പ്രിയം പ്രിയതരം 9 [Freddy Nicholas] 144

ഡോ : നോക്കൂ മിസ്റ്റർ ബിജു… ഷീ ഈസ്‌ അ ഡയ്യിങ് പേഷ്യന്റ്… എനി വേ ഷി ഈസ്‌ ആറ്റ് ഹോം… നമ്മുക്ക് ആശ്വസിക്കാം…

യൂ മെയ്‌ നോ ദാറ്റ്‌ ബോത്ത്‌ ഓഫ് ഹേർ കിഡ്‌നിസ് ആർ ഓൾറെഡി ഡാമേജ്ഡ്… യൂ ഗോട്ട് മി…?? സൊ, പ്രെസെന്റ്ലി വീ കാൻ ടു സച് എ തിങ് ദാറ്റ്‌…. നമ്മുക്ക് അവരുടെ ആയുസ്സ് നീട്ടി കൊണ്ടു പോകാനേ ഒക്കൂ… അതെർ വൈസ്………

നമ്മുക്ക് പ്രത്യാശിക്കാം… ഇഫ് എ മിറാക്കിൾ ഹാപ്പെൻസ്… മനുഷ്യരായ നമ്മുക്ക് എല്ലാറ്റിനും ലിമിറ്റേഷൻസ് ഉണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കരങ്ങളിൽ നിക്ഷിപ്തമാണ്.

ഡോ : സൊ, ഡോണ്ട് വറി, ആൻഡ് ടേക്ക് ക്രിറ്റിക്കൽ കെയർ ഓഫ് ഹേർ… ദാറ്റ്‌സ് ഇറ്റ്…. ശരി… അപ്പൊ ഞാൻ ഇറങ്ങുകയാ… എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ. സമയമൊന്നും നോക്കണ്ട. ഞാൻ വരാം.

ഞാൻ : താങ്ക് യൂ സോ മച്ച് ഫോർ യുവർ കൈന്റ്നെസ് ഡോക്ടർ.

ഡോ : ഇറ്റ്സ് ഓക്കേ ബിജു… ഇറ്റ്സ് മൈ ഡ്യൂട്ടി.

പ്രിയ : എന്താ ഡോക്ടർ പറഞ്ഞെ…?? ഡോക്ടർ പോയ ഉടനെ പ്രിയ എന്റെ അടുത്ത് വന്നു ചോദിച്ചു.

ഞാൻ : പേടിക്കേണ്ട വിഷയമൊന്നുമില്ല… ഇപ്പോഴത്തെ കണ്ടിഷൻ തുടരും… അത്ര തന്നെ… ബാക്കിയെല്ലാം നമ്മുക്കറിയാവുന്നത് തന്നെ.

അപ്പച്ചി : എന്താ മോനെ ഡോക്ടർ പറഞ്ഞത്… വല്ല പ്രതീക്ഷയുമുണ്ടോ…??

ഞാൻ ഈർഷയോടെ അവരുടെ മുഖത്ത് നോക്കി.

ഇളയമ്മ : ഈശ്വരാ… ഭഗവാനെ… ആരായാലും ശരി… അധികം കഷ്ടപ്പെടുത്താതെ കൊണ്ടു പോയാ മതിയായിരുന്നു.

ഞാൻ : ഇതെന്തൊക്കെയാ ഈ അമ്മച്ചിമാര് പറയുന്നേ… ഒരു രോഗീടെ മുന്നീ നിന്നോണ്ടാണോ, സിനിമാ ഡയലോഗടിക്കുന്നെ..??

ഇളയമ്മ : ഞാൻ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. എന്നാ ഞാൻ അങ്ങ് പോയേക്കാം.

ഞാൻ : ആ… തല്ക്കാലം ഇവിടെ അഭിപ്രായങ്ങളൊന്നും വേണ്ട ചോദിച്ചില്ലതാനും….

ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി, എന്റെ വീട്ടിലേക്ക് പോയി, കുളിച്ചു, ഡ്രെസ്സ് മാറി ചായയും കുടിച്ച് അല്പം വിശ്രമിച്ചു.

The Author

6 Comments

Add a Comment
  1. പ്രവാസി അച്ചായൻ

    Freddy , ഈ പാർട്ടും വളരെ നന്നായിരുന്നു. ബിജുവിന് അസാധ്യ സംയമനം ആണെല്ലോ .
    പ്രിയക്കും അതുപോലെ തന്നെ . ഇണയുടെ മനസറിഞ്ഞ് , രണ്ടുപേരുടെയും ശരീരഭാഷ പരസ്പരം മനസിലാക്കി സെക്സിൽ ഏർപ്പെടുന്ന രംഗങ്ങൾ ,ഇതുവരെ അവർ ഓറൽ സെക്സിൽ മാത്രം സംതൃപ്തി അടയുന്ന രംഗങ്ങൾ …
    നന്നായി വിവരിച്ചിരിക്കുന്നു
    ഇടക്ക് പ്രിയയുടെ അമ്മയുടെ കാര്യത്തിൽ കുറച്ച് സെൻ്റിമെൻ്റും കടന്നു വരുന്നു.ഇതിനിടെ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ ? കാത്തിരിക്കുന്നു …
    സ്നേഹത്തോടെ അച്ചായൻ …❤️❤️

    1. അച്ചായാ….

      So sorry…. കമന്റ്‌ ഇടാൻ ലേറ്റായതിനു. എനിക്കപ്പോഴും താങ്കളുടെ കമന്റ് ആയിരിക്കും നേരത്തെ വരിക. പക്ഷേ ഇത്തവണ ഞാൻ കമന്റ് കാണാൻ അല്പം വൈകി. അടുത്ത എപ്പിസോഡിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലായിരുന്നു. Anyway thanks a lot for your comment.

  2. നന്ദുസ്

    ഉഫ്.. സൂപ്പർ.. വേറെ ലെവൽ ആണുട്ടോ താങ്കൾ… നല്ല ആശയം. നല്ല ഒഴുക്കുള്ള അവതരണം.. സൂപ്പർ.. തുടരൂ.. അവരുടെ പ്രേമരംഗങ്ങൾ… അവരെ ഒന്നിപ്പിക്കു അവരുടെ ജീവിതത്തിലേക്ക്.. കുടുംബബന്ധങ്ങളുടെ കെട്ടുമറയില്ലാതെ… ????

    1. Thank you നന്ദുസ്….

      ??????????

    1. Thank you seli….

      ?????

Leave a Reply

Your email address will not be published. Required fields are marked *