പ്രിയം പ്രിയതരം 12 [Freddy Nicholas] 102

ഞാൻ : അവസാനത്തേത്, അപ്രതീക്ഷിതമായിരുന്നു. എങ്കിലും പുലർച്ചെ നാല് മണിക്ക് നിന്റെ മുറിയുടെ വാതിൽക്കൽ വന്ന് എന്നെ യാത്രയാക്കിയ സ്റ്റൈലിന്റെ പവർ.

പ്രിയ : സ്റ്റൈലിനെന്താ കുഴപ്പം…??

ഞാൻ : അതേ ഫുൾ “നെയിക്കഡ്” ആയി റൂമിന്റെ വാതിൽക്കൽ വരെ വന്ന് യാത്രയാക്കാൻ ഡോർലോക്ക് തുറന്നതല്ലേ കാരണം..??

പ്രിയ : അത്രയും നേരം ഞാൻ അങ്ങനെ തന്നെയായിരുന്നല്ലോ…?

ഞാൻ : പക്ഷെ ആ സുന്ദരി ? കണ്ടിട്ട് ? വീണ്ടും ?? ആയി… പിന്നെ, നിന്നെ ചുമ്മാ വിട്ടിട്ട് പോകാൻ എനിക്കെങ്ങനെ തോന്നും..??

പ്രിയ : എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അവസാനത്തേതായിരുന്നു.

ഞാൻ : അപ്പൊ നിനക്ക് ആ രാത്രി ശരിക്കും ഇഷ്ട്ടപെട്ടു എന്നല്ലേ അർത്ഥം..??

പ്രിയ : പോടാ കള്ളാ…. ഇഷ്ടപ്പെടാതെയാണോ പിന്നെ നാലെണ്ണം… ??

ഞാൻ : എനിക്ക് നിന്നെ മാത്രം മതി…

♦️♦️

പ്രിയ : എനിക്കും… പക്ഷെ അത് അങ്ങനെ ഇപ്പോൾ തന്നെ തീർത്തു പറയാനൊക്കുമോ ഏട്ടന്..??

ഞാൻ : എന്തായാലും ശരി നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല…

പ്രിയ : സത്യം തന്നെയാണോ ഈ പറയുന്നത്..??

ഞാൻ : എന്താ വിശ്വാസം വരുന്നില്ലേ എന്റെ പെങ്ങൾക്ക്…

പ്രിയ : ഇനി പെട്ടെന്നെങ്ങാനും സുരേഷേട്ടൻ തിരികെ വന്നാലോ…??

ഞാൻ : …………………… നിനക്ക് എന്നെ വിട്ട് പോകാനൊക്കുമോ..??

പ്രിയ : പോകേണ്ടി വന്നാലോ…??

ഞാൻ : നിന്റെ അവനെ ഞാൻ കൊല്ലും… സത്യം.

പ്രിയ : ഹേയ്… എടാ ഭയങ്കര… അങ്ങനെയൊന്നും ചെയ്തേക്കല്ലേ… ആ പാഴ്മരത്തിനു വേണ്ടി വെറുതെ ഏട്ടന്റെ ജീവിതം പാഴാക്കല്ലേ…

ഞാൻ : എന്നാലും ഞാൻ ഒന്ന് പറഞ്ഞതാ..

പ്രിയ : അതൊന്നും വേണ്ടിവരില്ല… ഏട്ടാ ഇവിടെ വന്ന് അങ്ങേര് എന്നെ വിളിച്ചാലും ഞാൻ പോവത്തില്ല. എനിക്ക് വേണ്ട ആ യൂസ്‌ലെസ്സിനെ..

ഞാൻ : എന്താ മോളെ… അങ്ങേരും നീയും തമ്മിൽ എന്താ ഇത്രയും വലിയ പ്രശ്നം…??

പ്രിയ : ഒന്നുല്ല്യാ ഏട്ടാ…. അതൊക്കെ വലിയ ഒരു കഥയാ… ഇപ്പൊ ഫോണിലൂടെ പറയാൻ പറ്റില്ല… നേരിൽ കാണുമ്പോ എല്ലാം വിശദമായി പറയാം.

The Author

9 Comments

Add a Comment
  1. പ്രവാസി അച്ചായൻ

    Freddy , താങ്കളുടെ കഥയുടെ ഈ പാർട്ടും താമസിച്ചാണെങ്കിലും വായിച്ചു . പ്രിയയും ബിജുവും തമ്മിലുള്ള നല്ല ഒന്നാന്തരം ഫോൺ സെക്സ് … ഒത്തിരി ഇഷ്ടപ്പെട്ടു .
    പക്ഷേ കഴിഞ്ഞ പാർട്ടിൽ ഞാൻ ഇട്ട കമൻ്റ് താങ്കൾക്ക് ഓർമ്മ ഉണ്ടെന്ന് വിചാരിക്കുന്നു . താങ്കളുടെ കഥകൾ ഇഷ്ടപ്പെടുന്ന ആളുകൾ ഈ സൈറ്റിൽ വളരെ ചുരുക്കം . താങ്കളെ പോലെയുള്ള നല്ല കഥാകൃത്തുക്കൾ ഇപ്പോൾ ഈ സൈറ്റിൽ നിന്നും പിൻവാങ്ങിയിരിക്കുന്നു . കാരണം കൂതറ കഥകൾ വായിക്കുന്ന കുറെ ഞരമ്പുകൾ ….
    നിഷിധ കഥകൾ ആണ് അവർക്ക് പഥ്യം ….
    അതുകൊണ്ട് അടുത്ത ഒരു പാർട്ടോടു കൂടി ഈ കഥ അവസാനിപ്പിക്കുക ….അതാണ് എൻ്റെ ഉപദേശം … അതുകൂടി വായിച്ചിട്ട് ഈ സൈറ്റിൽ നിന്നും ഞാൻ വിട പറയും …ബ്ലോക്ക് ചെയ്യും…..താങ്കളുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കണ്ടാ…..
    സ്നേഹത്തോടെ അച്ചായൻ ❤️❤️❤️

    1. നമസ്കാരം അച്ചായാ…

      താങ്കൾ പറഞ്ഞതാണ് ശരി… അക്ഷരം പ്രതി ശരി… ഈയൊരു പാർട്ടും കൂടി എഴുതി പൂർത്തിയാക്കാൻ ആണ് ഞാനും ശ്രമിക്കുന്നത്.
      സത്യം പറഞ്ഞാൽ ആസ്വാദകരായിട്ടുള്ള വരും രണ്ടുപേരാണ് എന്റെ സ്ഥിരം വായനക്കാർ. അവർക്കുവേണ്ടിയാണ് ഞാനിത് എഴുതുന്നത് എന്ന് ആത്മാർത്ഥമായി പറയുകയാണ്.

      നല്ല കഥകൾ വന്ന കാലഘട്ടത്താണ് ഞാനും ഈ കട്ടകത്തിൽ പ്രവേശിച്ചത് പക്ഷേ കാലക്രമേണ അത് എല്ലാം താങ്കൾ പറഞ്ഞതുപോലെ കൂതറകളായി മാറിയതും കൂതറകൾക്ക് മാത്രം വായിക്കാൻ പറ്റിയതും ആയ ചില കഥകൾ ആയി തീർന്നു.

      സ്വന്തം അമ്മ കഥകൾ എഴുതാനും, അത് വായിക്കാനും, ഒക്കെയാണ് ഈ തട്ടകത്തിൽ പലരും വരുന്നത് എന്ന് മനസ്സിലായി…
      അത് കൊണ്ട് ഞാൻ ഈ പ്ലാറ്റഫോമിൽ നിന്നും അടുത്ത പാർട്ടോടു കൂടി വിട വാങ്ങും, ഒപ്പം സൈറ്റ് block ചെയ്യും. താങ്കൾ പറയുന്നതിന് മുൻപേ ഇത് എനിക്ക് തോന്നിയതാണ്.

      ഒരിക്കൽ കൂടി നന്ദി.

