പ്രിയം [Rashford] 2275

ഇത്രയും ഐശ്വര്യവും സൗന്ദര്യവും. ഹോ വെറെ ആരിലും ഞാന്‍ കണ്ടിട്ടില്ല. ഇതിപ്പോള്‍ എന്‍റെ കുടെ പഠിക്കുന്ന കിളന്ത് പെണ്‍പ്പിള്ളേരോ അതോ കൂടെ വര്‍ക്ക് ചെയ്തവരോ പോലും 40 വയസ്സ് പ്രായമുള്ള പ്രിയതയുടെ സൗന്ദര്യത്തിന്‍റെ എഴയലത്ത് എത്തൂല്ല. എന്തിനേറെ പറയുന്നു, സ്വന്തം മോള്‍ക്ക് പോലും പുള്ളിക്കാരിയുടെ സൗന്ദര്യം കിട്ടിയിട്ടില്ല.

വീടിന്‍റെ അടുത്ത് കുടുംബശ്രീയൊക്കെ ചേരുമ്പോള്‍ എല്ലാവരും പ്രിയതയെ പറ്റി അടക്കം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അമ്മയക്ക് പുള്ളിക്കാരിയെ വലിയ കാര്യമാണ് കേട്ടോ. പ്രിയതയക്കും അതുപോലെ തന്നെ. ഇടയക്ക് അവര്‍ ഫോണ്‍ വിളിച്ച് സംസാരിക്കുന്നത് കേള്‍ക്കാം.

എന്നോടുള്ള ബന്ധം എങ്ങനെയാണെന്ന് വെച്ചാല്‍ മകളുടെ കൂട്ടുകാരന്‍ എന്നതിനേക്കാള്‍ ഉപരി ചെറുപ്പം തൊട്ടേ പുള്ളിക്കാരി എന്നെ കാണുന്നതാണ്. അത്യാവശ്യം കമ്പനിയുമുണ്ട്. ഇടയക്ക് വാട്ട്സാപ്പില്‍ ഞാന്‍ ഇടുന്ന സ്റ്റാറ്റസിനൊക്കെ റിപ്ലൈ തരും. ചിലപ്പോഴൊക്കെ ചാറ്റ് ചെയ്യും. എന്നേക്കാള്‍ ഒരു വയസ്സ് ഇളയതാണ് അഞ്ജിത.

എന്‍റെ കാമുകി. ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക് അവളെ. ചെറുപ്പം തൊട്ടെ ഒരുമിച്ചായിരുന്നു ഞങ്ങള്‍. സ്കൂളില്‍ പോകുന്നതും വരുന്നതും. ആ സമയത്തൊക്കെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ആ ടൈമിലൊക്കെ ഇതൊക്കെ അറിയാനുള്ള ബുദ്ധിയില്ലല്ലോ. പക്ഷെ ഡ്രിഗ്രി ടൈമില്‍ അവള്‍ എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞു.

ഞാനാകെ വണ്ടര്‍ അടിച്ചുപോയി. കാരണം അവളെ പോലെ ഒരു പണക്കാരി എന്നേ പോലെയൊരാളെ ഇഷ്ടപ്പെടും എന്ന് വിചാരിച്ചില്ല. ഞങ്ങള്‍ അത്ര മോശം ഒന്നുമല്ല. എന്നിരുന്നാലും പലപ്പോഴും പ്രിയത മാഡത്തിന്‍റെ ഓപ്പോസിറ്റാണ് അഞ്ജിത എന്ന് തോന്നിയിട്ടുണ്ട്. ഒരു അത്മാര്‍ഥതയില്ലാത്തത് പോലെ. എന്തായാലും ഞാന്‍ അതങ്ങ് accept ചെയ്തു. എന്നെ കാണാന്‍ ഒരു അവറേജ് ലുക്കെയുള്ളു എന്നാണ് എന്‍റെ വെപ്പ്. അഞ്ജു അത്ര മോശവുമല്ല. അപ്പോള്‍ ഒരു വിന്‍ വിന്‍ സിറ്റുവേഷന്‍ തന്നെ.

The Author

Rashford

www.kkstories.com

16 Comments

Add a Comment
  1. മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ

  2. എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.

    സ്നേഹപൂർവം sajir

  3. സേതുപതി

    മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി

  4. ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ

  5. @baby_spider

    ✨✨✨

  6. Entha broo eth super sathanam kidilan

  7. ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം

  8. നന്ദുസ്

    Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ്‌ ന്തിയെ… ഭയങ്കരംയിട്ടു മിസ്സ്‌ ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️

  9. ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ

  10. യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    1. എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ

  11. വൗ, ഭയങ്കരം

  12. Thanaado kambi yude raajavu poli mone

  13. Bro supper story

    Bakkii vanammm

  14. Wow super story ❤️❤️❤️

  15. 121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…

    ..

Leave a Reply

Your email address will not be published. Required fields are marked *