പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax] 123

ബിജു : പറയൂ ചേട്ടാ ഞാൻ ആരോടും പറയില്ല.

സുരേഷ് : ബിജുബ്രോ… ആ അലമാര തുറന്ന് അതിന്റെ ഏറ്റവും താഴെത്തട്ടിൽ ഒരു ബാഗിരിപ്പണ്ട് അതൊന്ന് എടുത്തു തരാമോ…?

ബിജു അലമാര തുറന്ന അതിനടിയിലെ താഴെ തട്ടിൽ ഉള്ള ഒരു ബ്രൗൺ തുകൽ ലാപ് ടോപ് ബാഗ് എടുത്തു കൊണ്ടു കൊടുത്തു.

പറയാൻ ഒത്തിരി ഉണ്ടെങ്കിലും, സംസാരിക്കാനുള്ള പ്രയാസം കാരണം എല്ലാം ഞാൻ ചുരുക്കി ഇതിനകത്ത് വച്ചിട്ടുണ്ട്.

ഈ പാർസൽ സീൽഡ് ആണ്…. ഒരു അഡ്വക്കേറ്റ് ന്റെ സഹായത്തോടെ പാക്ക് ചെയ്തതാണ്. ഇതിൽ എന്താണ് ഏതാണെന്നൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്

ഒരാഴ്ചയ്ക്ക് ശേഷം മാത്രം ഇത് പ്രിയയെ ഏൽപ്പിക്കുക.

എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് ബോംബെക്ക് പോണം.

അവിടെ എനിക്ക് ചില ബിസിനസ് ലിങ്കുകൾ ഉണ്ട്… അതൊക്കെ ഒന്ന് അപ്പ്‌ ഡേറ്റ് ചെയ്തിട്ട് പെട്ടെന്ന് ഇങ്ങോട്ട് തന്നെ തിരിക്കണം.

ബിജു : അല്ല ചേട്ടാ… ഈയൊരാവസ്ഥയിൽ ചേട്ടൻ എങ്ങനെ ബോംബെക്കു പോകും..??

സുരേഷ് : അതൊന്നും താൻ നോക്കണ്ട…. എനിക്കിപ്പം പോയേ തീരു… അതിനു മുൻപ് ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു…. അത് ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ചെയ്യാൻ പറ്റിയെന്നു വരില്ല…

ബോംബെയിലെ ബിസിനെസ്സ് കാര്യങ്ങളൊക്കെ നേരെയാക്കീട്ട് വേണം എനിക്ക് തിരികെ ഇങ്ങോട്ട് തന്നെ വരാൻ. പിന്നെ എന്റെ ബിസ്സിനെസ്സ് എനിക്ക് ഇവിടെ തുടങ്ങണം..

നാട്ടിൽ തന്നെ എന്റെ കുടുംബത്തോട് കൂടെ നിക്കണം ഞാൻ തന്നെ നഷ്ട്ടപെടുത്തിയ എന്റെ കുടുംബ ജീവിതം എനിക്ക് തിരിച്ചു പിടിക്കണം…

പ്രിയയേ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, സങ്കടപ്പെടുത്തി. അതിനൊക്കെ പ്രായശ്ചിതം ചെയ്യണം.

എല്ലാം ദൈവ ഇഷ്ടംപോലെ നടക്കട്ടെ എന്ന് ഞാൻ പറയുന്നുള്ളൂ… ഇപ്പോൾ എന്റെ മനസ്സ് സ്വസ്ഥമായി. മനുഷ്യന്റെ സ്ഥിതിയല്ലേ… ആർക്കും ഒന്നും പ്രവചിക്കാൻ വയ്യല്ലോ…

ഈ ബാഗ് സഹിതം എല്ലാം താങ്കൾ കൊണ്ടുപോയി സേഫ് ആയി വയ്ക്കണം… ഇതെന്റെ കൈയ്യിൽ വയ്ക്കുന്നത് പോലും സേഫ് അല്ല.

ഇനി ഞാൻ പെട്ടന്ന് മരിച്ചു പോയാലും, കടമകൾ ബാക്കി വച്ചിട്ട് പോയി എന്ന ഒരു വിഷമം എന്റെ ആത്മാവിനുണ്ടാവരുത്. എന്റെ ഭാര്യ എന്റെ ആത്മാവിനെ പോലും പ്രാകുന്ന അവസ്ഥ വരരുത്.

