ഞാൻ : പുറത്തോട്ട് പോണം..??
പ്രിയ : നോ പ്രോബ്ലം.
ഞാൻ : എങ്ങനെ..?
പ്രിയ : അവർ ബിസിയാണ്. പെട്ടെന്ന് വിട്ടോ.
ഞാൻ : ഓക്കേ.
വെറും സെക്കന്റ്റുകൾക്കുള്ളിൽ ഞാൻ അവിടെ നിന്നും മുങ്ങി. പ്രിയയുടെ മുറിയിൽ നിന്ന് എന്റെ മുറിയിലേക്കുള്ള ദൂരം ഒരു മിന്നായം പോലെ ഞാൻ ഓടി കടന്നു.
ശേഷം കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് സാധാരണ പോലെ അടുക്കളയിലേക്ക് പോയപ്പോൾ പ്രിയയും, അപ്പച്ചിയും, മേമ്മയും കുടി ഡൈനിംഗ് ഹാളിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.
അനിയത്തി പെണ്ണ് കാലത്തേ തന്നെ കുളിച്ച് സുന്ദരിയായി കണ്ണെഴുതി ചെറിയ ഗോപി കുറിയും തൊട്ട് ഫ്രഷായി, നല്ല കുട്ടിയായി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ മഞ്ഞുമഴ പെയ്തു..
ഏതായാലും പ്രസന്റ് സിറ്റുവേഷൻ നല്ലതാണ്. കുഴപ്പമുള്ളതായി തോന്നുന്നില്ല.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എന്നെ കണ്ടപ്പോൾ മുഖത്ത് ഒരു ചെറു ചിരി വരുത്തി എഴുന്നേറ്റു കൊണ്ട് പ്രിയ ചോദിച്ചു. “”പല്ലു തേപ്പും കുളിയും കഴിഞ്ഞിട്ടാണോ വന്നത്..??
ഞാൻ : ഉവ്വ്..
പ്രിയ : എങ്കി ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചേക്കട്ടെ..??
ഞാൻ : വേണ്ട… നീ കഴിച്ചോ…. ഇന്ന് ഞായറാഴ്ചയല്ലേ ധൃതിയില്ല നിങ്ങളൊക്കെ കഴിച്ചു കഴിഞ്ഞിട്ട് മതി…!!
ആ കിളവികളുടെ കൂട്ടത്തിൽ ഇരുന്നു കൊണ്ട് അവൾ കഴിപ്പ് തുടർന്നു.
കണ്ടിട്ട് കിളവികൾ എവിടെയോ സർക്കീട്ടിന് പോകാനുള്ള തയാറെടുപ്പിലാണെന്ന് തോന്നുന്നു. ഉടുതൊരുങ്ങീട്ടുണ്ട്.
ഞാൻ : ഇളയമ്മയും, അപ്പച്ചിയും കൂടി കൂട്ട് ബിസ്സിനെസ്സുമായി എങ്ങോട്ടാ കാലത്തേ…??
അപ്പച്ചി : എനിക്ക് ഒന്ന് എന്റെ രണ്ടാമത്തെ മോളേ കാണണം.. ഒറ്റയ്ക്ക് എങ്ങനെയാ പോണേ അതുകൊണ്ട് ഇവളെയും കൂടെ കൂട്ടി കൊണ്ടുപോകുവാ…
ബ്രേക്ക് ഫാസ്റ്റ് കഴിച്ചോണ്ടിരുന്ന പ്രിയ,.. ഇടയ്ക്ക് കള്ള കണ്ണിട്ട് എന്നെ നോക്കി.
മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന ആ നോട്ടം കാണുമ്പോൾ പിടിച്ചങ്ങ് കടിച്ചു തിന്നാൻ തോന്നിപോകുകയാണ്…
ഹ്ഹോ…. എന്റമ്മേ…. എന്തൊരു ഫിഗറാണ് ഇവൾ… വെളുത്ത് തുടുത്ത മുഖത്ത് ആ മാസ്മരത തുളുമ്പുന്ന കണ്ണുകളിൽ കട്ടിയുള്ള കണ്മഷികൊണ്ട് കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഗോപി കുറിയോടൊപ്പം വളരെ ചെറിയ ഒരു സ്റ്റിക്കർ പൊട്ട് കൂടിയായപ്പോൾ ശാലീനതയും, കുലീനതയും വാരി വിതറിയത് പോലെ പ്രിയ എന്ന സൗന്ദര്യധാമത്തിന്റെ ആ ഇരിപ്പ്…
പ്രവാസി
യായിരുന്ന നായകൻ ലീവിന് നാട്ടിലേക്ക് വരുന്നു. തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടനും കൂടെ വരുന്നു. അയാൾക്ക് നാട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് ഇയാൾ വരുമ്പോൾ ഇയാളുടെ വീട്ടിലേക്ക് കൂട്ടുന്നു. നായകന്റെ വീട്ടിൽ ഭാര്യയും ഒരു കൈക്കുഞ്ഞും ആണ് ഉള്ളത്. അവിടെ വച്ചു ഈ ചേട്ടനും നായകൻ്റെ ഭാര്യയും തമ്മിൽ നടക്കുന്ന അവിഹിതം ആണ് കഥ. രാത്രി current പോവുന്നതും മഴ പെയ്‌തു വീട് ചോർന്നു വെള്ളം അകത്തു കേറുന്നതും ആ സമയം ഇരുട്ടത്ത് ഇവരുടെ കലാപരിപാടികളും ഒക്കെ ആണ് കഥയിൽ ഉള്ളത്.
ഇത് ഏത് കഥ ആണെന്ന് ആരെങ്കിലും പറഞ്ഞു തരാമോ plzzzz
ഫ്രഡ്‌ഡി സഹോ.. വന്നുല്ലേ.. സോറി.. ഇച്ചിരി താസിച്ചുപോയി.. വായിച്ചിട്ടു വരാം.. Ok ????
സഹോ.. ഈ പാർട്ടും പൊളിച്ചു.. കിടു അവതരണം.. താങ്കളുടെ വികാരനിർഭരങ്ങളായ ഓരോ വരികളുമാണ് എനിക്ക് ഫ്രഡ്‌ഡി എന്നാ വ്യക്തിയെ ഇഷ്ടപ്പെടാൻ കാരണം., ഒരു ആസ്വാദകന്റെ മനസിന്റെ ഉള്ളറകളിലേക്ക് അത് എത്തിക്കുവാനുള്ള താങ്കളുടെ കഴിവ് അതൊരു പ്രത്യേക തരത്തിലുള്ള വരമാണ് ദൈവത്തിന്റെ.. അത് താങ്കൾ ഉപയോഗിക്കുന്നുമുണ്ട്…
പിന്നെ ഇടയ്ക്കു ഒരു സങ്കടം കാരണം പ്രിയയുടെ മടങ്ങിപോക്ക് സംസാരം അത് മനസ്സിനെ വല്ലാതെ പിടിച്ചുലകുന്നുണ്ട്.. ശരിയാണ് തിരിച്ചുപോക്ക് അത് ആവശ്യമാണ് പക്ഷെ………
പ്രതിഫലം പ്രതീക്ഷിക്കാതെ മനസ് കൊണ്ട് തരുന്ന ഈ പ്രസാദം വയറും മനസും നിറച്ചു സ്വികരിച്ചുകൊണ്ട് തന്നെയാണ് ഞാൻ ന്റെ അഭിപ്രായങ്ങൾ കമ്മെന്റുകളായിട്ട് തിരിച്ചു തരുന്നത്.. താങ്കളുടെ സ്ഥാനത്തു വേറൊരു വ്യെക്തി ആയിരുന്നെങ്കിൽ സപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ എപ്പോഴേ കളഞ്ഞിട്ടു പോയേനേരുന്നു..
