പ്രിയമാനസം 3 [അഭിമന്യു] 373

പ്രിയമാനസം 3

Priyamanasam Part 3 | Author : A. R. Abhimanyu Sharma | Previous Part

ജോലി തിരക്കുമൂലമാണ് കഥ ഇത്രയും വൈകിയത്, അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.കഥ തുടരുന്നു

പിന്നിൽ നിന്നും ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ചാരുവും ശ്യാമയും തിരിഞ്ഞു നോക്കിയത്.

“അലീന”

ശ്യാമ ഒരു ഞെട്ടലോടെയാണ് ആ പേര് പറഞ്ഞത്.

അലീനയെ കണ്ടതും ചരുവിന്റെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു അവിലേക്കു വെറുപ്പ് ഇരച്ചു കയറുകയാണ്….

അലീന ഒരു പുഞ്ചിരി തൂക്കികൊണ്ട് ശ്യാമയുടെയും ചരുവിന്റെയും അടുത്തേക്ക് വന്നു.

ശ്യാമയാണെങ്കിൽ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിലാണ്.. അവളിൽ എന്തൊക്കയോ ഭാവങ്ങൾ കടന്നു വന്നുകൊണ്ടിരിക്കുന്നു.

“എന്റെ ദൈവമേ ഇവളെ ആരാ ഇപ്പോൾ എങ്ങോട്ട് വിളിച്ചത്. ഇനി എന്തൊക്കയാണാവോ നടക്കാൻ പോണത് ”

ശ്യാമ മനസ്സിൽ പറഞ്ഞു.

“Hi….. ശ്യാമു “……

അലീന വന്നു ശ്യാമയെ കെട്ടിപിടിച്ചു.

എന്നിട്ട് അവൾ ചരുവിനെ നോക്കിയതും ചാരു മുഖം തിരിച്ചു കളഞ്ഞു.

“നിങ്ങളെന്താ ഇവിടെ… ”

അലീന ശ്യാമയോട് ചോദിച്ചു…

“ഒരു ഫിലിം കാണാൻ വന്നതാ. ”

ശ്യാമ മറുപടി പറഞ്ഞു.

“എങ്കിൽ ഞാനും ഉണ്ട്. ”

അലീന അത് പറഞ്ഞതും ശ്യാമ ചരുവിന്റെ മുഖത്തേക്ക് നോക്കി.

അവളുടെ മുഖം ദേശ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അത് കണ്ടതും ശ്യാമ നല്ലതുപോലെ പതറി.

“ടി ശ്യാമേ ഞാൻ പോകുവാ, എനിക്ക് സിനിമയും കാണണ്ട ഒരു പുല്ലും കാണണ്ട ”

ചാരു പരിസരം നോക്കാതെ പൊട്ടിത്തെറിച്ചു… ആൾക്കാർ അവരെ ശ്രദ്ധിക്കുന്നുണ്ടെന്നു പോലും ചാരു വകവെച്ചില്ല. . അവൾ ദേശ്യത്തിൽ തന്നേ മാളിന് പുറത്തേക്കു നടന്നു.

ശ്യാമക്ക്‌ ചരുവിനെ തടയാൻ കഴിഞ്ഞില്ല, എല്ലാവരും തങ്ങളെയാ ശ്രദ്ധിക്കുന്നത് എന്നത് കൊണ്ട് ശ്യാമ അലീനയേം കൊണ്ട് അവിടെനിന്നും മാറി.

അപ്പോഴേക്കും ചാരു ലിഫ്റ്റിൽ കയറി ground ഫ്ലോറിലേക്ക് പോയിരുന്നു.

അലീനയേം കൊണ്ട് ആളൊഴിഞ്ഞ ഒരു ഇടത്തേക്ക് ശ്യാമ വന്നു.

The Author

70 Comments

Add a Comment
  1. ഇന്ദുചൂഡൻ

    എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്. കാത്തിരിക്കുന്നു

  2. ഹലോ, എന്തായി ബ്രോ അടുത്ത part അടുത്തെങ്ങാനും ഉണ്ടാകുമോ. കാണുന്നുണ്ടെകിൽ റിപ്ലൈ തരൂ…

    1. Bro njan manapporvam vaikippikkunnathalla, jolithirakku moolamanu late akunnath. Pinne thudarnnu ezhuthanamennu karuthumpoll kadhakk support illannu ormmavarum. Appoll kadhavittu joliyilekku sredhikkum. Kazhinja 3week nere urangan koodi pattiyittilla.. enthayalum ee azhchathanne kadha varum….

      Vaikunnathil kshema chodikkunnu..

    1. Bro.. thirakkayippoyi athanu

  3. Bro next parat evide bro 8 divasam kazhinnallo

  4. Ishttapettu
    Adhikam kathirikan aavilla

  5. Adipoli aayittund. Adutha part ennu kittum

  6. ഈ പാര്‍ട്ടും നന്നായിട്ടുണ്ട് അഭിമന്യു ബ്രോ…
    പേരൊക്കെ ഓര്‍മ വന്നെങ്കിലും ഏതാണ് കഥയെന്ന് മറന്ന് പോയത് കൊണ്ട്‌ ആദ്യത്തേ പാര്‍ട്ട് ഒന്നുടെ വായിച്ചു. കഥാപാത്രങ്ങളെ കണ്ടപ്പോൾ തന്നെ എതാണ് കഥയെന്ന് മനസിലായി,എങ്കിലും ഇത്രയും ലേറ്റ് ആക്കരുത് അടുത്ത പാര്‍ട്ട്.
    പിന്നെ മിഥുനം ബ്രോയുടെ കഥയല്ലേ ? അത് നിർത്തിയോ?!?!?

    1. Athe bro midhunavum ente kadhayanu..

  7. കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ വേണ്ടി കഴിഞ്ഞ ഭാഗങ്ങൾ ഒന്നുകൂടി ഓടിച്ചു വായിക്കേണ്ടിവന്നു. ഇത്രയും താമസിച്ചത് കരുതിക്കൂട്ടിയല്ലെന്നറിയാം. പക്ഷെ പേജുകൾ ഇത്ര കുറഞ്ഞു പോയത് കഥയുടെ ആ രസം കുറച്ചു. അടുത്ത ഭാഗത്ത് അതു പരിഹരിക്കുമെന്ന് കരുതുന്നു.

  8. നല്ല കഥയാണ് ബ്രോ. ലേറ്റ് ആകരുത്ട്ടോ

  9. വേട്ടക്കാരൻ

    ബ്രോ,ഞാൻ വിചാരിച്ചു ബ്രോ ഞങ്ങളെയൊക്കെ മറന്നുകാണുമെന്ന്.ഇത്രയും
    താമസിച്ചതുകൊണ്ട് പഴയഭാഗങ്ങൾ ഒന്നോടിച്ചു
    നോക്കേണ്ടിവന്നു.കാത്തിരിക്കുന്ന കഥയിലൊന്നാണിത്.ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.

    1. Bro ee vakkukelkkumpoll orupadu santhosham.vaikikkilla bro joli thirakkanu atha vaikunne

  10. വിരഹ കാമുകൻ????

    പൊളി❤️❤️❤️

  11. Bro poli ❤️?
    Vayikkan nalla flow und story orupad ishtamayi?
    Nxt partin waiting aan
    Snehathoode….❤️

    1. Santhosham bro… ❤️ orupad santhosham

  12. വിഷ്ണു

    സൂപ്പർ.. എത്ര കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണം…… ???

    1. Vishunu muthe… kathiruthi mushippichathinu sorry.

  13. ഡി ക്രു

    പൊളി ???

  14. ബ്രോ സംഭവം കുടുക്കി

    അടുത്ത സംഭവബഹൂലമയ കാര്യങ്ങൾ എന്തൊക്കെയെന്ന് അരിയന് വേണ്ടി കാത്തിരിക്കുന്നു

    1. Urappayum thamassickathe idam nokkam bro.. santhoaham nalla abhiprayathinu

  15. Dear brother, കഥ നന്നായിട്ടുണ്ട്. പ്രേമും ചാരുവും തമ്മിലുള്ള പ്രശ്നം എന്താണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. Santhosham bro orupad santhosham

  16. Nice bro, 4th part vegam tarane….

  17. Nice one.. Waiting for next part.

    Midhunam evda bhaii

  18. പാഞ്ചോ

    അഭിമന്യു ബ്രോ..ഇത്രയും നാൾ കാണാതിരുന്നപ്പോൾ കരുതി നിർത്തി എന്നു…സന്തോഷമായി..അടുത്ത പാർട് വേഗം വരുമെന്ന പ്രതീക്ഷയിൽ

    1. Santhosham bro… angane njan niruthittu pokulla bro

  19. Superb. ഈ പാർട്ടുംഇഷ്ടപ്പെട്ടു. പിന്നെ ഇത്രയും ഗ്യാപ് കൊടുക്കരുത് ഓരോ പാർട്ടും തമ്മിൽ. അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു. മിഥുനവും ഇതിന്റെ കൂടെത്തന്നെ പൂർത്തിയാകുമെന്ന് വിശ്വസിക്കുന്നു.

    1. Ny.. santhosham bro orupad santhosham. Therchayayum midhunavum varum. Midhunam vaikunnathinu oru karanamund athu kadha varumpoll parayam

  20. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു…

  21. നന്നായിട്ടുണ്ട്…?
    അടുത്ത പാർട്ട് വൈകിപ്പിക്കല്ലേ…?

    1. Maximum nerathe tharam nokkam bro.

  22. Super bro ????❤️❤️❤️❤️

  23. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ബ്രോ ?

    1. Orupad santhosham bro❤️

  24. Expecting a lot അടുത്ത ഭാഗം പോരട്ടെ ok?

  25. Kollam, adutha bhagam vegam edanam ?

  26. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ All the best bro

  27. Njen karuthi ini varillaann..aah vegam aduthe idh bro

    1. Ey kurachu vaikiyalum njan varum bro…

Leave a Reply

Your email address will not be published. Required fields are marked *