“ടാ പൊട്ടാ ഇതൊന്നും ആർക്കും അറിയില്ല .. അവര് മൂന്നു പേർക്ക് അല്ലാതെ.. ഇപ്പോ നീയും ഞാനും കൂടി അഞ്ചു പേർക്ക് അറിയാം..”
“അങ്ങനെ ആണേൽ ഇതില് ഞാൻ ഇപ്പൊ എന്ത് ചെയ്യണം..”
“ഞാൻ പറഞ്ഞില്ലേ നിന്നോട് നേരത്തെ രാമേട്ടനെ കുറിച്ച്.. മൂപ്പര് നമ്മളെ സഹായിക്കും..”
“ഹ്മ്മ് അതെനിക് മനസിലായി.. മൂപ്പര്ക് വൈശാഖേ ട്ടനോട് നല്ല സ്നേഹമുണ്ടെന്ന്..”
“റുബി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ചോദിച്ചു അത് എന്താണെന്ന് അറിയുമോ..”
“ഇല്ല..”
“അയാളെ മോളെ കല്യാണത്തിന്റെ അന്ന് ഇത് പോലെ ഒരു വിഷയമുണ്ടായിരുന്നു.. അന്ന് താലി കെട്ടുന്ന സമയം പെണ്ണിന് വേറെ ഒരു ചെറുക്കാനുമായി ഇഷ്ടം… ആകെ പ്രശ്നമായി…”
“അവൾക് ഇഷ്ട്ടമുള്ളത് നമ്മുടെ മഞ്ജു വിന്റെ അച്ചന്റെ പാർട്ടിയിലുള്ള ഒരു ചുങ്കൻ യുവ നേതാവിനെ.. പരസ്പരം ഇഷ്ട്ടത്തിൽ തന്നെ ആയിരുന്നു.. അളിയന് ഒരു പണി കൊടുക്കാൻ കാത്തിരുന്ന വൈശാഖേ ട്ടൻ നല്ല വെടിപ്പായി തന്നെ കൊടുത്തു..”
“അത് കൊണ്ട് മരുമകളുടെ കൂടേ എന്തായാലും.. മൂപ്പര് നിൽക്കും “..
“ഇപ്പൊ തന്നെ നീ ആണ് റഹ്മാനെന്ന് കരുതി എന്ത് ആക്ടിങ് ആയിരുന്നു പാവം..”
“ഓ!അങ്ങനെ അപ്പൊ അതാണ് വിഷയം ”
“ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.. ഞാൻ വിളിക്കുമ്പോൾ നി വീടിനുള്ളിലേക് വരണം…”
“അല്ല ഇത്ര ആളുകളെ ഇനിയും പൊട്ടന്മാരാക്കുവാൻ നമുക്ക് കഴിയുമോ..”
“അതൊന്നും നി ഓർക്കേണ്ട.. ഇപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്യ്..”
“ഇതിപ്പോ ഞാൻ ഒരു കുരുക്കിൽ പെടുകയാണോ പടച്ചോനെ..” ഒരു ഒളിച്ചോട്ടത്തിനുള്ള സഹായമാണേൽ പെട്ടന്ന് ചെയ്തു കൊടുക്കാമായിരുന്നു..
“അല്ല അതിനും കഴിയില്ല.. വീടിന് ചുറ്റിലുമായി ഒരുപാട് പേരുണ്ടല്ലോ… ” ഇതിന് ഇടയിലൂടെ അതിനും കഴിയില്ല…
“ഇനി അവളുടെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഉത്തരവാദി ഞാൻ തന്നെ ആണെന്ന് നാട്ടുകാരോട് പറഞ്ഞാൽ “.. ഇല്ലാത്ത ഗർഭത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ഒരു പെണ്ണിന്റെ കൂടേ കിടക്കാത്ത ഞാൻ…
തളരരുത് രാമൻ കുട്ടി.. തളരരുത്.. നീ യാണ് ഈ പഞ്ചായത്തിളുള്ള ആകെ ഒരേ ഒരു… ഒരിക്കലും പിറക്കാത്ത കുഞ്ഞിന്റെ
Man… Evide da
ബാക്കി
രണ്ടാഴ്ച എന്ന് പറഞ്ഞത് മൂന്ന് ആഴ്ചയായി
വല്ലതും നടക്കോ?
നല്ലൊരു കഥയായിരുന്നു
ഇപ്പൊ ഇതിന്റെ ഒരറിവും ഇല്ല
എന്നാണ് ഇതിന്റെ അടുത്ത പാർട്ട് വരുന്നേ ?
വളരെ നല്ല കഥ ??
താഴെ ഉള്ള കമെന്റിൽ പറഞ്ഞപോലെ മഞ്ജുവും നാജിയും ഒരുപോലെ അവന്റെ ഭാര്യമാർ ആയി വന്നാൽ അത് കഥക്ക് നല്ലൊരു വഴിത്തിരിവ് ആകും
രണ്ട് ആഴ്ച വെയിറ്റ് ചെയ്യിപ്പിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്‌തോടെ സഹോ ഇതിന്റെ അടുത്ത പാർട്ട്?
റുബീനയും ലച്ചുവും അവന്റെ ഭാര്യമാരെ പോലെ ഉള്ള കാമുകിമാർ ആയി വന്നാൽ അവയും കഥയെ നെക്സ്റ്റ് ലെവലിലോട്ട് ഉയർത്തും
ഓരോ ആഴ്ചയിലും 20+ പേജുകൾ ഉള്ള പാർട്ടുകൾ കിട്ടിയിരുന്നെങ്കിൽ ഈയുള്ളവന്റെ ജീവിതം ധന്യമായിരുന്നു ?
മഞ്ജുവും നാജിയും അവന്റെ ഭാര്യമാർ ആയി വരണേ എന്നാണ് എന്റെ പ്രാർത്ഥന
ഒരേ സമയം രണ്ട് ഭാര്യമാർ ഉണ്ടായാൽ കഥയും ഇന്ട്രെസ്റ്റിംഗ് ആകും നല്ല വറൈറ്റിയും ആകും ?
അങ്ങനെ രണ്ടുപേരും ഒരുമിച്ച് ഭാര്യമാർ ആയി വരുന്ന രീതിയിൽ കഥ സെറ്റ് ചെയ്യണേ ബ്രോ.
അവർ മൂന്നും തമ്മിലുള്ള സീൻസ്, റൊമാൻസ് ഹണിമൂണിന് പോകൽ, വീട്ടിലുള്ള നിമിഷങ്ങൾ അങ്ങനെ
ആകെ ഒരു സംഭവം തന്നെ ആയിരിക്കും ??
അവൻ മഞ്ജുവിനെ കെട്ടിയാൽ പൊളിക്കും
അവൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ അവന് കിട്ടും
അതുപോലെ വിവാഹത്തിന് ശേഷം അവർ തമ്മിലുള്ള സീൻസ് എല്ലാം നല്ല രസമായിരിക്കും
നോക്കാം ബ്രോ…
ഇതിപ്പോ കുറച്ചു പൊങ്കാല കിട്ടി ഇരിക്കാന്
???
കഥ സൂപ്പർ ആയാൽ ഈ പൊങ്കാല എല്ലാം സ്നേഹം ആയി മാറും ബ്രോ
പിന്നെ ഒന്നിൽകൂടുതൽ നായികമാർ ഉണ്ടായാൽ വറൈറ്റി ആകും ?
Bro aduthtl frnd sisternte nichaythn pakedukunna part idu
ഒരു കല്യാണം കുളമാക്കി യത് പോരെ ബ്രോ ???
നല്ല കഥ എന്നിക്കു ഇതിൽ കഥകൾ എഴുതണം എന്ന് ഉണ്ട് പക്ഷെ എങ്ങനെ സബ്‌മിറ്റ് ചെയ്യും എന്ന് ariyilla
സബ്‌മിറ്റ് സ്റ്റോറി എന്ന ഒരു ഓപ്ഷൻ സൈറ്റിന്റെ അടിയിലായി കണ്ടില്ലേ ബ്രോ.. അതിൽ പറയുന്നത് പോലെ ചെയ്‍തൽ മതി
??????? ???
താങ്ക്യൂ
tharan sneham matharam
ഇഷ്ടം
Lots of lub and lots of kissess
Romancham feel??best of luck
Ente mone poli oru rakshum illa athra kidu?
What a feel appol nxt part????????
Kalkki monuse?? kidu
Appol aduthe part udane varumo katta waiting ♥
E katha complete cheyyathe pokaruthe athra ishtam ayi
Set mone poli
Daivame arkkum kodukalle ethu pole oru chunk koottukariye ???
ചങ്കെ ???.
വളരെ നല്ല കഥ ?
നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുണ്ട്
കുട്ടിയുടെ അച്ഛൻ അവനാണെന്ന് മഞ്ജു പറഞ്ഞാൽ അവിടെ വെച്ച് തന്നെ അവളുടെ വീട്ടുകാർ വിവാഹം നടത്താൻ ചാൻസുണ്ട്
കാരണം അവളുടെ ജാതകത്തിൽ അവൾക്ക് ഇപ്പൊ വിവാഹം നടക്കണം എന്നല്ലേ
ഇപ്പൊ നടന്നില്ലേൽ പിന്നെ നടക്കില്ല എന്നുമല്ലേ ഉള്ളെ?
വിവാഹം കഴിഞ്ഞാൽ അവന്റെ വീട്ടുകാർ അതറിയുമ്പോ ഉണ്ടാകുന്ന പൊല്ലാപ്പ് ഓർത്തിട്ട് ?
പ്രത്യേകിച്ച് അവന്റെ ഉപ്പ
ലെച്ചു, നാജി, റുബീന
ഇപ്പൊ മഞ്ജുവും
ചെക്കൻ ഏതായാലും ഒരു കലക്ക് കലക്കുമെന്ന് തോന്നുന്നു ?
താങ്ക്യൂ സച്ചി…
ഉഷാറാക്കാൻ നോക്കാം.. ഇനി ഒന്ന് രണ്ടാഴ്ച കഴിഞ്ഞു വിടാം അടുത്ത പാർട്ട് ??അല്ലേൽ എനിക്ക് പൊങ്കാല ഉറപ്പാണ് ??
ബ്രോ. ഞാൻ ഒരു കാര്യം പറയട്ടെ.
പെട്ടെന്ന് അടുത്ത പാർട്ട് ഇടുമ്പോൾ ആണീ ലാഗ് വരുന്നത്. ഫുൾ എഴുതിയ ശേഷം ഒരു പത്തുപതിനഞ്ച് തവണയെങ്കിലും അതൊന്ന് മനസ്സിരുത്തി വായിക്കണം അപ്പാൾ നമുക്ക് നല്ല നല്ല ആശയങ്ങളും ഡയലോഗും ട്വിസ്റ്റുമെല്ലാം കിട്ടും അതിനനുസരിച്ച് ഒന്നൂടി പൊളിച്ചെഴുതണം എന്നിട്ട് വീണ്ടും വായിക്കണം. എഴുതുമ്പോൾ നമ്മൾ ആ സീനെല്ലാം നേരിൽ കാണുന്നപോലെ ചിന്തിക്കണം. അങ്ങനെ എഴുതിയാൽ സംഭവം ഓകെയാണ്. ഒരു 20 ദിവസം ഒക്കെ എടുത്ത് എഴുതിയാൽ മതിയാവും. അത്പോലെ അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് വരെ എഴുതിയത്രേം ഭാഗം നന്നായ് വായിക്കണം….
എനിക്കും ആദ്യം സംഭവിച്ച കാര്യമാണിത്.
പിന്നീട് ഇതുപോലെ ചെയ്തപ്പോൾ ഏകദേശം ഓക്കെ ആയെന്നാണ് എനിക്ക് തന്നെ തോന്നിയത്.
ഒരുപാട് ട്വിസ്റ്റുകൾ കടന്നു വരുന്ന ഒരു കഥ പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്. എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…….
പിന്നെ ഞാൻ പറഞ്ഞത് എൻ്റെ അനുഭവമാണ് കേട്ടോ വേറൊന്നും വിചാരിക്കരുത്?
സ്നേഹത്തോടെ
അരുൺ
എനിക്ക് ആകെ ഒരു പ്രശ്നം എന്ന് വെച്ചാൽ പെട്ടന്ന് പെട്ടന്ന് എഴുതണം ?.. എഴുതിയത് മുഴുവൻ ആകാതെ ഇടക്ക് നിർത്തി വെച്ചാൽ പിന്നെ മുഴുവനക്കാൻ ഞാൻ നല്ലോണം പാട് പെടണ
ഇത് കുഴപ്പമില്ല.. അടുത്ത പാർട്ട് ഞാൻ ഈ പാർട്ടിന്റെ അടിയിൽ സൂചിപ്പിച്ചത് പോലെ ആഴ്ച യിൽ ഒന്നാകുന്നു. ..
അഭിപ്രായം ഏത് മാകട്ടെ.. അത് പറഞ്ഞാൽ കഥ നന്നാവുമല്ലോ..ഇഷ്ടം ബ്രോ
ഇത് ഇത്രയും കൂടെ ഒരു പാർട്ട് ആയിട്ട് ഇട്ടിരുന്നേൽ ചീത്ത വിളി കുറച്ചു കുറഞ്ഞേനെ…?
നമ്മുടെ പുലിവാൽ കല്യാണം വായിച്ചാൽ ഇതുവരെ ഉള്ള കഥയുടെ ഗതിയിൽ ഉള്ള പോലെ ഒരു കിടിലൻ പീസ് കാണാം.
???
ചീത്ത വിളി പ്രേശ്നമേ അല്ല ബ്രോ… അല്ല ബ്രോ ??
ഇനി ഒരാഴ്ച കഴിഞ്ഞു അടുത്ത പാർട്ട് സെറ്റ്
ഇച്ചിരി കൂടെ കൂടുതൽ എഴുതി കിടിലനാക്കി പോസ്റ്റൂ… നിങ്ങളിലും ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ട്…
ചടപ്പിച്ചു ???
സാരമില്ല…. ഒന്ന് രണ്ടു പാർട്ട് കൂടേ വൈറ്റ് ചെയ്യടാ ?
ഡാ ആമ്പലെ…. അവസാനം ആയ ചെറുക്കൻ… നിന്റെ പേരിലെ ആ മാറ്റി ഊ…. ചേർത്തത് പോലെ ആകുമോ ???
ഒരു ട്വിസ്റ്റ് ഉണ്ട് ???
ട്വിസ്റ്റ്.. ഉണ്ടായിരുന്നാൽ മതി
കഥ തുടങ്ങിയിട്ടില്ല ഇത് വരെ. എന്നിട്ടു പോരെ ട്വിസ്റ്റ്
ഡാ മൈരേ ആ ചെറുക്കനെ പെടുത്തല്ലേ ദയവു ചെയ്തു ഇത് ഡ്യൂപ്ലിക്കേറ്റ് കമെന്റ് അല്ല
ഉറപ്പില്ലടാ ???
Jpg സിദ്ദിഖ് സാർ ??
Shariya
ഡാ മൈരേ ആ ചെറുക്കനെ പെടുത്തല്ലേ ദയവു ചെയ്തു