പക്ഷെ ഇവിടെ താൻ തുടങ്ങിവെച്ച ദൗത്യം പൂർത്തിയാക്കിയിട്ടേ പോകുള്ളൂ ന്നുള്ള താങ്കളുടെ മനസ്സ്.. അതാണ് എല്ലാവരിൽ നിന്നും ഫ്രഡ്‌ഡി യെ സ്പെഷ്യൽ ആക്കുന്നത്..
സഹോ ഇന്നല്ലെങ്കിൽ നാളെ അത് എല്ലാവരും മനസിലാക്കും.. എനിക്കുറപ്പാണ്..
So സഹോ കാത്തിരിക്കുന്നു പ്രിയയുടെയും ബിജുവിന്റെയും അനുഭൂതികളുടെ പരുദീസയിലേക്ക്..
പ്രിയക്ക് കിട്ടകനിയായ എല്ലാ സുഖങ്ങളും ആങ്ങളയായ ബിജു പകർന്നു കൊടുക്കുന്നത് കാണാൻ.. സന്തോഷപൂർവം..
സ്വന്തം nandus?????
നന്ദൂസ് മച്ചാനെ നമസ്കാരം…
പ്രവാസി അച്ചായൻ തന്നത് പോലെ തന്നെ ഒരു ബിഗ് കമന്റ് തന്നെ താങ്കളും തന്നു എന്നത് മനസ്സിനെ കുളിരണിയിപ്പിച്ച്.
സത്യത്തിൽ ഒരു കലാകാരനും, കഥാകൃത്തിനും കിട്ടേണ്ടത് ഒന്നും തന്നെയാണ്… പ്രോത്സാഹനം.. അത് കിട്ടിയില്ലെങ്കിൽ വാടി പോയ മുള്ളവള്ളി പോലാവും എന്നതിന് സംശയമില്ല.
താങ്കൾ അത് മനസ്സിലാക്കുന്നു അറിഞ്ഞു പ്രതിഫലം തരുന്നു എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്.
മനസ്സറിഞ്ഞു വിളമ്പുന്നതാണ് എന്റെ ധർമ്മം, വയറു നിറഞ്ഞവന്റെ മനസ്സിൽ കൊണ്ട് തരുന്ന ഒരു നല്ല വാക്ക് അത്രേ ഫ്രഡ്‌ഡി എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ.
ധന ലാഭത്തിനോ, ലാഭേച്ചയ്ക്കോ ഈ തട്ടകത്തിൽ ഒരു സ്ഥാനവുമില്ല എന്ന് എല്ലാർക്കുമറിയാം.. മനസ്സിന്റെ വികാരങ്ങളോ, കഴിവിന്റെ പ്രകാശനമോ ഒക്കെ മാത്രം ആയിരിക്കാം ഇവിടെ കാഴ്ച വയ്ക്കുന്നത്. അതിന് ഒരു ?എങ്കിലും തരാൻ മനസ്സ് കാണിക്കാത്ത മാന്യ വ്യക്തികളോട് നന്ദി മാത്രം.
ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ.
സസ്നേഹം
Freddy Nicholas.
Freddy , ഈ പാർട്ടും പെട്ടെന്ന് തന്നെ വന്നതിൽ സന്തോഷം . വളരെ ഇഷ്ടപ്പെട്ടു . എന്നാൽ എനിക്കു നിരാശ തോന്നിയത് ലൈക്കും കമൻ്റുകളും കുറവ് എന്നതാണ് . മുപ്പതിനായിരത്തിലധികം views ഉണ്ട് . എന്നാൽ ഇവിടെ മറ്റൊരു കഥയുടെ വെറും അഞ്ചു പേജുള്ള രണ്ടാം പാർട്ടിന് ധാരാളം ലൈക്കുകളും കമൻ്റുകളും . എൻ്റെ അഭിരുചി അല്ലായിരിക്കാം മറ്റൊരാളുടേത് എന്നറിയാം . എങ്കിലും നല്ല കഥാകൃത്തുക്കളെ support ചെയ്യുക എന്നത് വായനക്കാരുടെ കടമ അണെന്നാണ് എൻ്റെ അഭിപ്രായം ….
കഥയുടെ പോക്കു കണ്ടിട്ട് ഉടനെ തന്നെ climax ലേക്ക് പോകുന്ന ലക്ഷണം കാണുന്നു . അത് താങ്കളുടെ ഇഷ്ടം ആണ് . എന്നേപ്പോലെ ചുരുക്കം ചില വായനക്കാർ തരുന്ന support കൊണ്ടാണ് താങ്കൾ ഈ കഥ ഇടക്ക് ഉപേക്ഷിക്കാത്തത് എന്നറിയാം , അത് താങ്കൾ തുറന്നു പറയുകയും ചെയ്തു . ഇവിടെ നല്ല കഥകൾ സമ്മാനിച്ച രണ്ട് എഴുത്തുകാർ , അവരുടെ കഥകൾ പാതിവഴിയിൽ നിർത്തിയിരിക്കുന്നു … ഇതുതന്നെ ആയിരിക്കാം കാരണം …താങ്കൾ ഈ കഥ പൂർത്തിയാക്കുമെന്ന് ആണ് വിശ്വാസം…
സ്നേഹത്തോടെ അച്ചായൻ ..❤️❤️❤️???
എന്റെ അച്ചായാ…നമസ്കാരം.
സത്യം പറഞ്ഞാൽ ഇത്രേം വലിയ ഒരു കമന്റ് കണ്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി. കാരണം ചില എപ്പിസോഡുകൾ വിമർശനങ്ങളുടെ ഒരു കൂമ്പാരം ആയിരിക്കും
അതായിരിക്കുമെന്നാണ് ഞാൻ കരുതിയത്.
ഇഷ്ടപ്പെട്ടത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഇഷ്ടപ്പെടാത്തത് പറയാനും അത് കാണുമല്ലോ.
കാരണം ഈ തവണ പ്രിയയും ബിജുവും കൂടിയുള്ള ചില ഏടുകൾ അല്പം വൾഗർ ആയോ എന്നുള്ള സംശയം ഉള്ളിലുണ്ടായിരുന്നു.
ഏതായാലും നെഗറ്റ്റീവ് ഒന്നും കേൾക്കേണ്ടി വന്നില്ല എന്നതിൽ സന്തോഷിക്കുന്നു.
ഒപ്പം ഒരു വലിയ നന്ദി കൂടി പറയാതിരിക്കാൻ വയ്യ. ഒന്നോ രണ്ടോ പേരുടെ ശക്തമായ സപ്പോർട് മാത്രമാണ് എനിക്ക് കിട്ടുന്നതെങ്കിലും ഞാൻ ഇത് എഴുതി പൂർത്തിയാക്കും എന്ന് തന്നെ മനസ്സിൽ കുറിച്ചിട്ടിരിക്കുകയാണ്.
Freddy Nicholas.
❤?
❤️❤️❤️???
ഇപാർട്ടും പൊളിച്ചു ട്വിസ്റ്റുകൾ ഉണ്ടാകത്തതും ഒരേ എല്ലാ പാർട്ടും ഒരേ പോലെ പോകുന്നതും പ്രശ്നമാണ്
Thanks രമണൻ.
നല്ല ഫീലുള്ള അവതരണം. പ്രിയയെ സുരേഷിന്റെ ജീവിതത്തിൽ നിന്നും മോചിപ്പിച്ച് മാനസികമായും ശാരീരികമായും ഏറെ അടുപ്പമുള്ള ബിജുവിന്റെ ജീവിതത്തോട് ചേർത്ത് കൂടെ!
Thanks Mr RK.
വിലയേറിയ അഭിപ്രായത്തിന് ഒരു പാട് thanks.