The Author

14 Comments

Add a Comment
  1. ഫ്രെഡി സഹോ കഥ സൂപ്പർ ആണ്, ആദ്യത്തെ മൂന്ന് പാർട്ട് വായിച്ചപ്പോൾ ഞാൻ ഇ കഥ ഒഴിവാക്കി കാരണം റിയാസ് ഒരധികപറ്റ് ആയിരുന്നു കല്യാണം കഴിഞ്ഞതിന് ശേഷവും അത് തുടർന്നത് കൺഫ്യുഷൻ ഉണ്ടാക്കി അങ്ങനെ ഉള്ളവൾക്ക് എങ്ങനെ സുരേഷിൻ്റെ അവിഹിതത്തെ ചോദ്യചെയ്യാൻ കഴിയും, മൂന്ന് പാർട്ട് കഴിഞ്ഞപ്പോൾ ആണ് ബിജുവിനെ കൊണ്ടു വന്ന് ട്രാക്കിൽ കയറ്റിയത് അത് ആദ്യമേ ചെയ്യാമായിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു, താങ്കൾ എഴുത്ത് നിർത്തരുത് കുറെ കഥകൾ പെൻ്റിങ്ങിൽ ഉണ്ട് അത് പൂർത്തിയാക്കുക

    1. ആട് തോമ

      ഗുഡ് കാര്യങ്ങൾ ശുഭം ആയി അവസാനിച്ചു. അടുത്ത കഥയ്ക്ക് ആയി കാത്തിരിക്കുന്നു

  2. എന്ത് പറ്റി മച്ചാനെ. എഴുത്ത് നിർത്തിയൊ?

    1. ❤️❤️ vishnu

  3. നന്ദുസ്

    ഫ്രഡ്‌ഡി സഹോ… സന്തോഷം വളരേ വളരേ സന്തോഷം…. നന്ദിയുണ്ട്.. നമ്മൾ ആഗ്രഹിച്ചപോലെ തന്നേ happy എൻഡിങ് തന്നതിന്… ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി..
    സഹോ പിന്നെ ചെറിയ വിഷമമുണ്ട് താങ്കൾ ഇതു പെട്ടെന്ന് അവസാനിപ്പിച്ചതിൽ.. കുഴപ്പമില്ല പോട്ടെ സഹോന്റെ മാനസികാവസ്ഥ നമുക്കറിയാം…
    പിന്നെ സഹോ ഇനി കഥകൾ എഴുതുന്നില്ല ന്നുള്ള കാര്യം.. അതങ്ങു മനസ്സിൽ വച്ചാൽ മതി.. കേട്ടോ… ദയവായി പൂട്ടികെട്ടി വയ്ക്കരുത് താങ്കളുടെ ഉള്ളിലെ കഴിവിനെ…
    നമ്മളുണ്ടെടോ താങ്കളുടെ കൂടെ.. ഇനിയും വരണം ഇതുപോലുള്ള നല്ല സൃഷ്ടികളുമായി കാത്തിരിക്കും… ഞാൻ ???

    പ്രിയയും ബിജുവും ഇതെഴുതിയ താങ്കളും അത്രങ്ങട് മനസ്സിൽ പിടിച്ചുപോയി അതുകൊണ്ടാണ്..
    സ്നേഹം മാത്രം ????
    പരസ്പര വിശ്വാസമുള്ളവർക്ക് മാത്രമേ
    ജീവിതത്തിൽ സ്നേഹിക്കാനും ഒരുമിക്കാനും കഴിയുള്ളൂ.. അത് താങ്കൾ പ്രിയം പ്രിയതരത്തിലൂടെ ഞങ്ങൾക്ക് വേണ്ടി തുറന്നു കാണിച്ചിരിക്കുന്നു… സന്തോഷം മാത്രം
    ന്ന് സ്വന്തം നന്ദുസ്…

    1. നമസ്കാരം നന്ദുസ് മച്ചാനെ…

      കമന്റു വായിച്ചു വളരെ സന്തോഷം എല്ലാം പൂർത്തിയായി എന്നുള്ളത് ഞാൻ നിങ്ങളെയും അറിയിക്കുന്നു. എങ്കിലും ഓർക്കാൻ താങ്കൾക്ക് ഫ്രെഡി എന്ന ഒരു നിഴൽ എപ്പോഴും ബാക്കിയുണ്ട് ഫ്രഡ്‌ഡിയെയും ഫ്രെഡിയുടെ കഥയെയും ഒരുപാട് സ്നേഹിച്ച നന്ദു മച്ചാനെ റെഡി എപ്പോഴും ഓർക്കും തീർച്ച നന്ദിയുണ്ട് കഥകളോട് കഥകളെ സ്നേഹിച്ചതിനു കഥകളെ പ്രോത്സാഹിപ്പിച്ചതിന്.

      Freddy Nickolas.

      ??????❤️❤️❤️❤️?????

      1. നന്ദുസ്

        ?????????

    1. Thank you vk

  4. വളരെ ഹൃദ്യമായ പര്യവസാനം. ആശംസകൾ.

    1. Thank you RK

  5. Ending തകർത്തു മച്ചാനെ❤️.. താങ്കളുടെ മറ്റ് കഥകൾക്കായി waiting

    1. Soju…

      അത് ഇനി പ്രതീക്ഷിക്കണ്ട.
      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *