എന്റെ അരക്കെട്ട് അറിയാതെ ചലിച്ചു പോയി. കമ്പിയടിച്ചു നിന്ന എന്റെ കുണ്ണകുട്ടൻ അവളുടെ കിടക്കയിലെ അതി ലോലമായ വിരിയിൽ കിടന്ന് തുരുതുരെ അമർന്ന് ചലിച്ചു.
ഞാൻ എന്റെ അരക്കെട്ട് കിടക്കയിൽ അമർത്തി ഉരച്ചു. വല്ലാത്ത ഒരു സ്വർഗീയനുഭൂതി എന്റെ ശരീരമോട്ടാകെ പടർന്നു,.
വിഭ്രാഞ്ചിച്ചു നിന്ന എന്റെ കുണ്ണകുട്ടൻ പെട്ടെന്ന് ആ കിടക്ക വിരിയിൽ ശുക്ലം തുപ്പി.
ആ പരിപാടിയുടെ ഒടുവിൽ അവളും ഞാനും ഒരേപോലെ തളർന്നവശരായി. പ്രിയക്ക് സംസാരിക്കാൻ പോലും ശേഷി ഇല്ലാത്തത് പോലെയായിരുന്നു കുറെ നേരം.
നാം രണ്ടുപേരും അതേ പൊസിഷനിൽ തന്നെ എല്ലാം മറന്ന് കിടന്ന് മയങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞ് ഞാൻ ഉണർന്ന് മൊബൈൽ എടുത്തു നോക്കി…
ങേ…. ഓഓഓ….. മൈ ഗോഡ്…. സമയം നാലേമുക്കാലായോ…. ഇതെന്ത് മറിമായം. ഇപ്പൊ കിടന്നതല്ലേയുള്ളൂ നേരം വെളുക്കാറായോ….
ചെവി കൂർപ്പിച്ച് കേട്ടപ്പോൾ താഴെ അടുക്കളയിൽ പാത്രങ്ങളുടെ തട്ടിയും മുട്ടിയുമുള്ള ശബ്ദം കേൾക്കയായി. എന്റെ അനക്കം അറിഞ്ഞ് പ്രിയയും ഉണർന്നു.
പ്രിയ : ഏട്ടാ സമയമെത്രയായി…
ഞാൻ : മോളെ ഒരുപാട് ലേറ്റായി… അഞ്ച് മണിയാവാറായി.
പ്രിയ : അയ്യോ… അപ്പച്ചി ഉണർന്നു കാണും.
ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് വസ്ത്രങ്ങൾ അണിഞ്ഞ് മുറി വിടാനൊരുങ്ങി..
പ്രിയയും, പെട്ടെന്ന് തന്നെ ഒരു തർക്കി ടവൽ എടുത്ത് മാറുകൾ പുതച്ച് എന്റെ കൂടെ തന്നെ റൂം ഡോർ വരെ വന്ന് കതകിന്റെ ഹാൻഡിൽ തിരിച്ചു. പതുക്കെ പുറത്തോട്ടിറങ്ങി സ്റ്റേയർ കേസിന്റെ താഴെയും പരിസരത്തും ഒക്കെ ശ്രദ്ധയോടെ വീക്ഷിച്ചു.
ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ എന്റെ അടുത്തേക്ക് തന്നെ വന്നു…
ഏട്ടാ, സൂക്ഷിച്ച്…. അപ്പച്ചിയും, ഇളയമ്മയും അടുക്കളയിൽ കാണും, അവരുടെ കണ്ണിൽ പെടാതെ നോക്കണേ…
ഞാൻ : ആ…. ഒക്കെ ടാ… ന്നാ കാണാം.. സീയൂ… ഉമ്മ… ഞാൻ അവളെ കെട്ടിപിടിച്ച്, ആ തുടുത്ത ചന്തികളിൽ പിടിച്ച് ഒന്ന് നന്നായി കുഴച്ചു മറിച്ചു.
കഴുത്തിലും, കവിളിലുമൊക്കെ മുത്തം കൊടുക്കുന്നതിനിടെ, ആ മാറിൽ പുതച്ച തർക്കി പൊക്കി പിടിച്ച്, തെറിച്ചു നിൽക്കുന്ന ആ മാറിണകളിൽ കൂടി ഒരു ഡീപ് കിസ്സ് കൊടുത്തു.
NEXT PART- evide
സഹോ.. ഫ്രഡ്‌ഡി… ഈ പാർട്ടും സൂപ്പർ.. വളരേ നല്ല മികവോട് കൂടിയാണ് താങ്കൾ ഈ ഭാഗങ്ങൾ വർണ്ണിച്ചിരിക്കുന്നത്… എടുത്തുപിടിച്ചു പോയിട്ട് ഒരു കളി നടത്തിട്ട് കാര്യമില്ല… ഇതുപോലെ തന്നേ വിശദികരിച്ചു രണ്ടുപേരുടെയും ഉള്ളിൽ നിന്നും ഒരുപോലെ കാമപുഷ്പങ്ങൾ ഒഴുകിയാൽ മാത്രമേ ആ രണ്ടുപേർക്കും അവരുടെ മനസിന്റെ തൃപ്തി അടക്കാൻ പറ്റു.. അത് താങ്കൾ വളരേ വലിയ രീതിയിൽ തന്നേ ഈ പാർട്ടിലൂടെ തന്നേ എടുത്തു കാണിച്ചിട്ടുണ്ട്.. സൂപ്പർ.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു.. ഇപ്പഴാണ് ഈ കഥക്ക് ഒരു സഞ്ചരിക്കാൻ ഒരു വഴി കിട്ടിയത്.. അത്രയ്ക്ക് മനോഹരം…
പിന്നെ അവരുടെ സമയക്കുറവും, പരിസ്ഥിതിയും അതാണല്ലോ അവർക്കു ഒരുമിക്കാൻ ഒരു ബുദ്ധിമുട്ട് അത് ഫ്രഡ്‌ഡി സഹോ ഒരുക്കികൊടുക്കണം.. ??
അവർ ഒരുമിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാനും ????
പിന്നെ സഹോ താങ്കളുടെ കഥക്ക് ഒരു കുറവുമില്ല.. Sex ആവശ്യത്തിന് മാത്രം മതി… വെറുതെ വലിച്ചു വാരി ഇട്ടിട്ടു ഒരു ഗുണവും മണവും കാണില്ല…
കാത്തിരിക്കുന്നു ജോബിയുടെയും പ്രിയയുടെയും സംഗമങ്ങൾക്ക് വേണ്ടി… പ്രിയ തിരിച്ചു പോകണ്ട.. അത്രക്കിഷ്ടമാണ് രണ്ടാളെയും… അതുപോലെ തന്നേ ഫ്രഡ്‌ഡി എന്നാ താങ്കളെയും…
എന്നു സ്വന്തം നന്ദുസ് ????
ഒരുപാട് thanks നന്ദുസ്
റിപ്ലൈ തരാൻ ഇത്തിരി വൈകി പോയി സോറി. ???????????
Freddy , ഈ ഭാഗവും നന്നായിരുന്നു . കഥയിലെ സന്ദർഭങ്ങൾക്ക് അനുസരിച്ച് sex വരുന്നതാണ് നല്ലത് . അല്ലെങ്കിൽ അത് ലൈംഗിക അതിപ്രസരം ആയിപ്പോകും . ജോബിക്കും പ്രിയക്കും അവർക്ക് കിട്ടുന്ന അവസരങ്ങൾ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുകൊണ്ട് അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ല .ഉടനെതന്നെ അതിന് അവസരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു …
Thank you അച്ചായാ….
ഞാനും അതിനൊക്കെ തന്നെയാണ് ശ്രമിക്കുന്നത്.അതേപോലെ സെക്സ് ആവശ്യത്തിന് മാത്രം മതിയെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതും ഒരുപാട് vulgar ആവരുത് എന്ന് കൂടിയുണ്ട്.
പക്ഷെ മിതമായ തോതിൽ മാത്രം sex പ്രെസെന്റേഷൻ ആയത് കൊണ്ടായിരിക്കാം മ്മടെ കഥായ്ക്കു മാർക്കറ്റ് ഇല്ലാതെ പോയത്. ഏതായാലും ഈ കഥ എഴുതി തീർക്കണം. നല്ല ഒരുപാട് അവസാനത്തിലേക്ക് എത്തിക്കണം. താങ്കളുടെ അകമഴിഞ്ഞ സപ്പോർട്ട് ഉണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
സ്വന്തം freddy N
Vegam Aduthath ponotte
Thank you Seli