പ്രിയം പ്രിയതരം 12 [Freddy Nicholas] 102

കിളവികളിലെ ആരോ വന്ന് ഒന്ന് എത്തി നോക്കീട്ട് പോയി. കുറച്ചു കഴിഞ്ഞ് വന്ന് വീണ്ടും ചോദിച്ചു…

നിനക്ക് അത്താഴം കഴിക്കേണ്ട സമയമായില്ലല്ലോ… ആയാ പറയണേ…

ഞാൻ : ഓ… ആയിക്കോട്ടെ…

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയശേഷം എന്റെ നിത്യസന്ദർശനത്തിനുള്ള സമയമായപ്പോൾ ഞാൻ പ്രിയയുടെ വീട്ടിൽ പോയി.

ഈ കുറച്ചു ദിവസങ്ങളായി നിത്യവും ഞാൻ ഇവിടെ വന്ന് ഇരിക്കുമ്പോൾ പ്രിയ എന്റെ തൊട്ടടുത്തു വന്ന് ഇരിക്കാറുണ്ടായിരുന്നു.

ഇന്ന് ആ സ്ഥലം ശൂന്യം… അവളുടെ വിശേഷം പറച്ചിലും,, കൊച്ചു കൊച്ചു സങ്കടം പറച്ചിലും എല്ലാം വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

ചുമ്മാ ഒന്ന് വിളിച്ചു നോക്കി… പക്ഷെ, അവൾ ഫോൺ എടുക്കുന്നില്ല. സൈലന്റ് ആക്കി വച്ചതാവാം…. വേണ്ട… അവളുടെ ഇപ്പോഴത്തെ സിറ്റുവേഷൻ എന്താണെന്ന് എനിക്കറിയില്ലല്ലോ… ഇനി അതിന്റെ പേരിൽ ആ വീട്ടിൽ വച്ച് അവൾക്ക് ഒരു ബുദ്ധിമുട്ടും വേണ്ട.

എന്നാലും അവളെ പറ്റി ആലോചിക്കും തോറും ചില ഉത്തരം കിട്ടാത്ത സമസ്സ്യകൾ ഇന്നും ബാക്കി നിൽക്കുകയാണ്…

അവളുടെ ഭാവി പരിപാടികൾ എന്താണെന്നൊന്നും അവൾ ഇന്നും വ്യക്തമാക്കീട്ടില്ല.

കുവൈറ്റിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് ജോലി തുടരണമെന്നും ഒക്കെ പറയുന്നുണ്ടെങ്കിലും അത് പൂർണ്ണ മനസ്സോടെയല്ല പറയുന്നതെന്ന് വ്യക്തമാണ്.

അവളുടെ എല്ലാ കാര്യത്തിലും ഞാൻ കേറി ഇടപെടുന്നത് ന്യായവും യോഗ്യവുമല്ല.

♦️♦️

നിരാലംഭയായ അവളുടെ കാര്യത്തിൽ ഒരു പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാനും ആശക്തനാണ്

പുള്ളിക്കാരൻ അവളെയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ ജീവിതം തുടങ്ങിയെങ്കിലും ഭർതൃവീട്ടിൽ അത് ആരും അറിഞ്ഞിട്ടുമില്ല, അവളായിട്ട് അറീയിച്ചിട്ടുമില്ല.

സുരേഷിന്റെ പ്രായമായ അച്ഛനും അമ്മയും മാത്രമേ അവിടെയുള്ളുവെങ്കിലും, പ്രിയ ഇടയ്ക്കിടെ അവരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്.

ശരിക്കും ചിന്തിച്ചാൽ, അവളുടെ സ്ഥാനത്ത് വേറൊരു പെണ്ണായിരുന്നെങ്കിൽ എന്തുമാത്രം തോന്ന്യാസ ജീവിതം നയിച്ചേനെ…..

ഭർത്താവിന് അങ്ങിനെയാവാമെങ്കിൽ തനിക്കും എന്ത് കൊണ്ട് അങ്ങനെ ആയിക്കൂടാ, എന്ന ചോദ്യം അവൾ അവളുടെ ഭർത്താവിന്റെ മാതാപിതാക്കളോടും, ബന്ധുക്കളോടും നേർക്ക് നിന്ന് ചോദിച്ചേനെ.

മാത്രവുമല്ല വേണെങ്കിൽ പരസ്യമായി മറ്റൊരുത്തന്റെ കൂടെ ജീവിതം തുടങ്ങിയേനെ. അങ്ങനെ ഇഷ്ടത്തിന് ജീവിതം ചിലവഴിക്കുന്ന എത്ര പെണ്ണുങ്ങൾ ഈ നാട്ടിലുണ്ട്.

The Author

9 Comments

Add a Comment
  1. പ്രവാസി അച്ചായൻ

    Freddy , താങ്കളുടെ കഥയുടെ ഈ പാർട്ടും താമസിച്ചാണെങ്കിലും വായിച്ചു . പ്രിയയും ബിജുവും തമ്മിലുള്ള നല്ല ഒന്നാന്തരം ഫോൺ സെക്സ് … ഒത്തിരി ഇഷ്ടപ്പെട്ടു .
    പക്ഷേ കഴിഞ്ഞ പാർട്ടിൽ ഞാൻ ഇട്ട കമൻ്റ് താങ്കൾക്ക് ഓർമ്മ ഉണ്ടെന്ന് വിചാരിക്കുന്നു . താങ്കളുടെ കഥകൾ ഇഷ്ടപ്പെടുന്ന ആളുകൾ ഈ സൈറ്റിൽ വളരെ ചുരുക്കം . താങ്കളെ പോലെയുള്ള നല്ല കഥാകൃത്തുക്കൾ ഇപ്പോൾ ഈ സൈറ്റിൽ നിന്നും പിൻവാങ്ങിയിരിക്കുന്നു . കാരണം കൂതറ കഥകൾ വായിക്കുന്ന കുറെ ഞരമ്പുകൾ ….
    നിഷിധ കഥകൾ ആണ് അവർക്ക് പഥ്യം ….
    അതുകൊണ്ട് അടുത്ത ഒരു പാർട്ടോടു കൂടി ഈ കഥ അവസാനിപ്പിക്കുക ….അതാണ് എൻ്റെ ഉപദേശം … അതുകൂടി വായിച്ചിട്ട് ഈ സൈറ്റിൽ നിന്നും ഞാൻ വിട പറയും …ബ്ലോക്ക് ചെയ്യും…..താങ്കളുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കണ്ടാ…..
    സ്നേഹത്തോടെ അച്ചായൻ ❤️❤️❤️

    1. നമസ്കാരം അച്ചായാ…

      താങ്കൾ പറഞ്ഞതാണ് ശരി… അക്ഷരം പ്രതി ശരി… ഈയൊരു പാർട്ടും കൂടി എഴുതി പൂർത്തിയാക്കാൻ ആണ് ഞാനും ശ്രമിക്കുന്നത്.
      സത്യം പറഞ്ഞാൽ ആസ്വാദകരായിട്ടുള്ള വരും രണ്ടുപേരാണ് എന്റെ സ്ഥിരം വായനക്കാർ. അവർക്കുവേണ്ടിയാണ് ഞാനിത് എഴുതുന്നത് എന്ന് ആത്മാർത്ഥമായി പറയുകയാണ്.

      നല്ല കഥകൾ വന്ന കാലഘട്ടത്താണ് ഞാനും ഈ കട്ടകത്തിൽ പ്രവേശിച്ചത് പക്ഷേ കാലക്രമേണ അത് എല്ലാം താങ്കൾ പറഞ്ഞതുപോലെ കൂതറകളായി മാറിയതും കൂതറകൾക്ക് മാത്രം വായിക്കാൻ പറ്റിയതും ആയ ചില കഥകൾ ആയി തീർന്നു.

      സ്വന്തം അമ്മ കഥകൾ എഴുതാനും, അത് വായിക്കാനും, ഒക്കെയാണ് ഈ തട്ടകത്തിൽ പലരും വരുന്നത് എന്ന് മനസ്സിലായി…
      അത് കൊണ്ട് ഞാൻ ഈ പ്ലാറ്റഫോമിൽ നിന്നും അടുത്ത പാർട്ടോടു കൂടി വിട വാങ്ങും, ഒപ്പം സൈറ്റ് block ചെയ്യും. താങ്കൾ പറയുന്നതിന് മുൻപേ ഇത് എനിക്ക് തോന്നിയതാണ്.

      ഒരിക്കൽ കൂടി നന്ദി.

      Freddy.

      .

  2. നന്ദുസ്

    ഫ്രഡ്‌ഡി സഹോ… ഇത്തവണയും പാർട്ട്‌ നേരത്തെ തന്നതിൽ സന്തോഷം…
    ഉഫ് ന്താ ഒരു ഫീൽ കളികളില്ലാതെ തന്നേ ചാറ്റിങ്ങിലൂടെ സുഗിപ്പിച്ചു താങ്കൾ.. അമ്മാതിരി ചാറ്റിങ് ആയിപോയി… ന്താ പറയ്ക ഒരു പ്രത്യേക തരം ഫീൽ ഒരു വെറൈറ്റി ഫീൽ… അതേ ഇപ്രാവശ്യത്തെ എഴുത്തും വേറെ ലെവലിലാണ്… സൂപ്പർ.. ആസ്വാദകന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു തന്നേ താങ്കൾ സദ്യ വിളമ്പി.. പറയാൻ കാരണം ബിജുവും പ്രിയയും അവരുടെ ഇഷ്ടങ്ങൾ തുറന്നുപറയുകയും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും അവളതു കേട്ടു വിട്ടുപോകില്ലന്ന് സത്യം ചെയ്യുന്നതും…ഈ ഒരു രംഗമായിരുന്നു ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നിരുന്നത്.. സന്തോഷം..
    പിന്നെ സഹോ ചെറിയൊരു തെറ്റ് അതെന്താണെന്നുവച്ചാൽ പ്രിയക്ക് അമാവാസി ആയെന്നും പറഞ്ഞു.. അവസാനം ഒലിപ്പീരു കൂടിയപ്പോൾ ഷീറ്റ് നനയാതിരിക്കൻ തൂവാല നാലായിട്ടു മടക്കി വച്ചിരിക്കുന്നു ന്ന് പറഞ്ഞതും…
    കുഴപ്പമില്ല സഹോ ആർക്കായാലും ചെറിയ ചെറിയ തെറ്റുകൾ സംഭവിക്കാം.. സ്വാഭാവികം… ഞാൻ കുറ്റപ്പെടുത്തിയതല്ല ട്ടോ….
    സന്തോഷം.. പേജ് കൂട്ടി കിട്ടിയതിലും..മനസ്സ് നിറഞ്ഞു..
    കാത്തിരിക്കുന്നു.. അമാവാസി കഴിഞ്ഞുള്ള അവരുടെ രതിസന്ഗമങ്ങളിലേക്ക്… തുടരൂ… ???
    ന്ന് സ്വന്തം നന്ദുസ്

    1. Hello നന്ദുസ് മച്ചാനെ…

      താങ്കൾ തരുന്ന ഓരോ കമന്റും ഓരോ compliment ആയി വരവ് വച്ചിരിക്കുന്നു.പിന്നെ തെറ്റ് ചൂണ്ടി കാണിക്കുന്നത് ഒരു നല്ല ലക്ഷണമായിട്ട് ഞാൻ കാണുന്നു. കാരണം കമന്റ്‌ ഇടുന്നവരാരും കഥ മുഴുവനും ആസ്വദിച്ചു വായ്ക്കുന്നില്ല എന്നാണ് എന്റെ നിഗമനം താങ്കൾ ഈ കഥ സ്കിപ്പ് ചെയ്യാതെ ആണ് വായിക്കുന്നത്.

      തെറ്റ് : എഴുത്തിന്റെ മൂർദ്ധാന്യതയിൽ ഇടയ്ക്ക് പറ്റി പോണ mistakes… പൊറുത്തു സഹകരിക്കണം. അത്രയേയുള്ളൂ പറയാൻ. ഒന്നിൽ കൂടുതൽ തവണ വായ്ച്ചു നോക്കാറുണ്ട് എങ്കിലും സംഭവിച്ചു പോകുന്നു.
      നന്ദി.
      സ്നേഹം,

      Freddy Nicholas

    1. Thank you joy

    1. Thank you salman

Leave a Reply

Your email address will not be published. Required fields are marked *