പ്രിയം പ്രിയതരം 3 [Freddy Nicholas] 126

♦️♦️2

എന്റെ കമ്പനിയുടെ മാനേജർ ഒരു വായ് നോക്കിയാണെങ്കിലും സങ്കടം പറഞ്ഞാൽ മനസ്സലിവ് ഉള്ളയാളാണ്, എന്നത് കൊണ്ട് ഞാൻ പുള്ളീടെ കൈയ്യിൽ കൊടുത്ത റിസൈൻ ലെറ്റർ പുള്ളി ഒരു മൂന്നു മാസത്തെ ലീവാക്കി മാറ്റി തന്നു.

ഗൾഫിൽ നിന്നും വന്നയുടനെ ഒന്ന് രണ്ടു ദിവസം എനിക്ക് അൽപ്പം മൂഡോഫ് ആയിരുന്നുവെങ്കിലും പിന്നെ ക്രമേണ ശരിയായി.

എന്റെ വീട് വലിയ വീടൊന്നുമല്ലങ്കിലും തെറ്റില്ലാത്ത സൗകര്യങ്ങളൊക്കെ ഉണ്ട് താനും. നാട്ടിലേക്ക് വന്നാൽ സുരേട്ടന്റെ ബംഗ്ലാവ് പോലത്തെ വീട്ടിൽ ഞാൻ വളരെ കുറച്ച് ദിവസം മാത്രമേ താമസിക്കാറുള്ളു.

എനിക്ക് എന്റെ വീട്ടിൽ തങ്ങുന്നതാണ് ഏറെ ഇഷ്ട്ടം. കാരണം എനിക്ക് വേണ്ടപ്പെട്ടവരൊക്കെ ഇവിടെയാണുള്ളത്. എല്ലാം കൊണ്ടും ഞങ്ങളുടെ കുടുംബാഗങ്ങൾ നല്ല ഉറച്ച ബന്ധത്തിലാണ്.

ഇവിടെ നാട്ടിലും, വീട്ടിലും ഒക്കെ എനിക്ക് എന്റെ അഭിയേട്ടനും (വല്ലപ്പോഴുമേ വരാറുള്ളൂ ) ബിജുവേട്ടനും, ജോജോ ചേട്ടന്റെ സിനിച്ചേച്ചിയും, ത്രേസ്യാമ്മ ആന്റിയും , സ്കറിയ അങ്കിളും ഒക്കെ നല്ല സുഹൃത്തുക്കളെ പോലെയും ഒരു കുടുംബം പോലെയുമാണ്.

എന്റെ ഏതാഗ്രഹവും സാധിപ്പിച്ചു തരുന്ന കാര്യത്തിൽ ഈ രണ്ടു ചേട്ടന്മാർക്കും വേർതിരിവില്ല എന്നതാണ് എന്റെ വിജയം.

അഭിയേട്ടനേക്കാൾ എന്റെ സ്വന്തം ഏട്ടൻ ബിജുവേട്ടൻ ആണോന്നു ചോദിച്ചാൽ “അല്ല”… പക്ഷെ “അല്ലേ”എന്ന് ചോദിച്ചാൽ “ആണ്” എന്നേ ഞാൻ പറയൂ. അതാണ് ഞങ്ങളുടെ കുടുംബപരമായ ബന്ധം.

നാട്ടിലുള്ളപ്പോൾ എനിക്ക് എന്ത് പറയാനുള്ള സ്വാതന്ത്ര്യവും നല്ലൊരു ശ്രോതാവൊക്കെ ആയി ഒരേ ഒരു കൂട്ടുകാരി ത്രേസ്യാമ്മ ആന്റിയുടെ മരുമകൾ സിനിമോൾ ആയിരുന്നു.

എന്നെക്കാൾ മൂന്നാല് വയസ്സിനു മൂത്തതാണ് സിനിമോളെങ്കിലും ചേച്ചി എന്ന് റെസ്‌പെക്ട്ടോടെ മാത്രമേ ഞാൻ അവളെ സംബോധന ചെയ്യാറുള്ളു.

കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നെങ്കിലും സിനിയെ എനിക്ക് നേരത്തെ പരിചയമുണ്ട്.

കോളേജിൽ പഠിക്കുമ്പോഴേ ഉള്ള സൗഹൃദം തുടർന്ന് പോയി. ത്രേസ്യാന്റിയുടെ മൂത്ത മകൻ ജോജോയുടെ ഭാര്യയായി പിൽക്കാലത്ത് ഈ വീട്ടിൽ അവതരിച്ചു.

♦️♦️3

പ്രിയയുടെ കുടുംബവും, ത്രേസ്യാന്റിയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അത്ര വലുതാണ്. ത്രേസ്യാന്റിയുടെ രണ്ടാമത്തെ മകനാണ് ബിജു.

ബിജുവിനും, പ്രിയയുടെ ചേട്ടൻ അഭിക്കും ഒരേ പ്രായമാണ്. അഭി സിവിൽ എഞ്ചിനീയറിംഗ് പാസ്സായി ജോലി നേടി തിരുവനന്തപുരത്ത് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു.

The Author

8 Comments

Add a Comment
  1. ആട് തോമ

    ഇതിന്റ രണ്ടാം ഭാഗം കാണുന്നില്ലല്ലോ. നല്ല കഥ ആയിരുന്നു

    1. തോമാച്ചാ… കംമെന്റിനു ഒരുപാട് thank, താങ്കൾ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… ഡോക്ടറോഡ് പറഞ്ഞു ശരിയാക്കീട്ടുണ്ട്… ഇനി കഥ വായിക്കാം.

      ഫ്രഡ്‌ഡി

  2. Enthonnu mairanedey ith

  3. നന്ദുസ്

    ഫ്രഡ്‌ഡി സഹോ.. ന്താണ് ഇതു.. ല്ലാം ഡബിൾ പാർട്ട്‌ പോലെ… റെഫീഖ് അവന്റെ ആവശ്യം നിറവേറ്റി ok…
    ന്താണ് പറ്റിയത്.. ല്ലാം കുഴഞ്ഞു മറിഞ്ഞു… Ok ok ഇനി അടുത്ത ഭാഗം കണ്ടതിനു ശേഷം.. ബാക്കി പറയാം ok.. ????

    1. പ്രവാസി അച്ചായൻ

      തുറന്നു പറയട്ടെ , ഇയാളുടെ മുൻ കഥകൾക്ക് എല്ലാം വായനക്കാരുടെ നല്ല പ്രോൽസാഹനം ലഭിച്ചിരുന്നു . എന്നാൽ പൂർണമാക്കിയത് ഒരേയൊരു കഥ മാത്രം . ബാക്കിയെല്ലാം പാതി വഴിയിൽ ഇട്ടിട്ട് പോയി . ഇപ്പൊഴിതാ മറ്റൊന്ന് . അതിന്റെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലൊ

    2. Sory നന്തൂസ്

      വായ്ച്ചു നോക്കിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി കാണുമെന്ന വിശ്വസിക്കുന്നു. മൈൽ ചെയ്യുമ്പോൾ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ പറ്റിയ ഒരു കൈയബദ്ധം

  4. പ്രവാസി അച്ചായൻ

    Freddy , താങ്കൾക്ക് എന്തു പറ്റി ? വിമർശിക്കുന്നതുകൊണ്ട് വിഷമം തോന്നരുത് . കാരണം താങ്കളെ പോലെയുള്ള നല്ല എഴുത്തുകാരെ , തെറ്റുകൾ ചൂണ്ടിക്കാട്ടി , അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു . പേജുകൾ 14 to 21 , 24 to 34 ,മുൻ പേജുകൾ റിപ്പീറ്റ് ചെയ്തിരിക്കുന്നു . ഇത് താങ്കളുടെ തെറ്റാണോ അഡ്മിൻ്റെ തെറ്റാണോ എന്നറിയില്ല …. ഭർത്താവിൽ നിന്നും സംതൃപ്തി കിട്ടാതെ വരുമ്പോൾ സ്വയംഭോഗം ചെയ്തു തൃപ്തി നേടിയിരുന്ന പ്രിയക്ക് , അങ്ങനെ ചെയ്യാൻ ഉപദേശം കൊടുക്കുന്നത് അരോചകമായി തോന്നി…അതുപോലെ ബിജുവിനെ വീഴ്ത്താൻ , പ്രിയക്ക് സിനി കൊടുക്കുന്ന ഉപദേശം സ്ഥിരം ക്ലീഷേ ആയിപ്പൊയി . താങ്കളെ നിരുൽസാഹപ്പെടുത്തുകയല്ല , തെറ്റുകൾ ചൂണ്ടിക്കാട്ടി എന്നു മാത്രം . മെച്ചപ്പെടുത്താൻ ശ്രമിക്കൂ … All the best ?

    1. Thanks achaya…

      ഇതിൽ പേജുകൾ അയച്ചപ്പോൾ പറ്റിയ ഒരു അബദ്ധമാണ്…ആദ്യം കഥ അയച്ചപ്പോൾ അത്ആ ഡോക്ടർക്ക്കെ കിട്ടിയില്ലായിരുന്നു.. റിസെൻഡ് ചെയ്തു 30 പേജിസ് മാത്രമേ അയച്ചിരുന്നുള്ളു 16 മുതൽ 25 വരെ റിപീറ്റ് ആയി പോയി. ക്ഷമിക്കണം

Leave a Reply

Your email address will not be published. Required fields are marked *