പ്രിയമാനസം 3 [അഭിമന്യു] 373

“അല്ല ഇത് ഏട്ടനറിഞ്ഞോ? ”

“അറിഞ്ഞു, പക്ഷേ ഒന്നും പറഞ്ഞില്ല.”

“മ്മ്… ”

പ്രിയൻ ഒന്ന് മൂളുക മാത്രം ചെയ്തു, പിന്നെ തന്റെ മുറിയിലേക്ക് പോകുവാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ പിറകിൽ നിന്നും ചോദിച്ചത്.

“കുഞ്ഞാ നാളെ നീ ഫ്രീ ആണോ? ”

“അഹ്… അച്ഛാ… ”

അവൻ തിരിഞ്ഞു നിന്നു മറുപടി പറഞ്ഞു.

“എങ്കിൽ നാളെ നീയും അമ്മയെ ഒന്ന് ഓച്ചിറ വരെ കൊണ്ട് പോകണം, ”

“മ്മ് ”

പ്രിയൻ തല കുലുക്കി സമ്മദിച്ചിട്ടു തന്റെ മുറിയിലേക്ക് പോയി..

മുറിയിലെത്തി അവൻ കാട്ടിലേക്ക് കിടന്നു, അവന്റെ മനസ്സിൽ മുഴുവൻ ഷമീറിന്റെ കാര്യമായിരുന്നു,.. അവനു പറ്റിയ ചതിയും വളരെ പെട്ടന്ന് തന്നേ അവൻ അതിനെ നേരിട്ടതുമെല്ലാം പ്രിയൻ ഓർക്കുകയാണ്,..

ഷമീറിന്റെ പ്രണയ പരാജയം പ്രിയനെയും സ്വാധീനിച്ചിരുന്നു,.. ചാരുനോടുള്ള അവന്റെ പ്രണയത്തെ അവൻ മനസ്സിൽ തന്നേ കുഴിച്ചുമൂടി,.. ഇനി അവന്റെ മനസ്സിൽ പ്രണയത്തിന് ഒരു സ്ഥാനവുമില്ലെന്ന് അവൻ തീരുമാനിച്ചു, അതോടൊപ്പം ഷമീറിനെ ചതിച്ച ഫാത്തിമയോടുള്ള വെറുപ്പും അവനിൽ കൂടിവന്നു..

*********

തന്റെ മുറിയിൽ കട്ടിലിൽ ചാരിയിരുന്നു സ്വപ്നം കാണുകയാണ് വൈഗ… അവളുടെ മുഖത്ത് പതില്ലാതെ ഒരു സന്തോഷം കാണുന്നു..

” അഹ്… എപ്പോഴും ഇതാണല്ലേ പണി.. ”

മുറിയിലേക്ക് കയറിവന്ന മനസ്സാ വൈഗക്ക് ഇട്ടു താങ്ങി..

” ഏഹ്…. എന്ത്… ”

“അല്ല ഈ സ്വപ്നം കാണലെ,.. ”

“ഒന്ന് പോ മാളു… ഞാൻ സ്വപ്നം ഒന്നും കണ്ടതല്ല.. ”

അതും പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചു കെട്ടി… നാണത്താലവും അവളുടെ വീർത്ത കവിൾ ചുമന്നിരുന്നു.

“അയ്യടാ… സ്വപ്നം കാണൂല്ല പോലും, അത് പറഞ്ഞപ്പോൾ ആ ഞാണം കണ്ടില്ലേ..? ”

മനസ്സാ പിന്നെ കുത്തി..

“പോ അവിടുന്ന്….”

വൈഗ ചിണുങ്ങുകൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി.

“അല്ല മിന്നൂസേ എന്ത് പറ്റി.. വൈകിട്ട് പ്രേമേട്ടന്റെ call വന്നപ്പോൾ തൊട്ടു തുടങ്ങിയതാണല്ലോ ഈ സ്വപ്‌നം കാണൽ., എന്തെ നിന്റെ കണവൻ എന്താ പറഞ്ഞെ… ”

The Author

70 Comments

Add a Comment
  1. എന്നെങ്കിലും ഇതിന്റെ ബാക്കി ഭാഗവുമായി വരുമെന്ന പ്രതീക്ഷയോടെ…

  2. ഇതിന്റെ ബാക്കി ഉണ്ടാവോ ചാരു ഉള്ളിൽ കയറിയിട്ട് നാള് കുറച്ചായി ബാക്കി വേഗം തരോ…….

  3. Vayichappoyanu ariyunnad complete alla ennu ee kadha thudarnnoode

  4. 1 weak ennu parancha modala

  5. Pattuvenkil ithinte baaki kadhakalil thudaroo

  6. bro adtha part endhai ???
    eppol varumo
    oru marupadi tharu please.

  7. ബ്രോയുടെ തിരക്കുകൾ ഒഴിയുമ്പോൾ ഉടൻ തന്നെ അടുത്ത ഭാഗവുമായി വരുമെന്ന് കരുതുന്നു ഒപ്പം മിഥുനവും ഒരു തീരുമാനമാക്കുക

  8. സാക്കിർ

    ചങ്ങാതി കിട്ടുന്ന സമയം എഴുതി ഇടുക. വല്ലാത്ത ഒരു കാത്തിരിപ്പാണ്

  9. എന്റെ പൊന്നു മച്ചാനെ ഒരു റിപ്ലൈ തരോ, എത്ര പ്രാവശ്യമായി ചോദിക്കുന്നു. സപ്പോർട്ട് ഒക്കെ കിട്ടും കൃത്രമായ ഇന്റർവെൽസിൽ കഥ പോസ്റ്റ്‌ ചെയ്‌താൽ മതി.
    വീണ്ടും വീണ്ടും ചോദിക്കുന്നത് കഥ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്. തിരക്കാണെങ്കിൽ atleast കഥയെക്കുറിച്ച എന്തെങ്കിലും ഒരു അപ്ഡേറ്റ് തരൂ. കാത്തിരിപ്പ് ഇവിടെയുള്ളവർക്ക് പുത്തിരിയല്ല ദേവരാഗവും മീനത്തിൽ താലികെട്ടുമെല്ലാം കൊല്ലങ്ങളായി കാത്തിരിക്കുകയാണ്.

    1. അഭിമന്യു

      പ്രിയ കൂട്ടുകാരാ… എനിക്ക് ജോലി തിരക്ക് ആയതിനാലാണ് കഥ എഴുതാൻ പറ്റാത്തത്.പെട്ടന്നുള്ള സ്ഥലം മാറ്റവും,പുതിയ സ്ഥലത്തെ യാത്ര ദൂരവും എനിക്ക് ഒരുപാട് സ്‌ട്രെസ് ഉണ്ടാക്കുന്നുണ്ട്. ആകെ അവധി കിട്ടുന്നത് സൺ‌ഡേ മാത്രമാണ്. ഞാൻ ആരേം പറ്റിക്കുകയില്ല കഥ വരും. കുറച്ചു ദിവസം കൂടെ ക്ഷെമിക്കണം പ്ലീസ്.. പിന്നെ എന്റെ ജോലിയും കൂടെ പറയാം.. ഗവണ്മെന്റ് ITI ലെ ജൂനിയർ instructor ആണ്… ട്രൈനീസ്നുള്ള അഡ്മിഷൻ start ചെയ്തതിനാൽ അതിന്റെ തിരക്കും ഉണ്ട്.

  10. എന്റെ പൊന്നു മച്ചാനെ ഒരു റിപ്ലൈ തരോ, എത്ര പ്രാവശ്യമായി ചോദിക്കുന്നു. സപ്പോർട്ട് ഒക്കെ കിട്ടും കൃത്രമായ ഇന്റർവെൽസിൽ കഥ പോസ്റ്റ്‌ ചെയ്‌താൽ മതി.
    വീണ്ടും വീണ്ടും ചോദിക്കുന്നത് കഥ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്. തിരക്കാണെങ്കിൽ atleast കഥയെക്കുറിച്ച എന്തെങ്കിലും ഒരു അപ്ഡേറ്റ് തരൂ. കാത്തിരിപ്പ് ഇവിടെയുള്ളവർക്ക് പുത്തിരിയല്ല ദേവരാഗവും മീനത്തിൽ താലികെട്ടുമെല്ലാം കൊല്ലങ്ങളായി കാത്തിരിക്കുകയാണ്.
    Please give us any update about the story
    ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ എന്തായാലും ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
    സ്നേഹത്തോടെ

  11. Eghana support tharana mwuthe inch 1weak ennu parachitt 1 masam aayi

  12. Hlooo.. കൂയ്…

  13. ഈ ആഴ്ച ഉണ്ടാകുമോ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *