പ്രിയം പ്രിയതരം 2 [Freddy Nicholas] 134

എങ്കിലും അതിൽ നിന്നും ഒക്കെ ഒഴിഞ്ഞുമാറി, ഒരു പതിവ്രതയുടെ ധർമം കാത്ത് സൂക്ഷിച്ച് ഞാൻ എന്റെ ഭർത്താവിനെ മാത്രം മനസ്സിൽ കൊണ്ട് നടന്നു

പുള്ളിക്കാരന്റെ ആറ്റിറ്റ്യൂഡ് വച്ച് എനിക്ക് ഒത്തു പോകാൻ പറ്റാതായപ്പോൾ പലപ്പോഴും ഞാൻ നാട്ടിലേക്ക് തിരിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ട്.അങ്ങനെ മാസങ്ങൾ കടന്നു പോയി… മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറി.

അങ്ങനെയൊക്കെ കഴിഞ്ഞു പോകുമ്പോൾ, ഏകദേശം ഒരു ഒന്നൊന്നര വർഷത്തിനു ശേഷം ഞങ്ങൾ താമസിച്ചു വരുന്ന പതിനൊന്നാമത്തെ ഫ്ലോറിൽ തൊട്ടടുത്ത ഫ്ലാറ്റിൽ പുതിയ താമസക്കാർ വന്നു എന്നറിഞ്ഞത്.

വന്നയാൾ സുരേട്ടന്റെ കമ്പനിയിൽ തന്നെ സൂപ്പർവൈസർ പോസ്റ്റിൽ ജോലിചെയ്യാൻ എത്തിയ പുതിയ എംപ്ലോയി ആയിരുന്നു.

♦️♦️..9

ഫാമിലിയായിട്ട് വന്ന പുതിയ മലയാളികളായ താമസക്കാരെ പരിചയപ്പെടുവാൻ സുരേട്ടന്റെ നിർബന്ധത്തോടെ ഞങ്ങൾ രണ്ടു പെരും ഒരു ദിവസം ആ ഫ്ലാറ്റിലേക്ക് പോയി.

ഡോർ ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെണ്ണ് വന്ന് കതക് തുറന്ന് തന്നു. ഞങ്ങൾ ഹായ് പറഞ്ഞു, അകത്തു പ്രവേശിച്ചു,

അകത്തേ മുറിയിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരൻ പുറത്തു വന്നു. വന്നയാളെ കണ്ട് ഞാൻ ഒന്ന് പകച്ചു ഞെട്ടി തരിച്ചു നിന്നു പോയി.

ഒരു നിമിഷം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പോലെ തോന്നി എനിക്ക്.

തല കറങ്ങി വീഴാതിരിക്കാൻ ഞാൻ തൊട്ടടുത്ത കസാറയിൽ പിടി മുറുക്കി.

ഭൂമി പിളർന്ന് ഞാൻ ഇല്ലാതായെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആശിച്ചു പോയി.

രക്തം വാർന്നു പോയതു പോലുള്ള എന്റെ മുഖത്തുണ്ടായ ജാള്യത മറയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

പക്ഷെ അടുത്ത നിമിഷം ഞാൻ നോർമലാവരാനുള്ള തത്രപ്പാടിൽ അവിടെ കണ്ട സോഫയിൽ ഞാൻ പതുക്കെ പിടിച്ചിരുന്നു.

എന്റെ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ റഫീഖ്… ഒരു കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ റഫീഖ്…

ആ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ലാതായി പോയി. ഞാൻ രണ്ടു നിമിഷം ശിരസ്സ് താഴ്ത്തി ഇരുന്നു.

എന്റെ മനസ്സിന്റെ ബാലൻസ് തിരിച്ചു കിട്ടാൻ എനിക്ക് കുറച്ചു നേരം വേണ്ടി വന്നു.

ന്യൂ മാരീഡ് കപ്പ്ൾസ് ആണെന്നെ തോന്നുമെങ്കിലും കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിലധികമായി എന്നാണ് പറഞ്ഞത്. ആറുമാസം തികയാത്ത ഒരു കൊച്ചുമുണ്ട് കൈയ്യിൽ.

The Author

4 Comments

Add a Comment
  1. Thanks നന്ദുസ്

  2. നന്ദുസ്

    സൂപ്പർ. കിടിലം തുടരൂ….

  3. സൂപ്പർ കളി. ഒന്നിനും കൊള്ളാത്ത സുരേഷേട്ടനെ സൈഡാക്കി റഫീഖിനെ കൊണ്ട് പ്രിയ അടിച്ചു പൊളിക്കട്ടെ. ജീവിതം ആസ്വദിക്കൂ. പ്രിയ റഫീഖിനുവേണ്ടി അവന്റെ ഭാര്യയുടെ സ്വഭാവം മാറ്റി കൊടുക്കണം, എന്നിട്ട് അവർ മൂന്നു പേരും ഒരുമിച്ചു അടിച്ചു പൊളിച്ചു ജീവിക്കട്ടെ.

    1. Thanks RK ബ്രോ

      വിലയേറിയ അഭിപ്രായത്തിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *