സിനി : എന്തോന്ന് കശപിശ…?? അതെപ്പോ..??
പ്രിയ : അത്… അത്….. ചേച്ചി ബിജുവേട്ടൻ എന്നോട് വേണ്ടാതിനം പറഞ്ഞു.
സിനി : എന്ത് വേണ്ടാതിനം…
♦️♦️14
പ്രിയ : മിനിയാന്ന് കാലത്ത് തന്നെ പുള്ളി വീട്ടിൽ വന്നായിരുന്നു. എന്നോട് എന്തോ തമാശ പറഞ്ഞതാണ്… ഞാൻ കേറിയങ്ങോട്ട് ചൂടായി… ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.
പ്രിയ : ഇപ്പൊ നേരിട്ട് കണ്ടാലും എന്നോട് ഒന്നും വലിയ അടുപ്പം കാണിക്കാറില്ല.
സിനി : എന്താ ഉടക്കാനുള്ള കാരണം..??
പ്രിയ : അത്… അത്… പുള്ളി പറയ്യാ… ഞാൻ ഷഡ്ഢി ഇടാറില്ല… അത് കൊണ്ടാ എന്റെ ചന്തികൾ കിടന്ന് കുലുങ്ങുന്നേന്ന്… അതും വീട്ടിലെ എല്ലാരുടെയും മുന്നീ വച്ച്…
പ്രിയ : എനിക്കങ്ങു ദേഷ്യം പെരുത്തു കേറി വന്നു… എനിക്ക് വായീ തോന്നിയതെല്ലാം ഞാൻ വിളിച്ചു പറഞ്ഞു.
എല്ലാം കേട്ട്, ചിരിച്ചുകൊണ്ട് പുള്ളി പോയി.. പക്ഷേ അതിനുശേഷം എന്നോട് തമാശയായിട്ട് ഒന്നും പറയാറില്ല ഞാനായിട്ട് ഒന്നും പറയാറില്ല. ആവശ്യത്തിനുമാത്രം സംസാരം.
സിനി : ഓ… അത് ഞാൻ അറിഞ്ഞില്ല.
പ്രിയ : ഇനി എന്താ ചെയ്യാ…??
സിനി : നീ ഇതൊക്കെ മനസ്സീ വെച്ചുകൊണ്ട് നടക്കേണ്ട. അതൊക്കെ അവൻ മറന്നു കാണും, അതേക്കുറിച്ച് ഒന്നും മിണ്ടണ്ട.
പ്രിയ : മ്മ്… പിന്നെ…
സിനി : നീ അതൊന്നും നോക്കണ്ട… വഴക്കും വക്കാണവുമൊക്കെ നിങ്ങടെ ഇടയിൽ സർവ സാധാരണയാണെന്ന് ഇവിടെ എല്ലാർക്കുമറിയാം.
വേണ്ടിവന്നാൽ നീയൊരു ക്ഷമാപണവും കൂടെ പറയേണ്ടിവരും.
സിനി : എടീ… ആദ്യം തന്നെ നീ അൽപ്പം നന്നായി ഡ്രസിങ് ചെയ്ത് നിക്കാൻ ശ്രമിക്ക്, അതിൽ വീഴണം അവൻ.
പ്രിയ : ഡ്രസിങ് എന്ന് പറയുമ്പോ ചേച്ചി എന്താ ഉദ്ദേശിച്ചത്…??
സിനി : അവൻ അവിടെ വീട്ടിൽ വരുമ്പോ നല്ല സെക്സി ഡ്രെസ്സുകൾ,.. അധികമൊന്നും വേണ്ട..
അതായത് നിന്റെ പഴയ ടൈറ്റ് ടീഷർട്, അതേപോലെ പഴയ മിഡിയോ, ഹാഫ് സ്‌ക്കർട്ടോ മറ്റോ ധരിച്ച് അവന്റെ മുന്നിൽ കൂടി നടക്കണം.. അല്പം തൊടയൊക്കെ കാണതക്ക വിധം വേണമെന്ന് മാത്രം.
