ഞാൻ : എന്താ നാട്ടിൽ വച്ചും ഇങ്ങനെ തന്നെയായിരുന്നോ…??
റഫീഖ് : അതേ മാഡം… അത് കല്യാണം കഴിച്ച അന്ന് മുതൽ അങ്ങനെ തന്നെയാണ്…
ഞാൻ : ഒന്നുകൂടി നിർബന്ധിക്കാമായിരുന്നില്ലേ..??
റഫീഖ് : അതിലൊന്നും വലിയ കാര്യമില്ല, മാഡം. ഇല്ല എന്ന് അവളൊരു വാക്ക് പറഞ്ഞാൽ അത് ഇല്ല എന്ന് തന്നെയാ…
ഞാൻ : അതെന്താ റഫീഖിന്റെ വാക്കിന് അത്രേ വിലയുള്ളു എന്നുണ്ടോ.
റഫീഖ് : അറിയില്ല മാഡം… ഏറെക്കുറെ അങ്ങനെയാണ്. അത് വച്ച് നോക്കുമ്പോൾ നിങ്ങൾ എത്രയോ ഭാഗ്യവാൻമാരാണ്… മാഡത്തിന് ഇപ്പോഴും സാറിന്റെ വാക്ക് അവസാനവാക്കല്ലേ… എന്നാ എന്റെ വീട്ടിൽ അങ്ങനെ അല്ല.””
♦️♦️..15
“”സത്യത്തിൽ നിങ്ങളുടെ ഐക്യം കാണുമ്പോ എനിക്ക് അസൂയയാണ് മാഡം…”റഫീഖ് പറഞ്ഞു.
ഞാൻ : അതൊക്കെ ശരിയാവും റഫീഖ്… അൽപ്പം കഴിയുമ്പോൾ അവൾ എല്ലാം കാര്യത്തിലും നിങ്ങളോട് സഹകരിക്കും നോക്കിക്കോ…!! തീർച്ച.”” ഞാൻ പറഞ്ഞു.
റഫീഖ് : ഓ… അങ്ങനെ ഒരു വിശ്വാസവും പ്രതീക്ഷയുമൊന്നും എനിക്കില്ല മാഡം…. ആയിരുന്നെങ്കിൽ അത് തുടക്കത്തിലേ ആവാമായിരുന്നു. ഇനി അതുണ്ടാവുമെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാൻ അതൊക്കെ വിട്ടിട്ട് ഒത്തിരി നാളായി.””
ഞാൻ : എന്തോന്ന്…??””
റഫീഖ് : ഉപദേശം…!””
റഫീഖ് : ഞാനായിട്ട് അവളെ ഈകാര്യത്തിൽ എന്നല്ല ഒരു കാര്യത്തിലും ഒരിക്കലും നിർബന്ധിക്കാറില്ല… അവൾക്ക് വരാൻ ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം നേരത്തെ പുറപ്പെട്ടേനെ… കൊണ്ടുപോകാൻ ഞാൻ ഒരു നുറ് വട്ടം തയാറാണ്.””
“”എന്റെ ജീവിതത്തിലെ നല്ല നാളുകൾ ഒക്കെഒരു മൂന്ന് വർഷം മുൻപ് അസ്തമിച്ചു, മാഡം…””
“”പ്ലീസ്… റഫീഖ്… ദയവു ചെയ്തു എന്നെ അങ്ങനെ വിളിക്കരുത്. മാഡം വിളി ഒഴിവാക്കൂ പ്ലീസ്..””
“”ഇല്ല മാഡം… ഞാൻ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്ന എന്റെ ബോസ്സ് സുരേഷ് സാർന്റെ വൈഫ് ആണ് നിങ്ങൾ… എനിക്ക് നിങ്ങളെ മാഡം എന്നല്ലാതെ വിളിക്കാൻ ഒക്കില്ല.””
ഞാൻ : ഓഹ്…. റഫീഖ്, എനിക്കത് കേൾക്കുമ്പോൾ തന്നെ അലർജിയാണ്.
റഫീഖ് : അവളുടെ ഇഷ്ട്ടങ്ങൾക്ക് മാത്രമാണ് ഞാൻ എന്നും മുൻതൂക്കം കൊടുത്തിരുന്നത്. അത് ഇപ്പോഴും അങ്ങിനെ തന്നെയാണ് “”
Thanks നന്ദുസ്
സൂപ്പർ. കിടിലം തുടരൂ….
സൂപ്പർ കളി. ഒന്നിനും കൊള്ളാത്ത സുരേഷേട്ടനെ സൈഡാക്കി റഫീഖിനെ കൊണ്ട് പ്രിയ അടിച്ചു പൊളിക്കട്ടെ. ജീവിതം ആസ്വദിക്കൂ. പ്രിയ റഫീഖിനുവേണ്ടി അവന്റെ ഭാര്യയുടെ സ്വഭാവം മാറ്റി കൊടുക്കണം, എന്നിട്ട് അവർ മൂന്നു പേരും ഒരുമിച്ചു അടിച്ചു പൊളിച്ചു ജീവിക്കട്ടെ.
Thanks RK ബ്രോ
വിലയേറിയ അഭിപ്രായത്തിന് നന്ദി.