദുവിന്റെ കണ്ണുകള്‍ പ്രിയതയെ തിരഞ്ഞോണ്ടിരുന്നു. മാഡത്തിനെ കാണാത്തതില്‍ അവന് ചെറിയ ഒരു വിമ്മിഷടം പോലെ. അഞ്ജിത ആണേല്‍ അവിടെ ഫുള്‍ കളിചിരിയും, വരുന്ന ഗസ്റ്റുകളുടെ കൂടെയുള്ള ഫോട്ടോയെടുപ്പും. അവര്‍ പ്രിയതയെ പറ്റി അന്വേഷിച്ചതെയില്ല. ടീന ആണേല്‍ ഓടി നടക്കുകയാണ്. പാര്‍ട്ടിയുടെ ഫുള്‍ മേല്‍നോട്ടം അവള്‍ക്കാണ്. അവള് അത് ഭംഗിയായി നടത്തുന്നുമുണ്ട്.
പെട്ടെന്ന് വീണ്ടും എല്ലാവരുടെ ശ്രദ്ധ പാര്‍ട്ടി ഏരിയയുടെ നടുക്കലേക്ക് പോയി. എല്ലാവരും അങ്ങോട്ട് നോക്കുന്നത് കണ്ട് അവന്റെ കണ്ണും അങ്ങോട്ടേക്ക് തിരിഞ്ഞു. അവിടെ കണ്ട കാഴ്ച ഏതൊരാണിന്റെയും ടെമ്പര്‍ തെറ്റിക്കുന്നതായിരുന്നു. പ്രിയത അങ്ങോട്ടേക്ക് വന്നിരിക്കുന്നു.
മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ
എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.
സ്നേഹപൂർവം sajir
മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി
ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ
✨✨✨
Entha broo eth super sathanam kidilan
ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം
Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ് ന്തിയെ… ഭയങ്കരംയിട്ടു മിസ്സ് ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️
ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ
യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ
വൗ, ഭയങ്കരം
Thanaado kambi yude raajavu poli mone
Bro supper story
Bakkii vanammm
Wow super story ❤️❤️❤️
121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…
..