പ്രിയം [Rashford] 2251

നന്ദു അവിടെ ശിലയായി കുറച്ച് നേരം നിന്നു. എന്താ സംഭവിച്ചത് എന്ന് അവന് മനസ്സിലായതെ ഇല്ല. തന്‍റെ എക്സിന്‍റെ അമ്മ തന്നെ വളയക്കാന്‍ ശ്രമിക്കുവാണോ. ഏയ് അതായിരിക്കില്ല, പിന്നെ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം എന്തായിരിക്കും. അവന്‍ ഓരോന്ന് ചിന്തിക്കാന്‍ തുടങ്ങി. പെട്ടെന്ന് അവന്‍റെ പുറകില്‍ നിന്നാരോ തട്ടി വിളിച്ചു.

അഖില്‍ഃ നീ എന്തുവാ മൈരെ ഇവിടെ സ്വപ്നം കണ്ടോണ്ടിരിക്കുവാണോ.

നന്ദുഃ ഓ നീ ആയിരുന്നോ, കഴിഞ്ഞോ മൈരെ നിന്‍റെ വെളളമടി.

അഖില്‍ഃ ഓ വെളളമടിക്കാത്ത മാന്യന്‍.

നന്ദുഃ എന്താ മൈരെ വിളിച്ചത്.

അഖില്‍ഃ ടാ കോപ്പെ ഞാന്‍ പോവാ. ഇജ്ജാതി ബോര്‍ പാര്‍ട്ടി. നീ വരുന്നോ. അതോ കാമുകിയെ കെട്ടിച്ച് ഉറക്കിയിട്ടെ വരത്തുള്ളു.

അവന്‍ പുച്ഛത്തോടെ പറഞ്ഞു.

നന്ദുഃ ആടാ ഫുണ്ടെ, എന്തെ നിനക്ക് വല്ല ദണ്ണവും ഉണ്ടോ?

അഖില്‍ഃ ഓ എനിക്കെന്ത് ദണ്ണം, മൈരെ വരുന്നുണ്ടോ?

നന്ദുഃ ഇല്ലെടാ കോപ്പെ, അമ്മ ചിലപ്പോള്‍ ഇങ്ങോട്ട് വരും, നില്‍ക്കാന്‍ പറഞ്ഞു.

പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു കള്ളം നന്ദു പടച്ച് വിട്ടു.

അഖില്‍ഃ ആണോ, എന്നാല്‍ പിന്നെ ഞാന്‍ പോയേക്കുവാ, നാളെ കല്യാണത്തിന് കാണാം.

നന്ദുഃ ഓക്കെ, ടാ സൂക്ഷിച്ച് പോ കേട്ടോ, പോലീസ് കാണും.

അഖില്‍ഃ അതൊക്കെ ഞാന്‍ ഏറ്റു. You enjoy your ex’s marriage.

നന്ദുഃ ടാ ക്ണാപ്പാ ടാ.

എന്തേലും പറയുന്നതിന് മുമ്പെ അവന്‍ ഒറ്റ ഓട്ടമായിരുന്നു. “ഹും നിന്നെ ഞാന്‍ എടുത്തോളാം മൈരെ”. അവന്‍ മനസ്സില്‍ പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല, പോയി വീണ്ടും ഒരു പെഗ്ഗെടുത്ത് വീശി. അത്യാവശ്യം ടെന്‍ഷനുണ്ടായിരുന്നു അവന്. ഒരു പെഗ്ഗടിച്ചിട്ട് തിരിഞ്ഞപ്പോള്‍ കാണുന്നത് തന്നെ തന്നെ നോക്കിനില്‍ക്കുന്ന പ്രിയതയെയാണ്. അവള്‍ വീണ്ടും ഒരു വഷളന്‍ ചിരി ചിരിച്ചു. പിന്നെ അവിടെ നടന്നത് ഇവരുടെ കണ്ണുകള്‍ കൊണ്ടുള്ള കളികളാണ്.

The Author

Rashford

www.kkstories.com

16 Comments

Add a Comment
  1. മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ

  2. എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.

    സ്നേഹപൂർവം sajir

  3. സേതുപതി

    മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി

  4. ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ

  5. @baby_spider

    ✨✨✨

  6. Entha broo eth super sathanam kidilan

  7. ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം

  8. നന്ദുസ്

    Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ്‌ ന്തിയെ… ഭയങ്കരംയിട്ടു മിസ്സ്‌ ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️

  9. ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ

  10. യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    1. എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ

  11. വൗ, ഭയങ്കരം

  12. Thanaado kambi yude raajavu poli mone

  13. Bro supper story

    Bakkii vanammm

  14. Wow super story ❤️❤️❤️

  15. 121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…

    ..

Leave a Reply

Your email address will not be published. Required fields are marked *