പ്രിയം പ്രിയതരം 2 [Freddy Nicholas] 134

“”അയ്യോ, ഇല്ലമോളെ… നിന്നാണെ സത്യം… ഞാൻ കഴിഞ്ഞ ആഴ്ചയോടെ എല്ലാം നിറുത്തിയല്ലോ… പിന്നെ എന്താ…??””

“”ഞാൻ വിശ്വസിക്കില്ല.””

“”മോളെ… സത്യം… എന്നെ വിശ്വസിക്കാം.””

“”സത്യം…..???””

“”മ്മ്മ്… സത്യം…. അതെന്താ എന്നെ വിശ്വാസം ഇല്ലാത്തത് പോലെ…!??””

“”അങ്ങനെ നിങ്ങൾ എത്ര തവണ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ടുണ്ട്… എന്നിട്ടും അന്നൊക്കെ നിങ്ങൾ കുടിച്ചിട്ടുണ്ട്.””

“”അയ്യോ…. ഇത് അങ്ങനെയല്ല എന്റെ പൊന്നു മോളേ… നീ എന്റെ ചക്കരയല്ലേ നിന്നാണെ സത്യം ഞാൻ ഇന്ന് അവിടെ പോയാൽ കുടിക്കത്തില്ല… തീർച്ച.””

“”ദേ… ദയവു ചെയ്തു എന്നെ പിടിച്ച് സത്യം ചെയ്യരുത്, കേട്ടോ.. നിങ്ങളുടെ കള്ളസത്യങ്ങൾക്ക് ഒന്നും എന്നെ കൂട്ടുപിടിക്കുകയുമരുത്.””

“”ശരി… വാക്ക് തെറ്റിക്കില്ല എങ്കിൽ ഞാൻ വരാം. ഞാൻ സമ്മതിച്ചു.””

വൈകീട്ട് വരുമ്പോൾ എനിക്ക് വേണ്ടി ഒരു പുതിയ ഡ്രെസ്സ് കൂടി വാങ്ങിച്ചോണ്ടാണ് ചേട്ടൻ വന്നത്.

അതും ഒരു സ്ലീവ് ലെസ്സ് ഹാഫ് ഗൗൺ തന്നെയായിരുന്നു.

രണ്ടുപേരും ഉടുത്തൊരുങ്ങി റഫീഖിന്റെ കാറിൽ കയറി. പക്ഷെ കാറിൽ മുംതാസ് ഉണ്ടായിരുന്നില്ല.

“”റഫീഖ്… എന്താ മിസ്സിസ് വരുന്നില്ലേ””…. ഞാൻ ചോദിച്ചു.

“”ഇല്ല മാഡം… അവൾ വരില്ല… ഞാൻ കുറെ നിർബന്ധിച്ചു നോക്കിയതാണ്… വരില്ല.””

ബോസ്സിന്റെ ഭാര്യ ആയതു കൊണ്ടാവാം റഫീഖ് എന്നോട് വളരെ ബഹുമാനത്തോടെ മാത്രമാണ് സംസാരിക്കുന്നത്.

♦️♦️..13

പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല. വേറെ ഒന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കില്ല താനും. അതിനു ശേഷം സുരേട്ടൻ റഫീഖ്നോട് ഓഫീസിലെ മറ്റെന്തൊക്കെയോ വിഷയങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

പാർട്ടിയിൽ കമ്പനിയിലെ പല ഉന്നത ഓഫീസർമാരും ഉണ്ടായിരുന്നു. അവരുടെ ഭാര്യമാരും, മറ്റു പലരുടെയും ലവർമാരും, സെറ്റപ്പ്കളും എല്ലാം…

പാർട്ടിഹാളിൽ എത്തിയ ഉടൻ സുരേട്ടന്റെ ഫ്രണ്ട്സ് പുള്ളിയെ കയ്യോടെ പൊക്കി അവരുടെ സർക്കിളിലേക്ക് കൊണ്ട് പോയി.

ഞാൻ അതേപോലെ തന്നെ എന്റേതായ ചില പൊങ്ങച്ച സഞ്ചികളായ മാഡങ്ങളോടൊപ്പം ചേർന്നു.

വളരെ കുറച്ച് ബാച്ച്ലർമാരും അവിടെ വന്നിട്ടുണ്ട്. വന്നിട്ടുള്ളവരിൽ കുറെ ബാചിലർമാർ മറ്റ് ഓഫീസർമാരുടെ ഭാര്യമാരെയും, പെണ്മക്കളെയും സെറ്റപ്പുകളെയും ഒക്കെ വായ്നോക്കി വെള്ളമിറക്കുന്നത് കാണാം.

ഇതിൽ പലരെയും ഈ ചുള്ളന്മാർ ചൂണ്ടയിടുന്നതും ഞാൻ കണ്ടിട്ടുണ്ട്. കൂട്ടത്തിൽ എന്നെയും.

The Author

4 Comments

Add a Comment
  1. Thanks നന്ദുസ്

  2. നന്ദുസ്

    സൂപ്പർ. കിടിലം തുടരൂ….

  3. സൂപ്പർ കളി. ഒന്നിനും കൊള്ളാത്ത സുരേഷേട്ടനെ സൈഡാക്കി റഫീഖിനെ കൊണ്ട് പ്രിയ അടിച്ചു പൊളിക്കട്ടെ. ജീവിതം ആസ്വദിക്കൂ. പ്രിയ റഫീഖിനുവേണ്ടി അവന്റെ ഭാര്യയുടെ സ്വഭാവം മാറ്റി കൊടുക്കണം, എന്നിട്ട് അവർ മൂന്നു പേരും ഒരുമിച്ചു അടിച്ചു പൊളിച്ചു ജീവിക്കട്ടെ.

    1. Thanks RK ബ്രോ

      വിലയേറിയ അഭിപ്രായത്തിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *