പ്രിയതഃ സോറി സോറി ഞാന്‍ ലേറ്റായോ.
ഒരു ഇളം നീല കലര് ചുരിദാറിട്ട് പ്രിയത അങ്ങോട്ടേക്ക് വന്നു. അതില്‍ അവള് അതീവ സുന്ദരിയായിരുന്നു. എന്നാല്‍ അഞ്ജുവിന് അതൊരു ഓര്‍ഡിനറി ലുക്കായിരുന്നു.
അജിത്ഃ ഏയ് സാരമില്ല ആന്റി. കറക്റ്റ് ടൈമാണ്.
അഞ്ജുവിന്റെ ഭര്‍ത്താവ്, അവന് പ്രിയതയോട് ഭയങ്കര ബഹുമാനമാണ്. അഞ്ജുവിനേക്കാള്‍ സ്നേഹമുണ്ട് അവന്. അവര്‍ രണ്ട് പേരും പ്രിയതയുടെ അനുഗ്രഹം വാങ്ങിച്ചു. അഞ്ജുവിനെ പ്രിയത കെട്ടിപ്പിടിച്ചു. എന്തൊക്കെയായാലും മോള് തന്നെമല്ലെ. ആ ഒരു സെന്റിമെന്റ് മാറില്ലല്ലോ. അഞ്ജുവും അതിനുസരിച്ച് നല്ലോണം അഭിനയിച്ചു.
പ്രിയതഃ ശരി മക്കളെ പോയിട്ട് വാ.
അജിത്ഃ ശരി ആന്റി.
അഞ്ജുവും ചെറുതായി ചിരിച്ചു. പെട്ടെന്ന് അവള് ശ്രദ്ധിച്ചു. അമ്മയുടെ കഴുത്തില്‍ ചുവന്ന പാട്. ആദ്യം അവള് അതൊന്നും കാര്യമാക്കിയില്ല. ഇപ്പോള്‍ ശരിക്കും നോക്കി. അവള്‍ക്ക് സംശയമായി. ഈ ചുവന്ന പാട് വെറേ രീതിയില്‍ ഉണ്ടായത് അല്ല, കണ്ടിട്ട്…. കണ്ടിട്ട് ഹിക്കി പോലെയുണ്ട്. പക്ഷെ ഹിക്കിയൊക്കെ, അതും അമ്മയുടെ കഴുത്തില്‍. കാര്യം അമ്മ ചെറുതായി expose ചെയ്തു ഡ്രെസ്സ് ചെയ്യാറുണ്ട്. എന്നുവെച്ച് അമ്മ അങ്ങനെയൊന്നുമല്ല. അവള് ഓര്‍ത്തു. കൂടുതല്‍ ആലോചിക്കാന്‍ അവള്‍ക്ക് ടൈമാത്തില്ല. അപ്പോഴേക്കും അഞ്ജുവിനുള്ള കാര്‍ എത്തി. അതില്‍ കയറി അവള് ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയായി.
പ്രിയത അവര്‍ പോകുന്നത് നോക്കി നിന്നു. വണ്ടി പോയതിന് ശേഷം അവള് തിരിച്ച് അകത്തേക്ക് പോയി. കുറച്ച് നേരം മുറിയില്‍ ഇരുന്ന് അവള് കല്യാണത്തിന്റെ കണക്കുകള്‍ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് വാതിലില്‍ ഒരു മുട്ട്. അവള് വേഗം ചെന്ന് കതക് തുറന്നു. പുറത്ത് കണ്ടയാളെ കണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
മിസ്സ് എന്തായി മച്ചാനെ ഇനി എത്ര കാലം കാത്തിരിക്കണം എന്തെങ്കിലും അപ്ഡേറ്റ് തരാമോ
എൻ്റെ പോന്നു ബ്രോ ഒരു സിംഗിൾ സ്റ്റോറി അതും 121 പേജ് ഉള്ള സ്റ്റോറി ഒരു ലാഗും ഇല്ലാതെ അപൂർവമായ കാഴ്ച ആണ്.ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ സ്റ്റോറി.പ്രിയ uffff വേറെ ലെവൽ കമ്പി സാധനം എന്താ കളി ഒരു രക്ഷയുമില്ല മോനെ.നന്തുവും പ്രിയയും തമ്മിലുള്ള ഒരു കെമിസ്ട്രി നന്നായി work ആവുന്നുണ്ട്. കത്തി കയറുന്ന കാമവും വേറെ ലെവൽ. ഇത്രയും കിടിലൻ സ്റ്റോറി തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള അടിപൊളി സ്റ്റോറുകൾ എഴുതുക.
സ്നേഹപൂർവം sajir
മിസ്സ് എന്തായി ബ്രോ എന്നു വരും ഇത്രയും പേജ് ഉണ്ടാകുമോ ഇനി അത് കഴിഞ്ഞ് മറ്റ് കഥകൾ എഴുതിയാൽ മതി
ഒരുപാർട്ട് കൂടി എഴുതാമായിരുന്നു തുടരൂ ബ്രോ
✨✨✨
Entha broo eth super sathanam kidilan
ബ്രോ സൂപ്പർ🥰🥰 ഇനി ബ്രോയുടെ എല്ലാ കഥയും വായിക്കണം
Waw സൂപ്പർ സഹോ… ഉഫ് 121 പേജ്.. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.. സഹിക്കാൻ വയ്യ സഹോ… ഒരു വരിയിൽ പോലും ബോറടിപ്പിക്കാനോ, മുഷിപ്പുണ്ടാക്കാനോ താങ്കൾ സമ്മതിച്ചിട്ടില്ല.. പകരം അക്ഷരങ്ങളിലൂടെ ആസ്വാദകനെ സുഖിപ്പിരിലൂടെ പുളകം കൊള്ളിക്കാനാണ് താങ്കൾ ശ്രമിച്ചത്…so സൂപ്പർ… പിന്നെ സഹോ.. മ്മടെ മിസ്സ് ന്തിയെ… ഭയങ്കരംയിട്ടു മിസ്സ് ചെയ്യുന്നു ട്ടോ… ❤️❤️❤️❤️❤️❤️❤️❤️
ഗംഭീര കഥയായിരുന്നു പ്രിയെ ഹൊ ഒന്നു പറയാനില്ല ഒരു സംശയം പ്രിയക്ക്ബ്ര ബ്രാ ഇല്ലല്ലോ എന്താ പ്രിയ ബ്രാ ഇടാറില്ലേ ആദ്യത്തെ കളി വെടിക്കെട്ട് കളിയായിരുന്നു Next കഥ ഉടന്നെ ഉണ്ടോ
യാതൊരു അക്ഷരത്തെറ്റുമില്ലാതെ 121 പേജുകൾ. അതിൽ ഏതു പേജിലാണ് ആവേശം കുറവ് എന്ന് കണ്ടെത്താൻ ബുദ്ധിമുട്ട്. ക്ലൈമാക്സ് സൂപ്പർ. കഥാകൃത്തിന് അഭിനന്ദനങ്ങൾ.
എന്തുവാടാ ഇത് തലയണയോ😂😂 ഇതു കൊള്ളാം ബ്രോ
വൗ, ഭയങ്കരം
Thanaado kambi yude raajavu poli mone
Bro supper story
Bakkii vanammm
Wow super story ❤️❤️❤️
121 page kandappozhe kilipoy.,..Kollam nannayttundu…ennaaalum etrayum page ezhuthi undaakkiyathinu namichirikkanu…
..