ഉമ്മ ഇങ്ങനെയാ എന്തേലും കിട്ടിയാൽ പിന്നെ അതിന് തുടർച്ച യായി കുറെ ഏറെ പറയാൻ ഉണ്ടാവും…
ഹ്മ്മ്.. ഞാൻ അതിനെല്ലാം ഒന്ന് മൂളി കൊടുത്തു…
“ഇനി ഇപ്പൊ എന്താ ചെയ്യ.. ഉപ്പാക് ആണേൽ പോവാനും ഉണ്ട്.. എന്തായാലും നീ കടയിലേക്ക് പൊയ്ക്കോ.. ഞാൻ ഉപ്പ വന്നിട്ട്.. നാലു മണിക്ക് മുമ്പേ തിരികെ വരാൻ പറയാം..”
എന്റെ ഉമ്മാ.. നാലു മണിക്ക് മുന്നേ പോയിട്ട് എന്തിനാ.. അവിടുത്തെ ഫുഡ് കഴിച്ചു ഇളിച്ചു വരാൻ ആണൊ…
“അല്ലാതെ പിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യാ… ഞാൻ ആണേൽ ഉപ്പാനോട് പറയാനും മറന്നു…” ഉമ്മ തന്റെ നിസ്സഹായവസ്ഥ പറഞ്ഞു…
“എന്നാൽ ഞാൻ ഒരു ഒരുമണിക് കടയിൽ നിന്നും മുങ്ങും…”
“ടാ.. വേണ്ടാത്ത പരിവാടിക് നില്ക്കണ്ട ട്ടോ.. ഉപ്പ അറിഞ്ഞാൽ എന്താ ഉണ്ടാവാ എന്ന് ഞാൻ പറയേണ്ടല്ലോ…” ഉമ്മ ഒരു ഭീഷണി പോലെ പറഞ്ഞു…
ഉമ്മാ.. ഞാൻ ഉമ്മയുടെ കയ്യിൽ ഒന്ന് പിടിച്ചു വെറുതെ സങ്കടം വരുന്നത് പോലെ കാണിച്ചു നോക്കി.. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി…
എന്തായാലും ഉമ്മ എനിക്ക് സങ്കടം വരുന്നത് ഒന്നും ചെയ്യില്ല.. അവസാനത്തെ അടവ് എടുക്കാതെ രക്ഷയില്ല…
കണ്ണിൽ സങ്കടം വരുത്തണം…
“അങ്ങനെ ആണേൽ നീ ഒരു മൂന്നു മണിക്ക് പൊയ്ക്കോ… നാസറിക്കാനെ ഏൽപ്പിച്ച്..”
“ഇങ്ങള് ഒരു രണ്ടു മണിക്കൂർ കൂടേ കുറച്ചു തരി ഉമ്മാ…”
“നാസി നിനക്ക് വേണേൽ ഞാൻ പറഞ്ഞത് കേട്ടോ. അല്ലേൽ പിന്നെ ഉപ്പാനോട് കിട്ടുമ്പോൾ അത് വാങ്ങേണ്ടി വരും.. പോത്ത് പോലെ വളർന്നിട്ടുണ്ട് എന്നിട്ടും ഇപ്പോഴും ചിണുങ്ങാണ്.. എന്നും പറഞ്ഞു ഉമ്മ ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക് പോയി…”
ഏറ്റില്ല.. ഏറ്റില്ല… ചീറ്റി പോയി.. എന്തായാലും ഒരു മണിക്ക് മുങ്ങാൻ പ്ലാൻ ഇട്ട് കൊണ്ട് ഞാൻ എന്റെ ഡ്യുക് എടുത്തു മൂളിച്ചു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി…
❤❤❤
കടയിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു റാഹില ഇത്ത പുറത്ത് വെച്ചിരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളിലെ പൊടി തട്ടി മാറ്റി കൊണ്ടിരിക്കുന്നു….
നല്ല കഥ ആണ് ബ്രോ. Such a underrated story
ശരിയാകാമായിരിക്കും.. വായിക്കുന്നുണ്ട്.. ബട്ട് സപ്പോർട്ട് തീരെ ഇല്ല..???
വായിക്കുന്നവരിൽ ഒരു 10% പെരേലും ഉണ്ടേൽ എഴുതാനുള്ള ഇന്ട്രെസ്റ്റ് ഉണ്ടാകുമായിരുന്നു ???
Bro late avathe udane idu plz
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ ???
Ellam kondu feel item ayirunnu e flowyil thanne mathi vayikkan ulla കൊതി kondu chothikuva aduthe part ini eppol
2 ദിവസം
Excellent work good athra manoharam vegam thanne aduthe paart varum
Lots of lub and lots of love
Ellam kondum adipoli ayittu e katha athra manohram parayan onnumilla athra kidu
Aduthe part ini eppol varum bro katta waiting annu
നജി മാത്രം mathi pavam annu e pennu
Super katha ethu complete cheyyathe pokaruthe engane varunna nalla katha ellam complete akthe annu pokunnu. Athu konda paranje athra ishtam ayi e katha
Katta waiting vegam thanne aduthe part tharumo?
നജി മാത്രം അല്ല റൂബി, ലക്ഷ്മി കൂടെ ഉണ്ടായികൊട്ടെ
എന്ത് ദുഷ്ടൻ ആണ് താങ്കൾ..
ഈ ചെള്ള് ചെക്കന് ഇതൊക്കെ താങ്ങുമോ ???
Hi
നാജി മാത്രം പോര റൂബി കൂടെ ഉണ്ടയികോട്ടെ
?❤️
ശരിയാക്കാം ?
നാജിയെ വേണമെന്നാണല്ലോ എല്ലാരും പറയുന്നത്.. ??പക്ഷെ എനിക്ക് നാജിയെ വേണ്ടെന്നാണ് തോന്നിയെ.. നാജി ഒരു പൊട്ടി പെണ്ണിനെ പോലെയാ അല്ലെ.. അവളുടെ ഏട്ടത്തിയെ വേണമെങ്കിൽ ചേർക്കാം..
പാവം നാജി… ഓള് നല്ല കുട്ടിയല്ലേ
.
poli waiting
താങ്ക്യൂ ???
താങ്ക്യൂ ???
നാജിയെ വേണേ ?… നമുക്ക് സെറ്റ് ആകാം ബ്രോ ???
???
താങ്ക്യൂ ???
നാജിയെ വേണേ ?… നമുക്ക് സെറ്റ് ആകാം ബ്രോ ???
❤❤❤❤❤
???❤❤❤
കൊള്ളാം..11 പേജ് kayinnath തന്നെ അറിനില്ല..2page വായിച്ച ഫീൽ.. കൊറച്ചു കൂടെ എഴുതണം.. Next പാർട്ട് ഒരു 20 പേജ് എങ്കിലും വേണം.. കഥാപാ ത്രങ്ങൾ ഒരുപാട് ഉള്ളോണ്ട് എങ്ങോട്ട് പോകുമെന്ന ആകാംഷയിലാണ്.. Waiting for the next part??
പേജ് കൂട്ടാട്ടോ…. അടുത്ത പാർട്ട് 20 പേജ് ഉണ്ടാവും ???
താങ്ക്യൂ ??