അമ്മഃ ശരി.
അമ്മ കോള്‍ കട്ട് ചെയ്തു. അവന്റെ കണ്ണുകള്‍ വീണ്ടും പ്രിയത നില്ക്കുന്ന സ്ഥലത്തേക്ക് പോയി. പ്രിയത അപ്പോള്‍ എല്ലാവരോടും സംസാരിച്ച് തീര്‍ന്നിരുന്നു. എന്നിട്ട് ഒന്നൂടെ നന്ദുവിനെ ഒന്ന് നോക്കിയിട്ട് അവള് സ്റ്റേജിലേക്ക് കയറി ചെന്നു. അവള് അഞ്ജുവിനോട് എന്തോ പറഞ്ഞു. അഞ്ജുവിന്റെ മുഖം കണ്ടാലെ അറിയാം നല്ല ദേഷ്യത്തിലാണ്. പക്ഷെ പുറത്ത് കാണിക്കുന്നില്ല.
അമ്മ ഇത്രയും ഒരുങ്ങികെട്ടി വന്നതിന്റെ അസൂയ. അവളുടെ സ്വഭാവം പ്രിയതയക്ക് അറിയില്ല എന്നാണ് അവളുടെ വിചാരം. എന്നിട്ട് തിരിച്ചിറങ്ങി ടീനയോട് എന്തൊ പറഞ്ഞു. പിന്നെ അവള് പാര്‍ട്ടി ഏരിയയുടെ പുറത്തേക്ക് പോയി. പോകുന്നതിന് മുമ്പ് അവള് ഒന്നൂടെ തിരിഞ്ഞ് നോക്കി.
നന്ദുവിനെ തന്നെ. ആ നോട്ടത്തില്‍ അവന് ഇല്ലാതായത് പോലെ തോന്നി. എന്തിനോ വേണ്ടി മാടി വിളിക്കുന്നത് പോലെ. അവന് അപ്പോള്‍ തന്നെ അവളുടെ പുറകെ പോകാന്‍ തോന്നി. പക്ഷെ ആരെങ്കിലും സംശയിക്കും. അവന് കുറച്ച് നേരം വെയറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പ്രിയത അപ്പോഴേക്കും അവളുടെ റൂമിലേക്ക് പോയിരുന്നു.
ഓരോ സെക്കന്‍ഡും ഓരോ യുഗം പോലെ തോന്നി. ആളുകള്‍ ചെറുതായി കുറഞ്ഞ് തുടങ്ങി. എന്നാലും ആ പാര്‍ട്ടിയില്‍ ആകെ ഒറ്റപ്പെട്ട ഒരു ഫീല്‍. പ്രിയതയെ കണ്ടെ പറ്റു എന്ന അവസ്ഥയിലായി അവന്. എന്നാലും അവന് ക്ഷെമിക്കാന്‍ തീരുമാനിച്ചു. ഒരു പത്ത് മിനിറ്റൂടെ അവന് വെയറ്റ് ചെയ്തു.
എല്ലാവരും ഫുഡടിയും വെളളമടിയും ഒക്കെയായി അവരുടെ ലോകത്ത്. അറിയാവുന്ന കുറെ പേരുണ്ട്. ചിലരോടൊക്കെ സംസാരിച്ചും ചിരിച്ച് കാണിച്ചും അവന് ടൈം കളഞ്ഞു. കുറച്ച് കഴിഞ്ഞ് എല്ലാവരും ഓരോ പരിപാടിയിലാണ് എന്ന് മനസ്സിലാകി അവന് പുറത്തിറങ്ങി. പോകുന്നതിന് മുമ്പ് അവന് അഞ്ജുവിനെ ഒന്നൂടെ നോക്കി. അഞ്ജു ഫോണില്‍ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ
എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.
സ്നേഹപൂർവം sajir
മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി
ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ
✨✨✨
Entha broo eth super sathanam kidilan
ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം
Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ് ന്തിയെ… ഭയങ്കരംയിട്ടു മിസ്സ് ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️
ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ
യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ
വൗ, ഭയങ്കരം
Thanaado kambi yude raajavu poli mone
Bro supper story
Bakkii vanammm
Wow super story ❤️❤️❤️
121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…
..