പ്രിയാനന്ദം [അനിയൻ] 399

പ്രിയാനന്ദം

Priyanandam | Author : Aniyan


 

നമ്മുടെ ഒക്കെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന  കാര്യങ്ങൾ ചിലപ്പോൾ നമ്മെ കൊണ്ട് എത്തിച്ചേർക്കുന്നത്  അനുഭൂതികളുടെ ലോകത്തായിരിക്കും …

എന്റെ പേര് അശ്വിൻ.  അച്ഛൻ അമ്മ ചേട്ടൻ എല്ലാവരും ദുബായിൽ സെറ്റിൽഡ് ആണ്. ഞാൻ 12th വരെ പഠിച്ചത്  അവിടുത്തെ അമുൽ ബേബി പിള്ളേർടെ കൂടെയും … ചേട്ടൻ എന്നെക്കാളും 6 വർഷം മൂപ്പാണ്, പുള്ളി എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞ് സ്പോട്ടിലെ തിരിച്ച് ദുബായിൽ പറ്റി.. എന്റെ ചോയ്സ് ബിടെക് ആയിരുന്നു, വെറുതെ പഠിപ്പിന്റെ പേരും പറഞ്ഞു നാട്ടിൽ നിൽക്കണം അത്രമാത്രമേ മനസ്സിൽ ഉള്ളു. അച്ഛനും അമ്മയും വർഷത്തിൽ 10 ദിവസം മാത്രം നാട്ടിൽ ചിലവഴിക്കുന്ന സന്ദർശകരായി മാറി… അമ്മയുടെ തറവാട് വീട്ടിൽ നിന്നായിരുന്നു ഞാൻ പഠിച്ചത്., എന്റെ മാമന്മാർ 2 പേരും വിദേശത്ത് ആയത്കൊണ്ട്  അമ്മാമ്മയും പിന്നെ ജോലിക്കാരും മാത്രമേ വീട്ടിൽ ഉണ്ടാവുള്ളു.. പിന്നെ ഉള്ളത് കാര്യസ്ഥൻ കുമാരൻ ചേട്ടനാണ്, അയാൾ മാസത്തിൽ ഒന്ന് രണ്ട് ദിവസം തങ്ങി കണക്ക് ഏല്പിച്ചിട് തിരിച്ചു പോകും..

ചെന്നൈയിൽ ആയിരുന്നു പ്ലസ് ടു കഴിഞ്ഞതിന് ശേഷമുള്ള 4 വർഷങ്ങൾ…  ഒരു വൈബ് തന്നെ ആയിരുന്നു ആ ലൈഫ്, നാട് വിട്ട് നിന്നാൽ സത്യത്തിൽ നമ്മൾ നമ്മളെ അല്ലാതായിപ്പോകും പ്രത്യേകിച്ച് പഠിക്കാൻ അന്യ നാട്ടിൽ…. അങ്ങനെ മദ്യവും മദിരാശിയും ക്യാമ്പസ്‌ സുന്ദരിമാരും ഒക്കെ ആയി മനോഹരമായ 4 വർഷങ്ങൾ അവസാനിക്കാൻ പോകുന്നു , ഇനി തിരിച്ച് നാട്ടിലേക്ക്…. ഫൈനൽ ഇയർ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ് 2 ആഴ്ചയോളം ഫ്രണ്ട്സുമായി കറങ്ങി തിരിഞ്ഞ് നാട്ടിലേക്കുള്ള ട്രെയിനും കാത്ത് ഇരിപ്പായി.. അമ്മാമ്മയെ വിളിച്ചിട്ട് തന്നെ ഒരാഴ്ച്ച ആകുന്നു പാവം ഈ ഇടയായി മുട്ടുവേദന കൂടുതലാണെന്ന് കഴിഞ്ഞ വട്ടം വിളിച്ചപ്പോഴും പറഞ്ഞായിരുന്നു….

പിന്നെ കാഴ്ചക്കും  ചെറിയ  പ്രശ്നം ഉണ്ട്.  ഒരു വേലക്കാരി  ഉണ്ട് അമ്മമ്മയുടെ കാര്യങ്ങൾ ഒക്കെ നോക്കാനും പാചകത്തിനും ഒക്കെ നിർത്തിയതാണ് പക്ഷെ മാസത്തിൽ 15 തവണ എന്തെങ്കിലും നമ്പർ അടിച്ചു മുങ്ങൽ തന്നെ, അവരെ മാറ്റി കുമാരേട്ടന്റെ അകന്ന ബന്ധത്തിലുള്ള ഏതോ ഒരു ചേച്ചിയെ പുതിയതായി അപ്പോയ്ന്റ്മെന്റ് ചെയ്തതായി പറഞ്ഞിരുന്നു…. വല്ല തൈ കിളവിമാരോ മറ്റോ ആകും.,നമ്മൾ  എത്ര കണ്ടിരിക്കുന്നു ..

The Author

6 Comments

Add a Comment
  1. തുടക്കം അല്ലെ. കൊള്ളാം. ❤

  2. Nannayittundu ellare pole pakuthi vazhiyil ettattu pokkaruthu

  3. Nannayittundu ellare pole pakuthi vazhiyil ettattu pokkaruthu

  4. Kollam…… Ealm paya mathi… Set akikoo… Anitha chechi, pirya chechii eni vera arankilum…. Anty marayitt arum ela……

    1. Myre kadha vayikkan anakil balarama vayicha pore poora

  5. Kollam നിഷിദ്ധ സംഗമം ലേബൽ മാറ്റി ഇരോട്ടിക് ലൗ സ്റ്റോറി ആയി എഴുതിയ പൊളിക്കും

Leave a Reply

Your email address will not be published. Required fields are marked *