      Freddy.

      .

  2. നന്ദുസ്

    ഫ്രഡ്‌ഡി സഹോ… ഇത്തവണയും പാർട്ട്‌ നേരത്തെ തന്നതിൽ സന്തോഷം…
    ഉഫ് ന്താ ഒരു ഫീൽ കളികളില്ലാതെ തന്നേ ചാറ്റിങ്ങിലൂടെ സുഗിപ്പിച്ചു താങ്കൾ.. അമ്മാതിരി ചാറ്റിങ് ആയിപോയി… ന്താ പറയ്ക ഒരു പ്രത്യേക തരം ഫീൽ ഒരു വെറൈറ്റി ഫീൽ… അതേ ഇപ്രാവശ്യത്തെ എഴുത്തും വേറെ ലെവലിലാണ്… സൂപ്പർ.. ആസ്വാദകന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു തന്നേ താങ്കൾ സദ്യ വിളമ്പി.. പറയാൻ കാരണം ബിജുവും പ്രിയയും അവരുടെ ഇഷ്ടങ്ങൾ തുറന്നുപറയുകയും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും അവളതു കേട്ടു വിട്ടുപോകില്ലന്ന് സത്യം ചെയ്യുന്നതും…ഈ ഒരു രംഗമായിരുന്നു ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നിരുന്നത്.. സന്തോഷം..
    പിന്നെ സഹോ ചെറിയൊരു തെറ്റ് അതെന്താണെന്നുവച്ചാൽ പ്രിയക്ക് അമാവാസി ആയെന്നും പറഞ്ഞു.. അവസാനം ഒലിപ്പീരു കൂടിയപ്പോൾ ഷീറ്റ് നനയാതിരിക്കൻ തൂവാല നാലായിട്ടു മടക്കി വച്ചിരിക്കുന്നു ന്ന് പറഞ്ഞതും…
    കുഴപ്പമില്ല സഹോ ആർക്കായാലും ചെറിയ ചെറിയ തെറ്റുകൾ സംഭവിക്കാം.. സ്വാഭാവികം… ഞാൻ കുറ്റപ്പെടുത്തിയതല്ല ട്ടോ….
    സന്തോഷം.. പേജ് കൂട്ടി കിട്ടിയതിലും..മനസ്സ് നിറഞ്ഞു..
    കാത്തിരിക്കുന്നു.. അമാവാസി കഴിഞ്ഞുള്ള അവരുടെ രതിസന്ഗമങ്ങളിലേക്ക്… തുടരൂ… ???
    ന്ന് സ്വന്തം നന്ദുസ്

    1. Hello നന്ദുസ് മച്ചാനെ…

      താങ്കൾ തരുന്ന ഓരോ കമന്റും ഓരോ compliment ആയി വരവ് വച്ചിരിക്കുന്നു.പിന്നെ തെറ്റ് ചൂണ്ടി കാണിക്കുന്നത് ഒരു നല്ല ലക്ഷണമായിട്ട് ഞാൻ കാണുന്നു. കാരണം കമന്റ്‌ ഇടുന്നവരാരും കഥ മുഴുവനും ആസ്വദിച്ചു വായ്ക്കുന്നില്ല എന്നാണ് എന്റെ നിഗമനം താങ്കൾ ഈ കഥ സ്കിപ്പ് ചെയ്യാതെ ആണ് വായിക്കുന്നത്.

      തെറ്റ് : എഴുത്തിന്റെ മൂർദ്ധാന്യതയിൽ ഇടയ്ക്ക് പറ്റി പോണ mistakes… പൊറുത്തു സഹകരിക്കണം. അത്രയേയുള്ളൂ പറയാൻ. ഒന്നിൽ കൂടുതൽ തവണ വായ്ച്ചു നോക്കാറുണ്ട് എങ്കിലും സംഭവിച്ചു പോകുന്നു.
      നന്ദി.
      സ്നേഹം,

      Freddy Nicholas

    1. Thank you joy

    1. Thank you salman

Leave a Reply

Your email address will not be published. Required fields are marked *