ഇതിന്റ രണ്ടാം ഭാഗം കാണുന്നില്ലല്ലോ. നല്ല കഥ ആയിരുന്നു
തോമാച്ചാ… കംമെന്റിനു ഒരുപാട് thank, താങ്കൾ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… ഡോക്ടറോഡ് പറഞ്ഞു ശരിയാക്കീട്ടുണ്ട്… ഇനി കഥ വായിക്കാം.
ഫ്രഡ്‌ഡി
Enthonnu mairanedey ith
ഫ്രഡ്‌ഡി സഹോ.. ന്താണ് ഇതു.. ല്ലാം ഡബിൾ പാർട്ട് പോലെ… റെഫീഖ് അവന്റെ ആവശ്യം നിറവേറ്റി ok…
ന്താണ് പറ്റിയത്.. ല്ലാം കുഴഞ്ഞു മറിഞ്ഞു… Ok ok ഇനി അടുത്ത ഭാഗം കണ്ടതിനു ശേഷം.. ബാക്കി പറയാം ok.. ????
തുറന്നു പറയട്ടെ , ഇയാളുടെ മുൻ കഥകൾക്ക് എല്ലാം വായനക്കാരുടെ നല്ല പ്രോൽസാഹനം ലഭിച്ചിരുന്നു . എന്നാൽ പൂർണമാക്കിയത് ഒരേയൊരു കഥ മാത്രം . ബാക്കിയെല്ലാം പാതി വഴിയിൽ ഇട്ടിട്ട് പോയി . ഇപ്പൊഴിതാ മറ്റൊന്ന് . അതിന്റെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലൊ
Sory നന്തൂസ്
വായ്ച്ചു നോക്കിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി കാണുമെന്ന വിശ്വസിക്കുന്നു. മൈൽ ചെയ്യുമ്പോൾ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ പറ്റിയ ഒരു കൈയബദ്ധം
Freddy , താങ്കൾക്ക് എന്തു പറ്റി ? വിമർശിക്കുന്നതുകൊണ്ട് വിഷമം തോന്നരുത് . കാരണം താങ്കളെ പോലെയുള്ള നല്ല എഴുത്തുകാരെ , തെറ്റുകൾ ചൂണ്ടിക്കാട്ടി , അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു . പേജുകൾ 14 to 21 , 24 to 34 ,മുൻ പേജുകൾ റിപ്പീറ്റ് ചെയ്തിരിക്കുന്നു . ഇത് താങ്കളുടെ തെറ്റാണോ അഡ്മിൻ്റെ തെറ്റാണോ എന്നറിയില്ല …. ഭർത്താവിൽ നിന്നും സംതൃപ്തി കിട്ടാതെ വരുമ്പോൾ സ്വയംഭോഗം ചെയ്തു തൃപ്തി നേടിയിരുന്ന പ്രിയക്ക് , അങ്ങനെ ചെയ്യാൻ ഉപദേശം കൊടുക്കുന്നത് അരോചകമായി തോന്നി…അതുപോലെ ബിജുവിനെ വീഴ്ത്താൻ , പ്രിയക്ക് സിനി കൊടുക്കുന്ന ഉപദേശം സ്ഥിരം ക്ലീഷേ ആയിപ്പൊയി . താങ്കളെ നിരുൽസാഹപ്പെടുത്തുകയല്ല , തെറ്റുകൾ ചൂണ്ടിക്കാട്ടി എന്നു മാത്രം . മെച്ചപ്പെടുത്താൻ ശ്രമിക്കൂ … All the best ?
Thanks achaya…
ഇതിൽ പേജുകൾ അയച്ചപ്പോൾ പറ്റിയ ഒരു അബദ്ധമാണ്…ആദ്യം കഥ അയച്ചപ്പോൾ അത്ആ ഡോക്ടർക്ക്കെ കിട്ടിയില്ലായിരുന്നു.. റിസെൻഡ് ചെയ്തു 30 പേജിസ് മാത്രമേ അയച്ചിരുന്നുള്ളു 16 മുതൽ 25 വരെ റിപീറ്റ് ആയി പോയി. ക്ഷമിക്കണം