പ്രിയ : ഞാൻ പെർഫ്യൂം വല്ലപ്പോഴുമേ ഉപയോഗിക്കാറുള്ളു.
ഞാൻ : എനിക്ക് പെർഫ്യൂംന്റെ മണം വേണമെന്നില്ല…
പ്രിയ : പിന്നെ..??
ഞാൻ : ആ ബ്ലൗസിന്റെ മണമെങ്കിലും തന്നിരുന്നെങ്കിൽ ഞാൻ ധന്യനായേനേ..!!””
പ്രിയ : അതിന് ബ്ലൗസിന് എന്ത് മണമാണുള്ളത്.
ഞാൻ : അതേടീ… പെണ്ണേ.. നീ ഒന്ന് കൈ രണ്ടും പൊക്കി നോക്കിയേ… ആ മണം നല്ല അടിപൊളിയല്ലേ…??
പ്രിയ : ശി… പോവടന്ന്…!!”
ഞാൻ : സത്യമായിട്ടും അടിപൊളിയാ.. എനിക്കിഷ്ടാ… ആ മണം.
പ്രിയ : അയ്യേ… എന്ത്… കക്ഷത്തിലെ വിയർപ്പിന്റേതോ…??
മ്മ്മ്… തന്നെ… അടിപൊളിയാ…പ്രത്യേകിച്ചും എന്റെ പ്രിയക്കുട്ടിയുടേത് ആവുമ്പം ഒരു പ്രത്യേക സുഖമാ…
പ്രിയ : അയ്യേ… ഈ ഏട്ടന് എന്താ…
ഇഷ്ടമുള്ളത് പറഞ്ഞാലെന്താ തെറ്റ്…
പ്രിയ : മ്മ്… എന്നാ അതിനേക്കാൾ അടിപൊളി മണം വേറെ ഉണ്ട്…
വേറെ ഏത്…
പ്രിയ : ഏട്ടന് ഇഷ്ട്ടമുള്ള മണം. വേണെങ്കി ക്ലൂ തരാം…
ഞാൻ : ………
ഞാൻ : എന്നാ ക്ലൂ താ…!!
പ്രിയ : നിറം കുറവാണ്… പക്ഷെ വിടർത്തി നോക്കിയാൽ ആകാശം കാണാം…!!””
ഞാൻ : ഓ… മനസ്സിലായി.. ഹഹഹ…… മ്മ്മ്… കൊള്ളാം. നല്ല ഭാവന…!! ഊൗഫ്ഫ്….മൈ ഗോഡ്… അതൊന്നും എന്നെ ഓർമ്മപ്പെടുത്തല്ലേ… എന്റെ കണ്ട്രോൾ പോയിപ്പോകും.
പ്രിയ : കണ്ട്രോൾ പോയ എന്ത് ചെയ്യും..??
ഞാൻ ചിലപ്പോ ഓടി അങ്ങോട്ട് വന്നെന്നിരിക്കും.
പ്രിയ : അയ്യോ… വേണ്ടാ… സാഹസമൊന്നും കാട്ടിയേക്കരുത്… മോനെ.. ഡേയ്ഞ്ചർ സ്സൂൺ ആണ്.
ഞാൻ : പിന്നെന്താ, കൊതിപ്പിച്ചതാണോ..?തമാശിച്ചതാണോ…?
പ്രിയ : എയ്… അല്ല പക്ഷെ ഇവിടെത്തെ സീനിയർ താരങ്ങളെയും പേടിക്കണം.
ഞാൻ : ആളെ പറഞ്ഞു കൊതിപ്പിച്ചിട്ട് ഇപ്പൊ…????
പ്രിയ : എന്താ വേണോ…??
ഞാൻ : വേണമെന്ന് പറഞ്ഞാ തരുവോ…??
പ്രിയ : ഉദ്ദേശിച്ച സാധനം ആണെങ്കിൽ ഒരു കൈ നോക്കാം.
ഞാൻ : അതിമോഹം ഒന്നും പാടില്ല എന്നതല്ലേ അതിനർത്ഥം…??
പ്രിയ : ആ… ഒരു പരിധി വരെ..
NEXT PART- evide
സഹോ.. ഫ്രഡ്‌ഡി… ഈ പാർട്ടും സൂപ്പർ.. വളരേ നല്ല മികവോട് കൂടിയാണ് താങ്കൾ ഈ ഭാഗങ്ങൾ വർണ്ണിച്ചിരിക്കുന്നത്… എടുത്തുപിടിച്ചു പോയിട്ട് ഒരു കളി നടത്തിട്ട് കാര്യമില്ല… ഇതുപോലെ തന്നേ വിശദികരിച്ചു രണ്ടുപേരുടെയും ഉള്ളിൽ നിന്നും ഒരുപോലെ കാമപുഷ്പങ്ങൾ ഒഴുകിയാൽ മാത്രമേ ആ രണ്ടുപേർക്കും അവരുടെ മനസിന്റെ തൃപ്തി അടക്കാൻ പറ്റു.. അത് താങ്കൾ വളരേ വലിയ രീതിയിൽ തന്നേ ഈ പാർട്ടിലൂടെ തന്നേ എടുത്തു കാണിച്ചിട്ടുണ്ട്.. സൂപ്പർ.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു.. ഇപ്പഴാണ് ഈ കഥക്ക് ഒരു സഞ്ചരിക്കാൻ ഒരു വഴി കിട്ടിയത്.. അത്രയ്ക്ക് മനോഹരം…
പിന്നെ അവരുടെ സമയക്കുറവും, പരിസ്ഥിതിയും അതാണല്ലോ അവർക്കു ഒരുമിക്കാൻ ഒരു ബുദ്ധിമുട്ട് അത് ഫ്രഡ്‌ഡി സഹോ ഒരുക്കികൊടുക്കണം.. ??
അവർ ഒരുമിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാനും ????
പിന്നെ സഹോ താങ്കളുടെ കഥക്ക് ഒരു കുറവുമില്ല.. Sex ആവശ്യത്തിന് മാത്രം മതി… വെറുതെ വലിച്ചു വാരി ഇട്ടിട്ടു ഒരു ഗുണവും മണവും കാണില്ല…
കാത്തിരിക്കുന്നു ജോബിയുടെയും പ്രിയയുടെയും സംഗമങ്ങൾക്ക് വേണ്ടി… പ്രിയ തിരിച്ചു പോകണ്ട.. അത്രക്കിഷ്ടമാണ് രണ്ടാളെയും… അതുപോലെ തന്നേ ഫ്രഡ്‌ഡി എന്നാ താങ്കളെയും…
എന്നു സ്വന്തം നന്ദുസ് ????
ഒരുപാട് thanks നന്ദുസ്
റിപ്ലൈ തരാൻ ഇത്തിരി വൈകി പോയി സോറി. ???????????
Freddy , ഈ ഭാഗവും നന്നായിരുന്നു . കഥയിലെ സന്ദർഭങ്ങൾക്ക് അനുസരിച്ച് sex വരുന്നതാണ് നല്ലത് . അല്ലെങ്കിൽ അത് ലൈംഗിക അതിപ്രസരം ആയിപ്പോകും . ജോബിക്കും പ്രിയക്കും അവർക്ക് കിട്ടുന്ന അവസരങ്ങൾ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുകൊണ്ട് അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ല .ഉടനെതന്നെ അതിന് അവസരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു …
Thank you അച്ചായാ….
ഞാനും അതിനൊക്കെ തന്നെയാണ് ശ്രമിക്കുന്നത്.അതേപോലെ സെക്സ് ആവശ്യത്തിന് മാത്രം മതിയെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതും ഒരുപാട് vulgar ആവരുത് എന്ന് കൂടിയുണ്ട്.
പക്ഷെ മിതമായ തോതിൽ മാത്രം sex പ്രെസെന്റേഷൻ ആയത് കൊണ്ടായിരിക്കാം മ്മടെ കഥായ്ക്കു മാർക്കറ്റ് ഇല്ലാതെ പോയത്. ഏതായാലും ഈ കഥ എഴുതി തീർക്കണം. നല്ല ഒരുപാട് അവസാനത്തിലേക്ക് എത്തിക്കണം. താങ്കളുടെ അകമഴിഞ്ഞ സപ്പോർട്ട് ഉണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
സ്വന്തം freddy N
Vegam Aduthath ponotte
Thank you Seli